Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വന്തം സ്വത്ത് സംരക്ഷിക്കാന്‍ രാജീവ് നിയമം തന്നെ റദ്ദാക്കി: മോദി

രാജീവ് നിയമമെടുത്തു കളഞ്ഞു; സമ്മതിച്ച് കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2024, 03:49 am IST
inIndia

മോറീന: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ വീണ്ടും ആഞ്ഞടിച്ച് നരേന്ദ്ര മോദി. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മരണ ശേഷം പൂര്‍വിക സ്വത്തുക്കള്‍ തങ്ങളുടെ പേരില്‍ത്തന്നെ നിലനിര്‍ത്താനും സംരക്ഷിക്കാനും രാജ്യത്തെ നിയമംതന്നെ എടുത്തുകളഞ്ഞയാളാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്നു മോദി പറഞ്ഞു. മധ്യപ്രദേശ് മോറീനയിലെ തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ദിര മരിച്ചപ്പോള്‍ അവരുടെ സ്വത്ത് മക്കള്‍ക്കു കിട്ടേണ്ടതാണ്. എന്നാല്‍ സ്വത്തിന്റെ ഒരു ഭാഗം സര്‍ക്കാരിലേക്കു കണ്ടുകെട്ടാന്‍ അന്നു നിയമമുണ്ടായിരുന്നു (ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് ലോ). സര്‍ക്കാരിലേക്ക് സ്വത്തിന്റെ ചെറിയ ഭാഗം പോലും പോകുന്നില്ലെന്നുറപ്പാക്കാനും വസ്തു സംരക്ഷിക്കാനും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ നിയമമെടുത്തുകളഞ്ഞു. ആ നിയമം വീണ്ടും കൊണ്ടുവരുമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്, മോദി കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും വലിയ പാപമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ജോലിക്കും പ്രവേശനത്തിനും സംവരണത്തിന് ഒരു മതത്തെ (മുസ്ലിം) അവിടെ ഒബിസിയില്‍പ്പെടുത്തിയിരിക്കുന്നു. ഭരണഘടനാ വിരുദ്ധമായി കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്കു മത സംവരണമേര്‍പ്പെടുത്തിയത് കാട്ടി അദ്ദേഹം പറഞ്ഞു.

മറ്റു പിന്നാക്ക ജാതികള്‍ക്ക് (ഒബിസി) ലഭിച്ചിരുന്ന സംവരണത്തിലേക്കാണ് പുതുതായി ഇവരെക്കൂടി തിരുകിയത്. സര്‍ക്കാര്‍ ജോലിക്കും പ്രവേശനത്തിനും ഒബിസിക്കുള്ള സംവരണം രഹസ്യമായി അവരില്‍ നിന്നു തട്ടിപ്പറിച്ചു. കോണ്‍ഗ്രസ് മതപ്രീണനം തുടരുകയാണ്, ഇതു സ്വീകാര്യമാണോ?, അദ്ദേഹം ചോദിച്ചു.

പിന്തുടര്‍ച്ചാ നികുതി നിയമം 1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ എടുത്തുകളെഞ്ഞന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് സമ്മതിച്ചു. എന്നാല്‍ ഇക്കാര്യം ഞങ്ങളുടെ പ്രകടന പത്രികയിലില്ല. അതു ഞങ്ങളുടെ അജണ്ടയല്ല. ഇതു ഞങ്ങള്‍ പരാമര്‍ശിച്ചിട്ടുമില്ല, പ്രതിരോധത്തിലായ കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

അമേരിക്കയിലുള്ള ഇത്തരം നിയമത്തെപ്പറ്റി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇത്തരം നിയമം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Tags: rajiv gandhiKarnataka CongressReligious reservation for Muslims
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

India

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

India

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

പുതിയ വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.