Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഗുകേഷിന് ഉജ്ജ്വല വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2024, 01:58 am IST
inSports
ചെന്നൈ വിമാനത്താവളത്തില്‍ ഗുകേഷ്.ഡി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

ചെന്നൈ വിമാനത്താവളത്തില്‍ ഗുകേഷ്.ഡി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

ചെന്നൈ: കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ നേട്ടം കൊയ്ത് നാട്ടില്‍ തിരിച്ചെത്തിയ ഗുകേഷിന് എയര്‍പോര്‍ട്ടില്‍ വമ്പന്‍ സ്വീകരണം. ടൊറന്റോയില്‍ നിന്നും അബുദാബി എയര്‍പോര്‍ട്ട് വഴി ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് താരം ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നത്. 17കാരനായ താരത്തിന്റെ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം നൂറ് കണക്കിനാളുകളാണ് പുലര്‍ച്ചെ ചെന്നൈ വിമാനത്താവളത്തില്‍ താരത്തെ വരവേല്‍ക്കാനെത്തിയത്.

ടൊറന്റോയിലെ കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ തിങ്കളാഴ്ചയാണ് ഭാരത താരം ഗുകേഷ്.ഡി വമ്പന്‍ നേട്ടം കൈവരിച്ചത്. താരം എത്തിയ ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ വരവേല്‍ക്കാനുള്ള ജന സഞ്ചയം ചെന്നൈ എയര്‍പോര്‍ട്ടില്‍ നിറഞ്ഞിരുന്നു. അഭിനന്ദന പ്രവാഹവുമായെത്തിയ ആരാധകരില്‍ നിന്നും പൊലീസ് പാടുപെട്ടാണ് എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ചത്.

ഈ വിധത്തിലൊരു തിരിച്ചുവരവിന് സാധ്യമായതില്‍ വളരെയധികം സന്തോഷമുണ്ടെന്നായിരുന്നു ഗുകേഷിന്റെ ആദ്യ പ്രതികരണം. ടൂര്‍ണമെന്റിന്റെ തുടക്കം തന്നെ മികച്ചൊരു സ്‌പേസ് ലഭിച്ചു. അതുവഴി ഉയര്‍ച്ചയിലെത്താനാവുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു, പിന്നെ ഭാഗ്യവും തുണച്ചു. ഒരുപാട് പേര്‍ ചെസിനെ വീക്ഷിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് താരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കും പരിശീലകനും കൂട്ടുകാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും നന്ദി അറിയിച്ചു. തന്റെ മികവ് വികസിക്കാന്‍ കാരണം സ്‌കൂളില്‍ നിന്നും ലഭിച്ച വലിയ പന്തുണയാണെന്ന് ഗുകേഷ് പറഞ്ഞു.

വിശ്വനാഥന്‍ ആനന്ദിന് ശേഷം കാന്‍ഡേറ്റ് ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ആദ്യ ഭാരത താരമാണ് ഗുകേഷ്.

Tags: Chennai AirportCandidates Chess TournamentDommaraju Gukesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

Chess

ഗുകേഷിനെ തോല്‍പ്പിച്ച് അരവിന്ദ് ചിദംബരം

India

ചെന്നൈ വിമാനത്താവളത്തിൽ ആരാധകരുടെ തിരക്കിൽപ്പെട്ട് നടൻ വിജയ് വീണു

India

35 കോടിയുടെ ലഹരിമരുന്നുമായി ബോളിവുഡ് നടൻ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

Varadyam

ചതുരംഗ ചക്രവര്‍ത്തി ഗുകേഷ്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.