Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

എം.ജി- സ്‌ളോവേനിയന്‍ സംയുക്ത ഗവേഷണം: പോളിമെര്‍ സംയുക്തങ്ങളുടെ വൈദ്യുതി പ്രസരണ ശേഷി വര്‍ധിപ്പിക്കുന്ന കണ്ടെത്തലിന് പേറ്റന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 07:26 pm IST
inTechnology

കോട്ടയം: എം.ജി.സ്‌ളോവേനിയന്‍ സംയുക്ത ഗവേഷണ കണ്ടെത്തലിന് പേറ്റന്റ് ലഭിച്ചു. ഇന്‍സുലേഷന്‍ ആവശ്യത്തിനായി ഉപയോഗിക്കുന്ന പോളിമെര്‍ സംയുക്തങ്ങളുടെ വൈദ്യുതി പ്രസരണ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന കണ്ടെത്തലിന് മഹാത്മാ ഗാന്ധി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസിന്‌റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് പേറ്റന്റ് .

സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി ഡയറക്ടര്‍ കൂടിയായ സാബു തോമസിനൊപ്പം സ്ലൊവേനിയയിലെ ജോസഫ് സ്‌റ്റെഫാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.യൂറോസ് സ്വെല്‍ബര്‍, ഡോ.മിറന്‍ മൊസേതിക്, ഡോ.പി. ഹരിനാരായണന്‍ എന്നിവരും പഠനപങ്കാളികളായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് ഓഫീസില്‍ 2014ലാണ് അപേക്ഷ നല്‍കിയത്.

വൈദ്യുതോപകരണങ്ങളുടെ നിര്‍മാണത്തില്‍തന്നെ വലിയ മാറ്റത്തിന് വഴിതെളിക്കാവുന്ന കണ്ടുപിടുത്തമാണിതെന്ന് പ്രഫ.സാബു തോമസ് പറഞ്ഞു. മെറ്റല്‍ ഫില്ലറുകളും ഗ്ലാസ് ഫൈബറുകളും അടങ്ങുന്ന പോളിമെര്‍ സംയുക്തങ്ങള്‍ ഇന്‍സുലേഷന് ഉപയോഗിക്കുന്നതുവഴി വൈദ്യുതി പ്രസരണ പ്രതിരോധം കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രസരണ നഷ്ടം ഒഴിവാക്കാനും സാധിക്കുമെന്ന് അദ്‌ദേഹം വ്യക്തമാക്കി.

 

Tags: patentRESERCHMG -SLOVANIANCOMPAINED
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേറ്റന്റുകളില്‍ ചരിത്രം കുറിച്ച് ജിയോ പ്ലാറ്റ്ഫോംസ്, ഫയല്‍ ചെയ്തത് 1037 അന്താരാഷ്‌ട്ര പേറ്റന്റുകള്‍

India

പഠനം രോഗകാരണങ്ങളിലേക്ക് വെളിച്ചം വീശാം, ‘ജീനോം ഇന്ത്യ’ 20,000 സാമ്പിള്‍ ശേഖരിച്ചു

India

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഗവേഷണം നടത്താം; അവസരം സയന്‍സ്, എന്‍ജി. മെഡിക്കല്‍ മേഖലയിലുള്ളവര്‍ക്ക്

India

രാജ്യത്ത് ഏറ്റവുമധികം പേറ്റന്റുകള്‍ അനുവദിച്ചത് 2023-24ലെന്ന് പീയൂഷ് ഗോയല്‍; യുവാക്കളുടെ ക്രിയാത്മകമായ ഇടപെടലുകളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി

Automobile

ഇരുചക്ര വാഹനയാത്രികരുടെ നടുവേദനയ്‌ക്ക് പരിഹാരം: ഹിസാമിന് പേറ്റന്റ്

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.