Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രായേല്‍ വന്‍ തിരിച്ചടിക്ക് പദ്ധതിയിട്ടു; വേണ്ടെന്ന് വച്ചത് യുദ്ധം ഒഴിവാക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 10:11 pm IST
inWorld

ടെല്‍അവീവ്: ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വന്‍ തിരിച്ചടിക്കാണ് ഇസ്രായേല്‍ പദ്ധതിയിട്ടിരുന്നതെന്ന് റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, യുദ്ധം ഒഴിവാക്കാനായി ഇസ്രായേല്‍ അത് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെഹ്‌റാനിലുള്‍പ്പെടെ ഇറാനിലുടനീളമുള്ള സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇതിനായി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും ഇസ്രായേലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഇത്തരത്തില്‍ വിനാശകരമായ ഒരു ആക്രമണം ഇറാന് ഒരിക്കലും അവഗണിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ പ്രത്യാക്രമണം അത്രമേല്‍ ശക്തമാകും. ഇത് മധ്യപൂര്‍വ ദേശത്ത് വലിയ പ്രാദേശിക സംഘര്‍ഷത്തിന് കാരണമാകും. യുദ്ധ സമാനസാഹചര്യമാകും വന്നുചേരുക. ഇതൊക്കെ മുന്നില്‍ കണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടന്‍, ജര്‍മനി
എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചു. തുടര്‍ന്നാണ് പരിമിതമായ രീതിയില്‍ വന്‍നാശനഷ്ടങ്ങളുണ്ടാക്കാതെയുള്ള തിരിച്ചടി നല്കാന്‍ തിരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇസ്രായേല്‍ ചെറിയ മിസൈലുകളാണ് ഇറാനില്‍ വര്‍ഷിച്ചത്. ഒപ്പം ചെറു ഡ്രോണുകളും. ഇറാന്റെ വ്യോമ പ്രതിരോധ സേനയെ ആശയക്കുവപ്പത്തിലാക്കാണ് ഇങ്ങനെ ചെയ്തതെന്നും ഇസ്രായേല്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ഭീകരാക്രമണം തടയാന്‍ പരാജയപ്പെട്ടെന്ന കാരണത്താല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി രാജിവച്ചു. അഹറോണ്‍ ഹാലിവയാണ് രജിവച്ചത്. ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജി വച്ച ഇസ്രായേലിലെ ആദ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഹാലിവ. ഒക്ടോബറില്‍ ഹമാസിന്റെ ആക്രമണമുണ്ടായതിന് പിന്നാലെ, ആക്രമണം തടയാന്‍ കഴിയാഞ്ഞതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി ഹാലിവ പറഞ്ഞിരുന്നു.

Tags: Iran-Israel conflictIsrael PlansMassive RetaliationAbandoned to avoid war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

World

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

India

ഇറാൻ‑ഇസ്രയേൽ സംഘർഷം; നിർത്തി വെച്ച റിയാദ് വിമാന സർവീസുകൾ പുനഃരാരംഭിച്ച് ഇന്ത്യൻ കമ്പനികൾ

Main Article

പശ്ചിമേഷ്യയിലെ യുദ്ധഭീഷണി: പ്രത്യാഘാതങ്ങളും നയതന്ത്ര ഇടപെടലുകളും

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.