Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ചെല്‍സിയെ ആഴ്‌സണല്‍ 5-0ന് തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 12:53 am IST
in News
ആഴ്‌സണല്‍ താരം ബെന്‍വൈറ്റ്(ഇടത് നിന്ന് രണ്ടാമത്) ഗോള്‍ നേടുന്നു

ആഴ്‌സണല്‍ താരം ബെന്‍വൈറ്റ്(ഇടത് നിന്ന് രണ്ടാമത്) ഗോള്‍ നേടുന്നു

ലണ്ടന്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് നീങ്ങുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയെ നിഷ്പ്രഭരാക്കി ആഴ്‌സണല്‍ കരുത്തുകാട്ടി. ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന് നപോരാട്ടത്തില്‍ ബെന്‍ വൈറ്റും കായി ഹവേര്‍ട്‌സും നേടിയ ഇരട്ട ഗോളിന്റെ ബലത്തിലാണ് ആഴ്‌സണല്‍ വമ്പന്‍ ജയം സ്വന്തമാക്കിയത്. എതിരില്ലാത്ത അഞ്ച് ഗോളിന്റെ വിജയമാണ് മികേല്‍ അര്‍ട്ടേറ്റയുടെ ആഴ്‌സണല്‍ നേടിയത്.

അര്‍ജന്റൈന്‍ പരിശീലകന്‍ മൗറീഷിയോ പൊച്ചെട്ടീനോയ്‌ക്ക് കീഴില്‍ സീസണില്‍ വലിയ അത്ഭുതങ്ങളൊന്നും കാട്ടിയിട്ടില്ലെങ്കിലും ചില ഒറ്റപ്പെട്ട മികച്ച കളി കാഴ്‌ച്ചവയ്‌ക്കാന്‍ ചെല്‍സിക്ക് സാധിച്ചിട്ടുണ്ട്. പോരായ്‌മകള്‍ പലതും പരിഹരിച്ചുവരുന്നതിനിടെ ഇന്നലെ നേരിട്ട ഈ വമ്പന്‍ തോല്‍വി പൊച്ചെട്ടീനോയ്‌ക്കും ചെല്‍സിക്കും കനത്ത തിരിച്ചടിയായി.

കളിയുടെ ആദ്യ പകുതിയില്‍ വെറും ഒരു ഗോളിന്റെ ലീഡ് മാത്രമാണ് ആഴ്‌സണലിനുണ്ടായിരുന്നത്. തുടക്കത്തിലേ ലിയാന്‍ഡ്രോ ട്രോസാര്‍ഡ് നേടിയ ഗോളില്‍ നാലാം മിനിറ്റില്‍ തന്നെ ആഴ്‌സണല്‍ മുന്നിലെത്തി. രണ്ടാം പകുതിയിലേക്ക് നീങ്ങിയ കളിക്ക് 52 മിനിറ്റെത്തിയപ്പോഴാണ് ബെന്‍ വൈറ്റ് ആദ്യ ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിനകം കായി ഹവേര്‍ട്‌സും ഗോളടിച്ചു. 65-ാം മിനിറ്റില്‍ ഹവേര്‍ട്‌സ് ഇരട്ടഗോള്‍ തികച്ചു. ആഴ്‌സണല്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മുന്നില്‍.

തീര്‍ന്നില്ല അഞ്ച് മിനിറ്റിനകം കളിക്ക് പിന്നെയും അരമണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ വൈറ്റ് ഇരട്ട ഗോള്‍ തികച്ച് ആഴ്‌സണലിനെ ലീഡ് വീണ്ടും വര്‍ദ്ധിപ്പിച്ചു. ചെല്‍സിയുടെ തകര്‍ച്ച പൂര്‍ത്തിയാക്കി. ഇന്നലത്തെ മത്സരത്തില്‍ തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് ചെല്‍സി കാഴ്‌ച്ചവച്ചത്.

സീസണില്‍ ആഴ്‌സണല്‍ നേടുന്ന 24-ാം ലീഗ് ജയമായിരുന്നു ഇത്. ടീം 77 പോയിന്റുകള്‍ നേടിയാണ് ലിവര്‍പൂളിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് വീണ്ടും കുതിച്ചത്.

Tags: ArsenalChelseaEnglish Premier League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

Football

ബ്രൂണോ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരം

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍
Football

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

പുതിയ വാര്‍ത്തകള്‍

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.