Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദേശിക്ക് ജനിച്ച മക്കള്‍ക്ക് മാതൃരാജ്യസ്നേഹം ഉണ്ടാകില്ലെന്ന് ചാണക്യന്‍

രാജ്യഭരണത്തില്‍ ഏറെ മിടുക്കുള്ള മോദിയും അമിത് ഷായും ചാണക്യന്റെ ആരാധകരാണ്. ഇപ്പോള്‍ ചാണക്യന്റെ ഒരു വാചകം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. വിദേശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വന്തം മാതൃരാജ്യത്തോട് സ്നേഹമുണ്ടാകില്ലെന്ന ചാണക്യന്റെ വാചകമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 07:08 pm IST
inIndia

ന്യൂദല്‍ഹി: മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ ഉപദേശകനായിരുന്നു ചാണക്യന്‍. ബുദ്ധികൂര്‍മ്മതയുള്ള ഇദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പല വിജയങ്ങളും നേടാന്‍ രാജാവിനെ സഹായിച്ചിട്ടുണ്ട്. അസാധാരണമായ ജീവിതനിരീക്ഷണങ്ങളാണ് ചാണക്യന്റെ പ്രത്യേകത. ഇദ്ദേഹമെഴുതിയ നീതിശാസ്ത്രം ഏറെപ്രസിദ്ധമായ രാഷ്‌ട്രമീമാംസ ഗ്രന്ഥമാണ്.

രാജ്യഭരണത്തില്‍ ഏറെ മിടുക്കുള്ള മോദിയും അമിത് ഷായും ചാണക്യന്റെ ആരാധകരാണ്. ഇപ്പോള്‍ ചാണക്യന്റെ ഒരു വാചകം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. വിദേശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വന്തം മാതൃരാജ്യത്തോട് സ്നേഹമുണ്ടാകില്ലെന്ന ചാണക്യന്റെ വാചകമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഈ ചാണക്യവചനത്തെ രാഹുല്‍ ഗാന്ധിയുമായി തട്ടിച്ച് മുന്‍പും ചിലര്‍ വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഭാരതത്തിനെതിരെ തുടര്‍ച്ചയായി പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി നടത്തുന്നതിന്റെ വേരുകള്‍ തേടിച്ചെല്ലുമ്പോഴാണ് ചിലര്‍ ഈ ചാണക്യവചനത്തില്‍ ചെന്നെത്തുന്നത്. കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ ബിഎംഡബ്ല്യു ഫാക്ടറി സന്ദര്‍ശിച്ചശേഷം രാഹുല്‍ ഗാന്ധി പറഞ്ഞത് ഇന്ത്യയിലെ ഉല്‍പാദനം മന്ദഗതിയിലാണ് പോകുന്നത് എന്നാണ്. ഒരു വിദേശരാജ്യത്ത് ചെന്ന് നിന്ന് ഇന്ത്യയ്‌ക്ക് ക്ഷതമുണ്ടാക്കുന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി നടത്തിയത്. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയെ ഒരു സേവനരാഷ്‌ട്രം എന്നതില്‍ നിന്നും ഒരു ഉല്‍പാദനരാജ്യമാക്കി മാറ്റാന്‍ കഠിനശ്രമമാണ് നടക്കുന്നത്. മൊബൈല്‍ ഉല്‍പാദനത്തിന്റെ കാര്യത്തിില്‍ ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ കമ്പനിയാമ്. കാര്‍ ഉല്‍പാദനം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ടോയ്സ് നിര്‍മ്മാണം തുടങ്ങിയ മേഖലയില്‍ ഇന്ത്യ മുന്നേറുകയാണ്. ഇപ്പോള്‍ ചിപ് നിര്‍മ്മാണത്തിലേക്കും ഇന്ത്യ തിരിയുന്നു. കൂടുതല്‍ വിദേശക്കമ്പനികള്‍ ഇന്ത്യയിലേക്ക് ആക്‍ഷിക്കപ്പെടുകയാണ്. അതിനിടയിലാണ് ഇന്ത്യയുടെ കുതിപ്പിനെ ആകെ തകര്‍ക്കുന്ന പ്രസ്താവന ഉണ്ടായത്. ഇതോടെ ഈ ചാണക്യവചനവും ചര്‍ച്ച ചെയ്യപ്പെടുകയാണ്.

Tags: Foreigner's childno love to motherlandamit-shahmodiPoliticsChanakyanChandragupta mauryaMaurya kingdomNeethishastram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

പുതിയ വാര്‍ത്തകള്‍

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.