Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അവിസ്മരണീയം ആലപ്പുഴ; നാടിളകി… ആവേശമായി… കലാശക്കൊട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 09:20 pm IST
in Alappuzha

ആലപ്പുഴ: നാടിനെ ഇളക്കി മറിച്ച് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. മുന്നണികളുടെ ശക്തിപ്രകടനമായി മാറിയ റോഡ് ഷോയും, സമാപ പരിപാടികളും. ഒരോ നിയോജക മണ്ഡലങ്ങളിലും, മണ്ഡല കേന്ദ്രങ്ങളിലും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന കൊട്ടിക്കലാശത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.

സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോ നടത്തിയ ശേഷമാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത മഹാസമ്മേളനത്തോടെ എന്‍ഡിഎയുടെ കൊട്ടിക്കലാശ പരിപാടികള്‍ അവിസ്മരണീയമായി. മൂന്നു മുന്നണി സ്ഥാനാര്‍ത്ഥികളുടെയും കൊട്ടിക്കലാശ പരിപാടികള്‍ ആലപ്പുഴ നഗരത്തിലാണ് നടന്നത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ കൊട്ടിക്കലാശം മുല്ലയ്‌ക്കലിലാണ് നടന്നത്. ഇടതു സ്ഥാനാര്‍ത്ഥി എ. എം. ആരീഫിന്റെ പരിപാടി സക്കരിയാ ബസാറിലും, യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സി. വേണുഗോപാലിന്റെ സമാപന പരിപാടി വട്ടപ്പള്ളിയിലുമാണ് നടന്നത്.

അമിത് ഷായുടെ പൊതുസമ്മേളനത്തിന് ശേഷം ഉച്ചകഴിഞ്ഞാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ വിവിധ മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തിയത്. റോഡ് ഷോയിലും കൊട്ടിക്കലാശത്തിലും വന്‍ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. റോഡ് ഷോയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാറും, സീരിയല്‍, സിനിമ താരം നിധിന്‍ ജോസഫും സ്ഥാനാര്‍ത്ഥിയോടൊപ്പം തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ ഒന്നര മാസത്തിലേറെ നീണ്ടു നിന്ന ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ദിവസത്തിലും കുടുതല്‍ കരുത്തോടെയും ജനപങ്കാളിത്തത്തോടെയും തുടരാനായി. അമിത്ഷാ പങ്കെടുത്ത സമ്മേളനത്തിലും സംഘാടകരെ അതിശയിപ്പിക്കുന്ന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.

ഓരോ മണ്ഡലങ്ങളിലും എന്‍ഡിഎ റോഡ് ഷോയും കൊട്ടിക്കലാശവും നടത്തി കരുത്തറിയിച്ചു. നൂറു കണക്കിന് ഇരുചക്രവാഹനങ്ങളിലാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. ഇന്ന് പുലര്‍ച്ചെ മുതല്‍ എല്ലാ വോട്ടര്‍മാര്‍ക്കും സ്ലിപ്പ് എത്തിക്കാനുള്ള പ്രവര്‍ത്തനമാണ്. മുഴുവന്‍ വീടുകളിലും അവസാന വട്ട സമ്പര്‍ക്കം നടത്തുന്നതിന് എല്ലാ പ്രവര്‍ത്തകരും വിവിധ സ്‌കാഡുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനം. നാളെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ പോകുമ്പോള്‍ ആലപ്പുഴയുടെ വികസനകുതിപ്പിനായും, രാഷ്‌ട്രവിരുദ്ധ മതഭീകരവാദികളുമായുള്ള കൂട്ടുകെട്ടിനെതിരെയുമുള്ള വിധിയെഴുത്ത് ഉണ്ടാകുമെന്ന് സുനിശ്ചിതമാണെന്ന് എന്‍ഡിഎ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അമ്പലപ്പുഴയെ ആവേശത്തിലാക്കി എന്‍ഡിഎയുടെ കൊട്ടിക്കലാശം പടിഞ്ഞാറെ നടയില്‍ നടന്ന പരിപാടിയില്‍ സ്ത്രീകള്‍ അടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.തോട്ടപ്പള്ളി മുതല്‍ പുന്നപ്ര വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഇരുചക്രവാഹനങ്ങളില്‍ അടക്കം എത്തിയ പ്രവര്‍ത്തകര്‍ കരുമാടിയില്‍ എത്തി അവിടെ നിന്ന് പടിഞ്ഞാറെ നടയില്‍ എത്തിയാണ് കൊട്ടിക്കലാശത്തിന് സമാപനം കുറിച്ചത്.ശോഭാ സുരേന്ദ്രന്റെ കട്ടൗട്ടറുകളും നരേന്ദ്ര മോദിയുടെ മുഖം മൂടികളും ധരിച്ചാണ് ഏറെയും പേര്‍ എത്തിയത്.കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകരുടെ കൊട്ടിക്കലാശം കച്ചേരി മുക്കിലാണ് നടന്നത്.അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വന്‍ പോലീസ് സംഘങ്ങളും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.

Tags: Sobha SurendranModiyude GuaranteeAlappuzha Lok Sabha Constituency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു
Kerala

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ തുണികെട്ടി മറച്ച ഐസിയുവും തകര്‍ന്ന കിടക്കകളും

മെഡിക്കല്‍കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്; രോഗികളുടെ ജീവന് ഭീഷണി

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.