Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പോളിംഗ് സ്‌റ്റേഷനില്‍ കയറി ആക്രമണം; ചാമരാജനഗറിലെ ഒരു ബൂത്തില്‍ ഏപ്രില്‍ 29ന് റീപോളിംഗ് നടത്താന്‍ നിര്‍ദ്ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 88 നിയോജക മണ്ഡലങ്ങളില്‍ ഒരേസമയം നടന്ന പോളിംഗില്‍ വെള്ളിയാഴ്ച വൈകിട്ട് 7 മണി വരെ ഏകദേശം 60.96 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഇസി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 07:21 pm IST
inIndia

ന്യൂദല്‍ഹി: കര്‍ണാടകയിലെ ചാമരാജനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒരു പോളിംഗ് സ്‌റ്റേഷനില്‍ ഏപ്രില്‍ 29ന് റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ (ഇസി) നിര്‍ദേശം. ചാമരാജനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇന്‍ഡിഗനട്ട ഗ്രാമത്തിലെ 146ാം നമ്പര്‍ പോളിങ് ബൂത്ത് വോട്ടെടുപ്പ് ബഹിഷ്‌കരിച്ച ഒരു കൂട്ടം ഗ്രാമവാസികള്‍ ആക്രമിച്ച് നശിപ്പിച്ചതിനെ തുടര്‍ന്നാണ് റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്.

കര്‍ണാടകയിലെ 28ല്‍ 14 സീറ്റുകളിലേക്കും വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നതിന് തൊട്ടുപിന്നാലെയാണിത്. എല്ലാ ഭൗതിക സാഹചര്യങ്ങളും കണക്കിലെടുത്ത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 58 (2), 58 എ (2) വകുപ്പുകള്‍ പ്രകാരമാണ് ഏപ്രില്‍ 26ന് പോളിംഗ് സ്‌റ്റേഷന്‍ 146ല്‍ നടത്തിയ വോട്ടെടുപ്പ് അസാധുവായി എന്ന് ഇസി പ്രഖ്യാപിച്ചത്. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറുവരെയാകും തൊരഞ്ഞെടുപ്പ് നടക്കുക.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 88 നിയോജക മണ്ഡലങ്ങളില്‍ ഒരേസമയം നടന്ന പോളിംഗില്‍ വെള്ളിയാഴ്ച വൈകിട്ട് 7 മണി വരെ ഏകദേശം 60.96 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഇസി അറിയിച്ചു. രണ്ടാം ഘട്ടം അവസാനിച്ചതോടെ, 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള 14 സംസ്ഥാനങ്ങളില്‍/യുടികളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. മൂന്നാം ഘട്ടം മെയ് ഏഴിനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇത് 12 സംസ്ഥാനങ്ങള്‍/യുടികളിലെ 94 മണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് സാക്ഷ്യം വഹിക്കും. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം.

Tags: KarnatakaLoksabha Election 2024Re-polling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.