Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലണ്ടന്‍ ഭാരത ഹൈക്കമ്മിഷന് നേരെ ആക്രമണം: മുഖ്യപ്രതി എന്‍ഐഎ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2024, 10:27 pm IST
in World

ലണ്ടന്‍: ലണ്ടനിലെ ഭാരത ഹൈക്കമ്മിഷന് നേരെ ആക്രമണവും അതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളിലേയും പ്രതി എന്‍ഐഎ പിടിയിലായി. യുകെ ഹൗന്‍സ്ലോ നിവാസി ഇന്ദര്‍പാല്‍ സിങ് ഗാബയാണ് അറസ്റ്റിലായത്.

2023 മാര്‍ച്ചിലാണ് ഭാരത ഹൈക്കമിഷന് നേരെ ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടക്കുന്നത്. പിന്നാലെ നടന്ന പ്രതിഷേധത്തിനിടെ അരങ്ങേറിയ നിയമവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നത്.

ഭാരത ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യംവെച്ച് ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിലെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. മാര്‍ച്ച് 18ന് ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് സ്വീകരിച്ച നടപടിക്ക് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് എന്‍ഐഎ അറിയിച്ചു. ഭാരത ഹൈക്കമ്മിഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പതാകകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.

ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഒരുദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും കെട്ടിടത്തിനു നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. യുകെയിലെ മുതിര്‍ന്ന നയതന്ത്ര വിദഗ്ധരുമായി കേന്ദ്ര വിദേശ മന്ത്രാലയ പ്രതിനിധികള്‍ സംസാരിച്ചതിന് ശേഷമാണ് എന്‍ഐഎ പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്.

സംഭവത്തില്‍ ആദ്യം ദല്‍ഹി പോലീസ് കേസെടുക്കുകയും എന്‍ഐഎ അത് ഏറ്റെടുക്കുകയുമായിരുന്നു. ഭാരത ഹൈക്കമ്മിഷന് നേരെ ആക്രമണം നടത്തിയതില്‍ 80 ഖാലിസ്ഥാന്‍ അനുകൂലികളെ അന്വേഷണ സംഘം നിരീക്ഷിച്ചു വരികയാണ്. ഇതില്‍ 43 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും.

Tags: NIA arrestsLondon India High Commission attackInderpal Singh Gaba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

India

പ്രവീണ്‍ നെട്ടാരു കൊലപാതകം: ഒരാളെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

India

മതപഠന കേന്ദ്രങ്ങളെ ഐഎസ് റിക്രൂട്ടിങ്ങിന് ഉപയോഗിച്ചു; കോയമ്പത്തൂര്‍ സ്‌ഫോടനം: നാല് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.