Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തിരുവനന്തപുരം ലോക്‌സഭാ മണ്ഡത്തിലെ എന്‍ഡിഎ മുന്നേറ്റം സഹിക്കുന്നില്ല, ലത്തീന്‍ സഭയെ മുന്‍നിറുത്തി കുത്തിത്തിരിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 03:38 pm IST
inVicharam

കോട്ടയം: ഇതിനൊക്കെയാണ് നമ്മള്‍ കുത്തിത്തിരിപ്പ് എന്ന് പറയുക. കേരളത്തില്‍ പലയിടത്തും എന്‍ഡിഎ മുന്നണി വിജയത്തിലേക്കെത്തുന്നു എന്ന് തിരിച്ചറിവിനെ തുടര്‍ന്ന് എങ്ങനെയും വഴിമുടക്കാനാണ് മാതൃഭൂമിയുടെ ശ്രമം. കേട്ടറിവു മാത്രം വച്ച് പടച്ചുവിടുന്ന ബിജെപി വിരുദ്ധ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയാണ് മാതൃഭൂമിയുടെ തന്ത്രം. വിഴിഞ്ഞം സമര സംഭവങ്ങളുടെ പേരില്‍ ലത്തീന്‍ കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതയുടെ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്നതാണ് മാതൃഭൂമിയുടെ ഇന്നലത്തെ ഒന്നാം പേജില്‍ പ്രധാന വാര്‍ത്തകളിലൊന്ന്. ലത്തീന്‍ സഭ വന്‍ പ്രതിഷേധത്തില്‍ എന്നാണ് തലക്കെട്ട്. തിരുവനന്തപുരത്ത് എന്‍.ഡി.എ. സ്്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമായ മേല്‍ക്കൈ നേടുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് വിഷയത്തെ കേന്ദ്രവിരുദ്ധ വാര്‍ത്തയാക്കി അവതരിപ്പിച്ചത്.
സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ പിണറായി സര്‍ക്കാരാണ് ലത്തീന്‍ കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തത്. സ്ഥലത്തില്ലാതിരുന്നവരുടെ പേരില്‍ പോലും കേസ് ഉണ്ടായിരുന്നു എന്നും ഇക്കാര്യം പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്നും സഭ ചൂണ്ടിക്കാണിക്കുന്നു.കേസിന്‌റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ അതിരൂപതയുടെ ഫണ്ട് മരവിപ്പിച്ചുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. സ്വാഭാവികമായും ഒരുസംഘടനയുടെ ബോര്‍ഡില്‍ ഉള്ളവരുടെ പേരില്‍ ക്രിമില്‍ കേസുകള്‍ ഉണ്ടെങ്കില്‍ വിദേശ സഹായം ലഭിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാമെന്ന് വ്യവസ്ഥയുള്ളതാണ്. എന്നാല്‍ അതല്ല ഉണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തതാണ്. ലത്തീന്‍ അതിരൂപതയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അവരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും എന്നോട് നേരത്തെ തന്നെ പങ്കുവച്ചിരുന്നുവെന്ന് എന്‍.ഡി.എ. സ്്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.. എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന് വേണ്ടി പുതിയ അപേക്ഷ അവര്‍ സമര്‍പ്പിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വിഭാഗം അതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിച്ച് വരികയുമാണെന്നും അദ്ദേഹം അറിയിച്ചിരുന്നതുമാണ്.
ഇതെല്ലാം മറച്ചുവച്ച് കേന്ദ്രസര്‍ക്കാരാണ് ലത്തീന്‍ സഭയെ ദ്രോഹിക്കുന്നതെന്ന മട്ടില്‍ തെറ്റിദ്ധരിപ്പിക്കും വിധം പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കുകയാണ് മാതൃഭൂമി ചെയ്തത്്. തങ്ങളുടെ വായനാസമൂഹം അല്ലാതിരുന്നിട്ടും ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചതു വഴി ബിജെപിക്കുള്ള പത്തു വോട്ടു പോയിക്കിട്ടട്ടെ എന്ന ദുഷ്ടലാക്കുമാത്രമാണ് മാതൃഭൂമിക്കുള്ളതെന്ന് വ്യക്തം.

Tags: mathrubhumicentral govtLATINSATTACKING
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

Kerala

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

Kerala

അമ്മയെ ആക്രമിച്ചു, തടയാന്‍ ശ്രമിച്ച എസ് ഐയെ ചവുട്ടി വീഴ്‌ത്തി, വടകര സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.