Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അച്ഛന്‍ ജയിക്കുമെന്നുറപ്പുണ്ട്: കൊല്ലം സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ മക്കള്‍

തങ്ങളുടെ അച്ഛന്‍ ജയിക്കുമെന്നുറപ്പുണ്ടെന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പില്‍ കഴിഞ്ഞ ഒരാഴ്ചയായി അവര്‍ അച്ഛനോടൊപ്പമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 07:46 pm IST
inKerala

കൊല്ലം: തങ്ങളുടെ അച്ഛന്‍ ജയിക്കുമെന്നുറപ്പുണ്ടെന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പില്‍ കഴിഞ്ഞ ഒരാഴ്ചയായി അവര്‍ അച്ഛനോടൊപ്പമുണ്ട്.

തെരഞ്ഞെടുപ്പ് പ്രാചരണത്തില്‍ ജനങ്ങളുടെ പ്രതികരണം കാണുമ്പോള്‍ അച്ഛന്‍ ജയിക്കുമെന്നുറപ്പുണ്ടെന്ന് മകള്‍ ദിയ പറയുന്നു. സ്ത്രീവോട്ടര്‍മാരില്‍ നല്ല പ്രതീക്ഷയുണ്ടെന്നും യുവാക്കളിലും അച്ഛനോട് അനുകൂല പ്രതികരണമുണ്ടാകുമെന്നും നടി കൂടിയായ മകള്‍ അഹാന കൃഷ്ണ പറഞ്ഞു. കോളെജില്‍ അച്ഛന്‍ എസ് എഫ് ഐക്കാര്‍ക്ക് മറുപടി കൊടുക്കുന്ന വീഡിയോ കണ്ട് പല കൂട്ടുകാരും അച്ഛന്‍ നല്ല രീതിയില്‍ സംസാരിച്ചുവെന്ന് പറഞ്ഞതായും അഹാന പറയുന്നു. സിനിമകളിലൂടെ അച്ഛന്‍ സ്ത്രീകള്‍ക്കിടയില്‍ നല്ല അഭിപ്രായമുണ്ടെന്നും അത് വോട്ടായി മാറുമെന്നും കരുതുന്നു.

കൊല്ലത്ത് വികസനം വേണമെങ്കില്‍ അച്ഛന് വോട്ട് ചെയ്യണമെന്ന് പറയുന്നുണ്ടെന്നും അച്ഛന്റെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്നും ദിയ പറയുന്നു. അച്ഛനുള്ള പ്രവര്‍ത്തകരുടെയും വോട്ടര്‍മാരുടെയും സപ്പോര്‍ട്ട് നല്ലതുപോലെയുണ്ടെന്നും ദിയ പറഞ്ഞു.

സണ്‍സ്ക്രീന്‍ പോലും ഉപയോഗിക്കാതെയാണ് അച്ഛന്‍ പ്രചാരണം നടത്തുന്നതെന്നും വെയിലുകൊണ്ട് അച്ഛന്റെ ദേഹത്ത് നിറയെ വിറ്റമിന്‍ ഡി ഉണ്ടെന്നും മറ്റൊരു മകള്‍ ഹന്‍സിക കൃഷ്ണ പറയുന്നു. കൊല്ലത്ത് കിട്ടിയ ജനങ്ങളുടെ സ്വീകരണം കണ്ട് സന്തോഷം തോന്നിയെന്നും ഹന്‍സിക കൃഷ്ണ പറയുന്നു. അച്ഛന് പല കാര്യങ്ങളും പ്രകടിപ്പിക്കാന്‍ കഴിയുന്നത് നടനെന്ന നിലയേക്കാള്‍ രാഷ്‌ട്രീയക്കാരന്‍ എന്ന നിലയിലാണെന്നും ഹന്‍സിക കൃഷ്ണ പറയുന്നു.

അച്ഛന്‍ ജയിക്കുമെന്ന് മനസ് പറയുന്നുവെന്നും രാഷ്‌ട്രീയക്കാരന്‍ എന്ന നിലയില്‍ അച്ഛന് ‍ഏറെ ചെയ്യാനുണ്ടെന്നും ഇളയ മകള്‍ ഇഷാനികൃഷ്ണ പറയുന്നു.

മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും നാലിടങ്ങളില്‍ രണ്ടാം സ്ഥാനത്തും എത്തുമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതീക്ഷ.വിജയത്തില്‍ കുറഞ്ഞ യാതൊരു പ്രതീക്ഷയും ഇല്ലെന്നാണ് കൃഷ്ണകുമാര്‍ പ്രതികരിക്കുന്നത്. ഒരു ജനകീയ പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഫയല്‍ അയച്ചാല്‍ അതിന്റെ ഫലം കിട്ടുന്നതുവരെ പ്രവര്‍ത്തിക്കുന്ന സ്വഭാവക്കാരനാണ് കിച്ചു (കൃഷ്ണകുമാര്‍) എന്നത് കൊല്ലത്തെ ജനങ്ങളും അറിയണമെന്നും ഭാര്യ സിന്ധുകൃഷ്ണ പറയുന്നു.

Tags: Kollam candidateHansikaIshanikrishnaDiyakrishnaAhanakrishnakumarSindhu KrishnaLokSabhaElections2024ModiyudeGuaranteeG Krishnakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി ചുമതലയേറ്റ നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാര്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

ജി. കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാനായി ചുമതലയേറ്റു

Kerala

വി കെ പ്രശാന്തിനെതിരെ ജി കൃഷ്ണകുമാര്‍, വട്ടിയൂര്‍ക്കാവിന് നല്‍കിയ വാഗ്ദാനങ്ങള്‍ എന്തായി, വ്യാപാരികളും തൊഴിലാളികളും വഴിയാധാരമായി

Kerala

കൃഷ്ണകുമാറിനും മകള്‍ക്കും ജാമ്യം; മുന്‍ ജീവനക്കാരുടെ ജാമ്യഹര്‍ജി തള്ളി

Kerala

വളര്‍ന്ന് വലുതായി കഴിഞ്ഞപ്പോള്‍ മക്കള്‍ക്ക് എന്നേക്കാള്‍ അറിവുണ്ടെന്ന് തിരിച്ചറിഞ്ഞു; എനിക്ക് പുതിയ തലമുറയെ ഭയങ്കര ഇഷ്ടമാണ്:.നടന്‍ കൃഷ്ണകുമാര്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.