Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപഠന കേന്ദ്രങ്ങളെ ഐഎസ് റിക്രൂട്ടിങ്ങിന് ഉപയോഗിച്ചു; കോയമ്പത്തൂര്‍ സ്‌ഫോടനം: നാല് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 09:51 pm IST
in India

ചെന്നൈ: കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ 21 സ്ഥലങ്ങളിലായി നടത്തിയ തെരച്ചിലിന് പിന്നാലെയാണ് അറസ്റ്റ്. നാല് പേര്‍ക്കും ഐഎസുമായി ബന്ധമുണ്ടെന്നും കോയമ്പത്തൂര്‍ സ്‌ഫോടനത്തിനായി മുഖ്യപ്രതി ജമേഷ മുബീന് ഇവര്‍ സഹായങ്ങള്‍ നല്കിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

രണ്ട് ദിവസങ്ങളായി തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, കടലൂര്‍, മധുര, ഊട്ടി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ തെരച്ചില്‍ നടത്തിയിരുന്നു. മദ്രാസ് അറബിക് കോളജ്, കോവൈ അറബിക് കോളജ് എന്നിവയുമായി ബന്ധപ്പെട്ട് 11 സ്ഥലങ്ങളിലും എന്‍ഐഎ തെരച്ചില്‍ നടത്തിയിട്ടുണ്ട്. മദ്രാസ് അറബിക് കോളജ് അധ്യാപകനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. എന്‍ഐഎ സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും പൂട്ടിയിട്ടിരിക്കുകയായിരുന്നു.

അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ മദ്രാസ് അറബിക് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ സ്‌ഫോടനത്തിന് സഹായിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ജമീല്‍ ബാഷ ഉമരി, മൗലവി ഹുസൈന്‍ ഫൈസി(മുഹമ്മദ് ഹുസൈന്‍ ഫൈസി), ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. ഇവര്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആളുകളെ ഐഎസിലേക്ക് സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ജമീല്‍ ബാഷ ഉമരി ഖിലാഫത്തിനെ പിന്തുണച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആറ് ലാപ്‌ടോപ്പുകള്‍, 34 മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. മതപഠന കേന്ദ്രങ്ങളെ ഇവര്‍ ഐഎസ് റിക്രൂട്ട്‌മെന്റിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.

2020 ദീപാവലിക്ക് തലേന്നാണ് കോയമ്പത്തൂര്‍ ക്ഷേത്ത്രതിന് മുന്നില്‍ കാര്‍ബോംബ് സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനം നടത്തിയത് ജമേഷ മുബീന്‍ കൊല്ലപ്പെട്ടിരുന്നു. ചാവേര്‍ ആക്രമണത്തിനാണ് മുബീന്‍ ലക്ഷ്യമിട്ടതെങ്കിലും അത് പാളുകയായിരുന്നു. ഉക്കടം പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് എന്‍ഐഎ അന്വേഷണം ആരംഭിച്ചതോടെയാണ് ഐഎസ് ബന്ധങ്ങള്‍ പുറത്തുവന്നത്. പത്തു പേര്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്.

Tags: Coimbatore blastIS recruitingNIA arrests
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

Kerala

ഒടുവില്‍ സമ്മതിച്ചു; കേരളത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് വ്യാപകമെന്ന് പി ജയരാജന്‍

India

പ്രവീണ്‍ നെട്ടാരു കൊലപാതകം: ഒരാളെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

World

ലണ്ടന്‍ ഭാരത ഹൈക്കമ്മിഷന് നേരെ ആക്രമണം: മുഖ്യപ്രതി എന്‍ഐഎ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.