Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് 68 വര്‍ഷത്തിനിടയില്‍ മത്സരിച്ചത് അരലക്ഷത്തോളം സ്വതന്ത്രര്‍: ജയിച്ചത് 234 പേര്‍

ദേശീയ പാര്‍ട്ടികളില്‍ നിന്ന് മത്സരിക്കുന്ന പത്തു പേരില്‍ മൂന്ന് പേര്‍ ലോക്സഭയിലേക്ക് പോവുമ്പോള്‍ സ്വതന്ത്രരായി മത്സരിക്കുന്ന ഇരുന്നൂറില്‍ ഒരാള്‍ മാത്രമാണ് സഭയിലെത്തുന്നതെന്നാണ് നിലവിലെ കണക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 09:48 am IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ സ്വതന്ത്രരായി മത്സരിച്ച് ജയിച്ചത് 234 പേര്‍. 1951 മുതല്‍ 2019 വരെയുള്ള കണക്കാണിത്. ആകെ മത്സരിച്ച സ്വതന്ത്രര്‍ 48,103. അതില്‍ 47,163 പേര്‍ക്കും കെട്ടിവെച്ച തുക പോലും തിരിച്ചുകിട്ടിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ദേശീയ പാര്‍ട്ടികളില്‍ നിന്ന് മത്സരിക്കുന്ന പത്തു പേരില്‍ മൂന്ന് പേര്‍ ലോക്സഭയിലേക്ക് പോവുമ്പോള്‍ സ്വതന്ത്രരായി മത്സരിക്കുന്ന ഇരുന്നൂറില്‍ ഒരാള്‍ മാത്രമാണ് സഭയിലെത്തുന്നതെന്നാണ് നിലവിലെ കണക്ക്.

1951 ലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി 1217 പേര്‍ മത്സരിച്ചപ്പോള്‍ 533 പേരാണ് സ്വതന്ത്രരായി മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ ദേശീയ പാര്‍ട്ടികളില്‍ നിന്നുള്ള 418 പേരും 37 സ്വതന്ത്രരും തെരഞ്ഞെടുക്കപ്പെട്ടു. 2019ലെ തെരഞ്ഞെടുപ്പില്‍ ദേശീയപാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി 1454 പേരും സ്വതന്ത്രരായി 3461 പേരുമാണ് മത്സരത്തിനിറങ്ങിയത്. ദേശീയ പാര്‍ട്ടികളില്‍ നിന്നുള്ള 397 പേര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നാല് സ്വതന്ത്രര്‍ മാത്രമാണ് ജയിച്ചത്.
1957ലെ രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മത്സരിച്ച 481 പേരില്‍ 42 പേര്‍ അന്ന് വിജയിച്ച് സഭയിലെത്തി. 1991ല്‍ 5546 പേര്‍ സ്വതന്ത്രരായി മത്സരിച്ചപ്പോള്‍ ഒരാള്‍ക്കു മാത്രമാണ് വിജയിക്കാനായത്. ഏറ്റവും കൂടുതല്‍ സ്വതന്ത്രര്‍ മത്സരിച്ചത് 1996ലാണ്, 10636 പേര്‍. അന്ന് ജയിച്ചത് ഒന്‍പത് പേരാണ്. 1989ല്‍ 12 പേര്‍ തെരഞ്ഞെടുക്കപ്പെട്ടശേഷം പിന്നീടുനടന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നും വിജയിച്ച സ്വതന്ത്രസ്ഥാനാര്‍ത്ഥികളുടെ എണ്ണം രണ്ടക്കത്തിലേക്ക് എത്തിയിട്ടില്ല. 1998ലും 99ലും ആറു പേര്‍ വീതവും 2004ല്‍ അഞ്ചും 2009ല്‍ ഒന്‍പതും 2014ല്‍ മൂന്നും സ്വതന്ത്രരാണ് സഭയിലെത്തിയത്.

1951 മുതലിങ്ങോട്ട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ദേശീയ പാര്‍ട്ടികളില്‍ നിന്നും ആകെ 23,739 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. അതിര്‍ 7185 പേരാണ് വിജയിച്ചത്. 1951നും 1996നും ഇടയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ദേശീയപാര്‍ട്ടി പ്രതിനിധികളായി മത്സരിച്ച 400 ലധികം പേരാണ് വിജയിച്ചത്. 1980ലാണ് ദേശീയ പാര്‍ട്ടികളില്‍ നിന്നും ഏറ്റവും കൂടുതര്‍ പേര്‍ തെരഞ്ഞെടുക്കപ്പെട്ടത്, 485 പേര്‍. എന്നാല്‍ 1998നുശേഷം ദേശീയ പാര്‍ട്ടികളില്‍ നിന്നും സഭയിലെത്തുന്നവരുടെ എണ്ണം 400 കടന്നിട്ടില്ല.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,923 സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായപ്പോള്‍ അതില്‍ 3449 പേരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് ഘട്ടങ്ങളിലായി 1458 സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഒന്നാംഘട്ടമായ ഫെബ്രുവരി 19ന് 889 സ്വതന്ത്ര സ്ഥാനണ്ടാര്‍ത്ഥികള്‍ മത്സരിച്ചപ്പോള്‍ രണ്ടാംഘട്ടമായ ഏപ്രില്‍ 26ന് 569 സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടാവുക. രണ്ട് ഘട്ടങ്ങളിലുമായി ആകെ 2,823 സ്ഥാനണ്ടണ്ടാര്‍ത്ഥികള്‍ ജനവിധി തേടുമ്പോള്‍ അതില്‍ പകുതിയിലധികംപേരും സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ്.

 

Tags: electionLoksabha Election 2024Election Commission of India (ECI)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.