Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പൂങ്കാവില്‍ കൊലപാതകം നാടിനെ നടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 09:30 pm IST
in Alappuzha
കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാന്‍ പോലീസ് സാന്നിദ്ധ്യത്തില്‍ മണ്ണ് നീക്കം ചെയ്യുന്നു

കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാന്‍ പോലീസ് സാന്നിദ്ധ്യത്തില്‍ മണ്ണ് നീക്കം ചെയ്യുന്നു

ആലപ്പുഴ: പൂങ്കാവില്‍ സഹോദരിയെ സഹോദരന്‍ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവം നാടിനെ നടുക്കി. പോലീസ് വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസികള്‍ പോലും സംഭവം അറിയുന്നത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മ (61) ആണ് മരിച്ചത്. സഹോദരന്‍ ബെന്നിയെ (63) ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.

സഹോദരനുമായി ഒരുമിച്ച് കഴിഞ്ഞിരുന്ന റോസമ്മയെ കഴിഞ്ഞ 17 മുതലാണ് കാണാതായത്. ഫോണില്‍ വിളിച്ചിട്ടും ലഭിക്കാതെ വന്നതോടെ ബന്ധുക്കള്‍ അന്വേഷണം തുടങ്ങി. ഇതിനിടെ തനിക്കൊരു അബദ്ധം പറ്റിയെന്നും റോസമ്മ ഇനി തിരികെ വരില്ലെന്നും ഇന്നലെ രാവിലെ ബെന്നി സഹോദരന്റെ വീട്ടിലെത്തി അറിയിച്ചതിനെത്തുടര്‍ന്നാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.

ബന്ധുക്കള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ചെട്ടികാട് ജങ്ഷനിലെ ചായക്കടയില്‍ യാതൊരു കൂസലും ഇല്ലാതെ ബെന്നി ചായക്കുടിക്കുകയായിരുന്നു. വളരെ സ്‌നേഹത്തില്‍ കഴിഞ്ഞ ബെന്നി സഹോദരിയെ ഇത്തരത്തില്‍ നിഷ്ഠൂരമായി കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുമെന്ന് നാട്ടുകാര്‍ക്ക് ആദ്യം വിശ്വസിക്കാനായില്ല. പിന്നീട് ബെന്നി ചൂണ്ടിക്കാട്ടിയിടത്ത് പോലീസ് സാന്നിദ്ധ്യത്തില്‍ കുഴിച്ചപ്പോള്‍ മൃതദേഹം കണ്ടുകിട്ടിയതോടെയാണ് ഏവര്‍ക്കും വിശ്വാസമായത്.

ബെന്നിയുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. റോസമ്മയ്‌ക്കും ഭര്‍ത്താവില്ല. ഇവരുവര്‍ക്കും മക്കളുണ്ടെങ്കിലും വിവാഹം കഴിച്ച് മാറി താമസിക്കുകയാണ്. റോസമ്മ ചമ്പക്കുളം സ്വദേശിയുമായി വിവാഹം കഴിക്കുന്നതിനുള്ള തീരുമാനത്തിലായിരുന്നു. ഇത് ബെന്നി അംഗീകരിച്ചില്ലെന്നും ഇത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായെന്നും പറയപ്പെടുന്നു. വാക്കുതര്‍ക്കത്തിനിടെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Tags: alappuzhaPoonkavil Murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.