Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉഡുപ്പിയെ ഇളക്കിമറിച്ച് ലവ് ജിഹാദിനെതിരായ പ്രസംഗം; കാജല്‍ ഹിന്ദുസ്ഥാനിക്ക് എതിരായ ക്രിമിനല്‍ നടപടി തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി

ലവ് ജിഹാദിനെതിരായ പ്രതിഷേധാഗ്നിയില്‍ കത്തുന്ന കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഗുജറാത്തിലെ സിംഹം എന്ന് അറിയപ്പെടുന്ന കാജല്‍ ഹിന്ദുസ്ഥാനിക്കെതിരെ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 11:10 pm IST
inIndia

ഉഡുപ്പി: ലവ് ജിഹാദിനെതിരായ പ്രതിഷേധാഗ്നിയില്‍ കത്തുന്ന കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഗുജറാത്തിലെ സിംഹം എന്ന് അറിയപ്പെടുന്ന കാജല്‍ ഹിന്ദുസ്ഥാനിക്കെതിരെ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുത്തു. എന്നാല്‍ ശനിയാഴ്ച കര്‍ണ്ണാടക ഹൈക്കോടതി കാജല്‍ ഹിന്ദുസ്ഥാനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ തടഞ്ഞുകൊണ്ട് ഉത്തരവിട്ടു.

ബോളിവുഡ് സിനിമകളില്‍ ഹിന്ദു സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു

ബോളിവുഡിലെ ഹിന്ദി സിനിമകള്‍ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത്തരം ബോളിവുഡ് സിനിമകള്‍ തടയണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഇതിനെതിരെ രംഗത്ത് വരണം. ബോളിവുഡ് സിനിമകളില്‍ ഹിന്ദു സ്ത്രീകള്‍ അപമാനിക്കപ്പെടുകയാണ്. -കാജല്‍ ഹിന്ദുസ്ഥാനി ഉഡുപ്പിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഈ പ്രസംഗത്തിന്റെ പേരില്‍ കര്‍ണ്ണാടക പൊലീസ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ, 34 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഇതാണ് കര്‍ണ്ണാടക ഹൈക്കോടതി തടഞ്ഞത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയല്ല, പോയ് സന്‍ ഫോര്‍ ഇന്ത്യ

പിഎഫ് ഐ എന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയല്ല, പോയ് സന്‍ ഫോര്‍ ഇന്ത്യ ആണെന്നും കാജല്‍ ഹിന്ദുസ്ഥാനി പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ വിമര്‍ശിച്ചു.

നേഹയുടെ കൊലപാതകം

ഹുബ്ബളി ധാര്‍വാഡ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് അംഗമായ ഹിരേമതിന്റെ മകള്‍ നേഹ ഹിരേമതിനെ കഴിഞ്ഞ ദിവസം ഹുബ്ബളിയിലെ കോളെജില്‍ പ്രണയം നിരസിച്ചതിന് ഒരു മുസ്ലിം വിദ്യാര്‍ത്ഥി അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയിരുന്നു. തന്റെ മകള്‍ ലവ് ജിഹാദിന് ഇരയാണെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൂടിയായ ഹിരേമത് തുറന്നടിച്ചതോടെ കര്‍ണ്ണാടകയില്‍ മുസ്ലിം ന്യൂനപക്ഷ പ്രീണനത്തിന് പേര് കേട്ട കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധ രാമയ്യ പ്രതിരോധത്തിലാണ്. കര്‍ണ്ണാടകയില്‍ ലവ് ജിഹാദിനെതിരെ ഹിന്ദു പെണ്‍കുട്ടികള്‍ തന്നെ പരസ്യമായി രംഗത്തെത്തി ശക്തമായി പ്രതിഷേധിക്കുകയാണ്.

 

Tags: Criminal proceedingKarnataka High CourtLove JihadLoveJihadNehaHiremathJusticeforNehahiremathKajal HindustaniLioness of Gujarat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.