Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരിത്രത്തില്‍ ആദ്യമായാണ് ഒരു കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ഇത്ര ജനപിന്തുണ കാണുന്നതെന്ന് ശ്രീജിത് പണിക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 10:19 am IST
inKerala

കോട്ടയം: ചരിത്രത്തില്‍ ആദ്യമായാണ് ഒരു കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ഇത്ര ജനപിന്തുണ കാണുന്നതെന്ന് സാമൂഹ്യ നിരീക്ഷകനായ ശ്രീജിത് പണിക്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തലസ്ഥാനത്ത് ബസ് തടഞ്ഞ മേയറുടെയും എംഎല്‍എയുടെയും നടപടിയെക്കുറിച്ചുള്ള പോസ്റ്റിലാണ് ഈ പരാമര്‍ശം.

ധിക്കാരത്തിന് കുപ്രസിദ്ധി നേടിയിട്ടുള്ള കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരില്‍ ഒരാള്‍ക്ക് ഇത്രയും ജനപിന്തുണ ലഭിക്കുന്നുണ്ടെങ്കില്‍ മേയറും കുടുംബവും നടത്തിയ റോഡ് ഷോ പൊതുജനങ്ങളെ എത്രമേല്‍ വെറുപ്പിച്ചുവെന്നതിന്‌റെ സൂചനയായിട്ടാണ് ഈ സരസമായ കുറിപ്പ് വിലയിരുത്തപ്പെടുന്നത്.

പോസ്റ്റിന്‌റെ പൂര്‍ണ്ണരൂപം: ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തലപോക്കും , പിന്നെയാണോ ഉഗ്ര വിഷമുള്ള ഇനങ്ങള്‍. ‘എടുത്തുകൊണ്ടുപോടാ പട്ട ‘. ‘ റോഡ് നിന്റെ അച്ഛന്റെ വകയാണോ’ . ‘നിന്നെ പിരിച്ചുവിടുമെടാ’ നമ്മുടെ ജനസേവകരും, ജന പ്രതിനിധികളും ഒക്കെ ജനങ്ങളോട് പെരുമാറുന്ന രീതി ,ഭാഷ ഇതൊക്കെ ആണ്. ബസ് തടഞ്ഞു നിര്‍ത്തി, ഹസ്ബന്‍ഡ് ആന്‍ഡ് വൈഫ് റ്റീം ബസ്സില്‍ക്കയറി യാത്രക്കാരെ ഇറക്കിവിട്ടു, വീഡിയോ എടുത്തവരെക്കൊണ്ട് അത് ഡീലീറ്റ് ചെയ്യിച്ചു എന്നും കേള്‍ക്കുന്നു .

ഡ്രൈവര്‍ തെറ്റുചെയ്താല്‍ അതിനു അന്വേഷിച്ചു നടപടി എടുക്കാന്‍ സംവിധാനം ഉണ്ട്,എംവി.ഡി ഉണ്ട്,പോലീസ് ഉണ്ട്. അതാണ് രാജ്യത്തെ നിയമം. മേയര്‍ക്കും , എംഎല്‍എ ക്കും ഒക്കെ ഇപ്പോള്‍ ഇപ്പോള്‍ ക്രമസമാധാനപാലന ചുമതലയും ഉണ്ടോ ? സ്‌കൂളിലും കോളേജിലും ഒക്കെ പഠിച്ച ഗുണ്ടായിസം ഇപ്പോളും കൈവിട്ടിട്ടില്ല . അതെങ്ങിനെ ചെടിച്ചട്ടികൊണ്ടു ജീവന്‍രക്ഷിക്കുന്ന പാര്‍ട്ടിക്കാര്‍ അല്ലെ .

മേയറു കുട്ടിയുടെയും, എംഎല്‍എ സാറിന്റെയും പരാതി പൗലോസ് ഏമാന്മാര്‍ സ്വീകരിച്ചു. ഡ്രൈവറുടേതു നിരാകരിച്ചു . ഇനിയിപ്പോ പരാതി സ്വീകരിക്കണം എങ്കില്‍ ഡ്രൈവര്‍ കോടതിയില്‍് പോണമാരിക്കും.

ദൈവം പലരൂപത്തില്‍ വരും. ആധുനിക ഡൈബങ്ങളും ഒറ്റക്കും, പെട്ടക്കും വരും . രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തില്‍ വണ്ടി ഇടിച്ചുകയറ്റിയ തമ്പുരാട്ടിക്കു ഒരു സാദാ ഡ്രൈവറുടെ ധിക്കാരം സഹിക്കുമോ ?നാന്‍ താന്‍ തലസ്ഥാനത്തുക്കു റാണി. എതിരികള്‍ ജാക്കിരതൈ .

നാറ്റക്കേസ് അതല്ല, വണ്ടിയോടിക്കുന്ന ഡ്രൈവര്‍, മേയറുടെ കൂടിയുള്ള (മേയറോട് അല്ല കേട്ടോ ) സ്ത്രീയോടു അസംസ്‌കൃതം കാണിച്ചു അത്രേ .. വകുപ്പ് മാറിയില്ലേ .. പീഡനം, പീഡനം…അവിടെ കൂടിനിന്ന ഒറ്റയാള്‍ പ്രതികരിച്ചില്ല. ഇന്നോവ ഭയം. വരി ഉടക്കപ്പെട്ട സമൂഹം അര്‍ഹിക്കുന്നത് ഇത്തരം നികൃഷ്ട ജീവികളെ ത്തന്നെ .. ചിലരെങ്കിലും രാജഭരണം ആഗ്രഹിക്കുന്നത് ഇതുകൊണ്ടാണ്. ആനയെ ഭയന്നാല്‍ മതിയല്ലോ , ആനപ്പിണ്ഡത്തെ ഭയക്കണ്ടല്ലോ. ഈ നാട് കടലെടുത്തു പോകട്ടെ , അതാണ് ഭേദം .
(ചരിത്രത്തില്‍ ആദ്യമായാണ് ഒരു കെ. എസ്. ആര്‍. ടി. സി ഡ്രൈവര്‍ക്കു ഇത്ര ജനപിന്തുണ കാണുന്നത് )

 

Tags: Sreejith Panickerpublic supportFIRST TIMEKSRTC DRIVER
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Kerala

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

Kerala

‘ആ അവസാന ശ്വാസത്തിന് മുൻപ്, എന്ത് സേവനത്തിനായിരുന്നു കോടികൾ വാങ്ങിയതെന്ന് അങ്ങു പറഞ്ഞാൽ പോരേ? ഇതിനൊക്കെ കുമ്പിടേണ്ട കാര്യമുണ്ടോ?’; ശ്രീജിത്ത് പണിക്കർ

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
Kerala

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.