Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മീശക്കാരി പെണ്‍കുട്ടി പ്രാചിക്ക് എപ്പോഴും പരിഹാസങ്ങള്‍…പക്ഷെ യുപി പത്താംക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക്; ചാണക്യനെയും ട്രോളിയിരുന്നുവെന്ന് പ്രാചി

മുഖത്ത് ആണുങ്ങളുടേത് പോലെ തെളിഞ്ഞ മീശ. ആണ്‍കുട്ടിയാണോ എന്ന ചോദ്യം തൊട്ട് ഒട്ടേറെ പരിഹാസങ്ങളാണ് പ്രാചി നിഗം എന്ന പെണ്‍കുട്ടി മീശയുടെ പേരില്‍ സ്കൂളില്‍ നേരിടേണ്ടി വന്നത്."ചാണക്യന് വരെ സ്വന്തം രൂപത്തിന്റെ പേരില്‍ പരിഹാസം കേള്‍ക്കേണ്ടിവന്നിരുന്നു"-പ്രാചി നിഗം പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 07:00 pm IST
inIndia

ലഖ്നൗ:മുഖത്ത് ആണുങ്ങളുടേത് പോലെ തെളിഞ്ഞ മീശയുള്ള പെണ്‍കുട്ടിയാണ് പ്രാചി നിഗം. അതുകൊണ്ട് ചെറുക്ലാസുകളില്‍ തൊട്ട് മീശയുടെ പേരില്‍ പരിഹാസിക്കപ്പെടാത്ത ദിവസമില്ല. ആണ്‍കുട്ടിയാണോ എന്ന ചോദ്യം തൊട്ട് ഒട്ടേറെ പരിഹാസങ്ങളാണ് പ്രാചി നിഗം എന്ന പെണ്‍കുട്ടി മീശയുടെ പേരില്‍ സ്കൂളില്‍ നേരിടേണ്ടി വന്നത്. പക്ഷെ ഈ പരിഹാസങ്ങള്‍ എല്ലാം പൂമാലകളാക്കി എടുക്കുകയായിരുന്നു പ്രാചി നിഗം. ചാണക്യന് വരെ അപഹാസ്യമായ സ്വന്തം രൂപത്തിന്റെ പേരില്‍ പരിഹാസം കേള്‍ക്കേണ്ടിവന്നിരുന്നുവെന്ന് പ്രാചി നിഗം. “എന്നിട്ട് ചാണക്യന്‍ തളര്‍ന്നോ?”- പ്രാചി ചോദിക്കുന്നു.

ഒടുവില്‍ ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ (പത്താം ക്ലാസ് പരീക്ഷ) പ്രാചി നിഗത്തിന് ഒന്നാം റാങ്ക്. അതും 98.5 ശതമാനം മാര്‍ക്കോടെ. 600ല്‍ 591 മാര്‍ക്കോടെയാണ് പ്രാചി ഒന്നാം റാങ്ക് നേടിയത്. മാർക്കാണ് പ്രധാനമെന്നും അല്ലാതെ മുഖത്തെ രോമ വളർച്ചയല്ലെന്നും പ്രാചി പറയുന്നു. ട്രോളന്മാരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കരുതെന്ന അമ്മയുടെ ഉപദേശമാണ് പ്രാചിക്ക് ചെറുപ്പം മുതലേ വഴികാട്ടിയത്.

ഉന്നത മാർക്ക് നേടിയ പ്രാചിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ പ്രാചിക്കെതിരെ പരിഹാസം ഉയര്‍ന്നിരുന്നു. ചാണക്യൻ പോലും രൂപത്തിന്റെ പേരിൽ കളിയാക്കപ്പെട്ടിട്ടുണ്ടെന്നും, അത് അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നുമായിരുന്നു ഇതിന് പ്രാചി നല്‍കുന്ന മറുപടി.

ഒരുവിഭാഗം പേർ പ്രാചിയെ കളിയാക്കലുകൾ കൊണ്ടും അധിക്ഷേപങ്ങൾ കൊണ്ടും മൂടിയപ്പോൾ പ്രാചിയെ പിന്തുണച്ചും ആളുകൾ രംഗത്ത് വന്നിരുന്നു.

Tags: Prachi NigamPrachinigamChanakyaChanakyanUP Board first rankUP board exam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Spiritual

കുട്ടികളോട് ഇങ്ങിനെ ചെയ്യുന്ന മാതാപിതാക്കള്‍ അവരുടെ ശത്രുക്കള്‍ തന്നെയാണെന്ന് ചാണക്യന്‍

India

വിദേശിക്ക് ജനിച്ച മക്കള്‍ക്ക് മാതൃരാജ്യസ്നേഹം ഉണ്ടാകില്ലെന്ന് ചാണക്യന്‍

Spiritual

മകനെ പൊക്കിപ്പറയരുതെന്ന് ചാണക്യന്‍

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.