Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശൂരവകാണിയിൽ രാജീവ് ചന്ദ്രശേഖറിന് ഉജ്വല സ്വീകരണം; പരാതികൾ പറഞ്ഞ് അമ്മമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 07:14 am IST
inThiruvananthapuram

പാറശ്ശാല : മലയോരമേഖലയിലെ അതിർത്തി ഗ്രാമമായ ശൂരവകാണിയിലെ സ്വീകരണ വേദിയിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജിവ് ചന്ദ്രശേഖർ വാഹനത്തിൽ നിന്നറങ്ങി തന്നെ സ്വീകരിക്കാൻ മണിക്കൂറുകൾ കാത്തുനിന്ന അമ്മമാരുടെ അടുത്തേയ്‌ക്ക് ചെന്ന് സ്വീകരണം ഏറ്റുവാങ്ങി.

ഇതിനിടയിൽ സ്ഥാനാർത്ഥിയോട് അമ്മമാർ പരാതികളുടെ കെട്ടഴച്ചു. അമ്പൂരി പഞ്ചായത്തിലെ കൂട്ടപ്പൂ വാർഡിൽ താമസിക്കുന്ന വിധവകളായ 59-കാരി രാജേശ്വരി അമ്മയ്‌ക്കും, കുമാരിക്കും ഒറ്റ കാര്യമെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ കണ്ടപ്പോൾ പറയാനുണ്ടായിരുന്നുളളു.ഞങ്ങളെ രക്ഷപ്പെടുത്തണം വർഷങ്ങളായി അവഗണനയുടെ ദുഃഖം പേറുകയാണ് ഈ മലയോരനാട്. വോട്ട് വാങ്ങി ജയിക്കുന്നവർ ഈ മലയോര നാട്ടിലേക്ക് എത്തി നോക്കാൻ പോലും ഇവർ തയ്യാറാക്കുന്നില്ല സ്വന്തമെന്ന് പറയാൻ ഞങ്ങൾക്ക് വീടില്ല. ഒരുതുണ്ട് ഭൂമിയില്ല. സാറിനോട് അല്ലാതെ ഞങ്ങളിത് ആരോട് പറയും.

67 കാരിയായ കുമാരിയുടെ രണ്ട് വൃക്കകളും തകരാറിലാണ്. ഭർത്താവ് മരിച്ച് 12 വർഷമായി. തൊഴിലുറപ്പ് മാത്രമാണ് ഏക വരുമാനം. രാജേശ്വരി അമ്മയുടെ ജീവിത കഥയും ഇതുതന്നെ. ഞങ്ങൾക്ക് കൊട്ടാരങ്ങളല്ല വേണ്ടത് തല ചായ്‌ക്കാൻ ഒരുവീട് ആരോട് പറയാൻ ആര് കേൾക്കാൻ.

ലൈഫ് പദ്ധതിയിൽ അകാരണമായി ഞങ്ങളെ തഴയുന്നു ഓരോ തവണയും ലിസ്റ്റ് പ്രസിദ്ധികരിക്കുമ്പോൾ ഞാൻ പേര് താഴെതട്ടിൽ. ഇതുനൊരു മാറ്റം വരണം.സാർ തിരുവനന്തപുരത്തിന്റെ നാഥനായി വരും ഞങ്ങൾക്ക് ഉറപ്പുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടും ,ആയൂഷ് പദ്ധതിവഴി ചികിൽസ സഹായവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അമ്മമാർക്ക് ഉറപ്പ് നൽകി

Tags: rajeev chadrasekharModiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം ബിജെപി സംസ്ഥാന നേതാക്കള്‍ക്കൊപ്പം രാജീവ് ചന്ദ്രശേഖര്‍
Kerala

”സംഘടന കൊണ്ട് ശക്തരാവുക”, ഗുരുദേവ വചനങ്ങള്‍ ആദ്യ പ്രതികരണമാക്കി ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍

Kerala

വായ്‌പ്പത്തുകയെങ്കിലും വിവേകത്തോടെ വിനിയോഗിക്കണം: രാജീവ് ചന്ദ്രശേഖർ

India

കോൺഗ്രസിന്റെ അഴിമതി രാഷ്‌ട്രീയം ഫലവത്തായില്ല ; സംസ്ഥാന തെരഞ്ഞെടുപ്പു ഫലം മോദി ഭരണത്തിന് ലഭിച്ച അംഗീകാരം : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.