Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മിലാനെ കീഴ്‌പ്പെടുത്തി ഇന്ററിന് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 12:18 am IST
in Football
സിരീ എ ടൈറ്റില്‍ സ്വന്തമാക്കിയ ഇന്റര്‍മിലാന്‍ താരങ്ങളുടെ ആഹ്ലാദം

സിരീ എ ടൈറ്റില്‍ സ്വന്തമാക്കിയ ഇന്റര്‍മിലാന്‍ താരങ്ങളുടെ ആഹ്ലാദം

മിലാന്‍: ചിരവൈരികളായ എസി മിലാനെ തോല്‍പ്പിച്ചുകൊണ്ട് ഇറ്റാലിയന്‍ സീരി എ കിരീടം ഇന്റര്‍ മിലാന്‍ സ്വന്തമാക്കി. ലീഗിന്റെ ചരിത്രത്തില്‍ ക്ലബ്ബ് നേടുന്ന 20-ാം കിരീടനേട്ടമാണിത്. നിര്‍ണായക പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചാണ് ഇന്റര്‍ മിലാന്‍ വിജയത്തോടെ കിരീടം ഉറപ്പിച്ചത്.

ലീഗില്‍ ഇനി അഞ്ച് വീതം മത്സരങ്ങള്‍ ബാക്കിയുണ്ട്. 33 കളികളില്‍ നിന്നും 86 പോയിന്റ് നേടിയിട്ടുണ്ട് ഇന്റര്‍ മിലാന്‍. ലീഗില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലും രണ്ടാം സ്ഥാനക്കാരായ എസിമിലാന് ഇന്ററിനെ മറികടക്കനാകില്ല. 33 കളികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 69 പോയിന്റ് ആണ് എസി മിലാന്റെ നേട്ടം.

എസി മിലാന്റെ തട്ടകത്തില്‍ നടന്ന മിലാന്‍ ഡെര്‍ബിയില്‍ പലപ്പോഴും കളിയിലെ ആവേശം കയ്യാങ്കളിയിലേക്ക് നീണ്ടു. പിടിവലിയെ തുടര്‍ന്ന് റഫറിക്ക് മൂന്ന് താരങ്ങള്‍ക്ക് നേരെ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തേണ്ടിവന്നു. കളി അവസാന നിമിഷങ്ങളില്‍ പുരോഗമിക്കുമ്പോഴാണ് സംഘര്‍ഷത്തിന്റെ വക്കോളമെത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്റര്‍ താരത്തെ മിലാന്‍ താരം ഫൗള്‍ ചെയ്തതില്‍ തുടങ്ങിയ തര്‍ക്കമാണ് പിടിവലിയലേക്ക് നീണ്ടത്. ഇന്‍ജുറി ടൈമില്‍ 90+3-ാം മിനിറ്റിലായിരുന്നു സംഭവങ്ങള്‍. ഒടുവില്‍ റഫറി ചുവപ്പ് കാര്‍ഡ് എടുത്ത് മിലന്‍ താരം തിയോ ഹെര്‍ണാണ്ടെസിനും ഇന്റര്‍ താരം ഡെന്‍സെല്‍ ഡംഫ്രീസിനും നേര്‍ക്ക് ഉയര്‍ത്തി. ഇരുവരും പുറത്തേക്ക് പോയി. പക്ഷെ ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് വീണ്ടും വലിയ പ്രശ്‌നത്തിലേക്കെത്തി. മിലാന്‍ താരം ഡാവിഡെ കലാബ്രിയയെ ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കി.

കളിയുടെ അവസാന നിമിഷങ്ങളില്‍ 2-1ന് മുന്നില്‍ നിന്നിരുന്ന ഇന്ററിനെതിരെ എങ്ങനെയും സമനില ഗോള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു എസി മിലാന്‍. മുന്നേറ്റങ്ങള്‍ പലതുമുണ്ടായെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല.

തുടക്കം മുതലേ മികച്ച മുന്നേറ്റങ്ങളിലൂടെയാണ് ഇന്റര്‍ മിലാന്റെ കളി പുരോഗമിച്ചുകൊണ്ടിരുന്നത്. 18-ാം മിനിറ്റില്‍ ഫ്രാന്‍സെസ്‌കോ അസേര്‍ബിയുടെ ഹെഡ്ഡറില്‍ ഇന്റര്‍ മുന്നിലെത്തി. ആദ്യ പകുതിയില്‍ ടീം ഈ ഒരു ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം പകുതി തുടങ്ങി കളിക്ക് 49 മിനിറ്റെത്തയപ്പോള്‍ ഇന്റര്‍ ലീഡ് ഇരട്ടിപ്പിച്ചു. ഫ്രഞ്ച് താരം മാര്‍കസ് തുറാം ആണ് ഗോള്‍ നേടിയത്.

പിന്നീട് പലതവണ മിലാന്‍ ഇന്റര്‍ ഗോള്‍മുഖത്തേക്ക് ആക്രമണം നയിച്ചെങ്കിലും 80-ാം മിനിറ്റിലാണ് ഗോള്‍ നേടാന്‍ സാധിച്ചത്. ഫികായോ ടോമോറി നേടിയ ഈ ഗോളോടെ മിലാന്‍ ഒന്നുകൂടി കരുത്താര്‍ജിച്ചു. പക്ഷെ വീണ്ടും സ്‌കോര്‍ ചെയ്യുന്നതില്‍ അവര്‍ക്ക് വീഴ്‌ച്ചപെറ്റി.

Tags: AC MilanItalian Serie A CupInter Milan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി
Football

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

Football

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ഇന്റര്‍ മിലാനെതിരെ ആഴ്‌സണലിന്റെ വിക്ടര്‍ ഗ്യോക്കറെസ് ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ എല്ലാം ജയിച്ചു; ആഴ്‌സണലിന് ഏഴഴക്

ഇറ്റാലിയന്‍ സീരിഎയില്‍ ഇന്റര്‍ മിലാന്‍-നാപ്പോളി പോരാട്ടത്തില്‍ നിന്ന്‌
Football

ഇറ്റാലിയന്‍ സീരി എയില്‍ സമനിലയോടു സമനില

ഇന്റര്‍ മിലാന്‍-അറ്റ്‌ലാന്റ പോരാട്ടത്തിനിടെ
Football

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ ഇന്റര്‍ മുന്നില്‍

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.