Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രണ്ടാം ഘട്ടം നാളെ; 88 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 02:56 am IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കേന്ദ്രമന്ത്രിമാരും പ്രമുഖരും ഉള്‍പ്പെടെ 1210 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത്.

ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ശോഭാ കരന്തലജെ, ഗജേന്ദ്രസിങ് ഷെഖാവത്ത്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, എന്നിവര്‍ ഈ ഘട്ടത്തില്‍ മത്സരരംഗത്തുണ്ട്

കേരളം 20, കര്‍ണാടക 14, രാജസ്ഥാന്‍ 13, മഹാരാഷ്‌ട്ര എട്ട്, ഉത്തര്‍പ്രദേശ് എട്ട്, മധ്യപ്രദേശ് ആറ്, ആസാം അഞ്ച്, ബിഹാര്‍ അഞ്ച്, ബംഗാള്‍ മൂന്ന്, ഛത്തീസ്ഗഡ് മൂന്ന്, മണിപ്പൂര്‍ ഒന്ന്, ത്രിപുര ഒന്ന്, ജമ്മുകശ്മീര്‍ ഒന്ന് എന്നിങ്ങനെയാണ് മണ്ഡലങ്ങള്‍. ഇതില്‍ 62 മണ്ഡലങ്ങളിലും 2019ല്‍ എന്‍ഡിഎ ആണ് വിജയിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്‍ഡി മുന്നണി പാര്‍ട്ടികള്‍ 25 സീറ്റിലും ബിഎസ്പി ഒരു സീറ്റിലുമാണ് വിജയിച്ചിരുന്നത്.

കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. രണ്ടാംഘട്ടത്തില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന ഏകസംസ്ഥാനവും കേരളമാണ്. കര്‍ണാടകത്തിലെ ഉഡുപ്പി ചിക്മഗളൂരു, ഹാസന്‍, ദക്ഷിണ കന്നഡ, ചിത്രദുര്‍ഗ, തുംകൂര്‍, മാണ്ഡ്യ, മൈസൂരു, ചാമരാജനഗര്‍, ബെംഗളൂരു റൂറല്‍, നോര്‍ത്ത്, സെന്‍ട്രല്‍, സൗത്ത്, കോളാര്‍, ചിക്കബല്ലാപുര്‍ എന്നിവയും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നു.

ആസാമിലെ കരിംഗഞ്ച്, സില്‍ച്ചാര്‍ മംഗല്‍ദോയ്, നവ്ഗോങ്, കാലിയബോര്‍, ബിഹാറിലെ കിഷന്‍ഗഞ്ച്, കതിഹാര്‍, പൂര്‍ണിയ, ഭഗാല്‍പുര്‍, ബങ്ക മധ്യപ്രദേശിലെ ടിക്കംഗഡ്, ദാമോഹ്, ഖജുരാഹോ, സത്ന, റേവ, ഹോഷംഗബാദ് മഹാരാഷ്‌ട്രയിലെ ബുല്‍ദാന, അകോല, അമരാവതി, വാര്‍ധ, യവത്മല്‍ വാഷിം, ഹിംഗോലി, നന്ദഡ്, പര്‍ഭാനി മണ്ഡലങ്ങളും നാളെ ജനവിധി രേഖപ്പെടുത്തും.

ഛത്തീസ്ഗഢിലെ രാജ്നന്ദഗാവ്, കാങ്കര്‍, മഹാസമുന്ദ്, രാജസ്ഥാനിലെ ടോങ്ക് സവായ് മധോപുര്‍, അജ്മീര്‍, പാലി, ജോധ്പുര്‍, ബാര്‍മര്‍, ജലോര്‍, ഉദയ്‌പുര്‍, ബന്‍സ്വാര, ചിത്തോര്‍ഗഡ്, രാജ്സമന്ദ്, ഭില്‍വാര, കോട്ട, ബല്‍വാര്‍- ബാരന്‍ ഉത്തര്‍പ്രദേശിലെ അംരോഹ, മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ഗൗതംബുദ്ധ നഗര്‍, ബുലന്ദ്ഷഹര്‍, അലിഗഢ്, മഥുര, പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്, റായിഗഡ്, ബലൂര്‍ഘട്ട്, തിപുരയിലെ ത്രിപുര ഈസ്റ്റ്, ജമ്മു-കശ്മീരിലെ ജമ്മു എന്നിവിടങ്ങളിലും നാളെ വോട്ട് രേഖപ്പെടുത്തും.

മണിപ്പൂരിലെ ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. 19ന് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാത്ത നിയമസഭാ മണ്ഡലങ്ങളില്‍ ഇവിടെ നാളെ വോട്ടെടുപ്പ് നടക്കും.

 

Tags: Loksabha Election 2024Modiyude Guarantee88 constituencies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.