Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഓഹരി വിപണിയില്‍ കുതിച്ചുകയറ്റം; സെന്‍സെക്സ് 74000 തൊട്ടു; നിഫ്റ്റി 22,570ല്‍; ആര്‍ബിഐ വിലക്കില്‍ കൊട്ടക് ബാങ്ക് വീണു; ബാങ്ക് ഓഹരികള്‍ കയറി

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ കയറ്റം. സെന്‍സെക്സ് 487 പോയിന്‍റോളം കയറി 74000 പോയിന്‍റ് വരെ തൊട്ടു. നിഫ്റ്റി 167 പോയിന്‍റ് കയറി 22570ല്‍ എത്തി. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, മെറ്റല്‍ ഓഹരികള്‍ക്ക് വന്‍ഡിമാന്‍റായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 05:06 pm IST
inBusiness

മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ കയറ്റം. സെന്‍സെക്സ് 487 പോയിന്‍റോളം കയറി 74000 പോയിന്‍റ് വരെ തൊട്ടു. നിഫ്റ്റി 167 പോയിന്‍റ് കയറി 22570ല്‍ എത്തി. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, മെറ്റല്‍ ഓഹരികള്‍ക്ക് വന്‍ഡിമാന്‍റായിരുന്നു.

എസ് ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്ക് ഓഹരികള്‍ കുതിച്ചു കയറി. ആക്സിസ് ബാങ്ക് നാലാം സാമ്പത്തിക പാദത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ആറ് ശതമാനം ഉയര്‍ന്നു. 1063 രൂപയുണ്ടായിരുന്ന ഓഹരി 64 രൂപയോളം കയറി 1127 രൂപയില്‍ എത്തി. അതേ സമയം കൊടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില 10 ശതമാനത്തില്‍ അധികം ഇടിഞ്ഞു. 1842 രൂപയുണ്ടായിരുന്ന ഓഹരി 197 രൂപ നഷ്ടത്തില്‍ 1645 രൂപയിലേക്ക് വീണു. റിസര്‍വ്വ് ബാങ്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലാണ് ഇത്.

ജെഎസ് ഡബ്ല്യു സ്റ്റീല്‍, എന്‍ടിപിസി, എസ് ബിഐ, സണ്‍ ഫാര്‍മ, നെസ് ലെ, ഐടിസി, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, എച്ച് സിഎല്‍ ടെക് നോളജീസ്, എന്നീ ഓഹരികള്‍ ഉയര്‍ന്നു.

ഇന്ന് മിഡ് കാപ് ഓഹരികള്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാതിരുന്നപ്പോള്‍ സ്മാള്‍ ക്യാപ് ഓഹരികള്‍ വലിയ ഓഹരികളോടൊപ്പം നേട്ടമുണ്ടാക്കി. ഇപ്പോഴും നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ പണം മുടക്കാന്‍ താല്‍പര്യം കാട്ടുന്നുണ്ടെന്നും വില താഴുന്ന ഓഹരികള്‍ വാങ്ങിക്കൂട്ടുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. വരും ദിവസങ്ങളിലും നേട്ടങ്ങള്‍ തുടരുമെന്ന് സാങ്കേതിക വിശകലനം നടത്തുന്നവര്‍ അവകാശപ്പെടുന്നു.

 

 

Tags: rbiMarutiSBINIFTYSensexbullishKotakMahindrabankPSUBank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.