Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്റെ ആളുകൾക്ക് ഇപ്പോഴും ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന് ജാതിക്കാര്‍ഡിളക്കി ഖാർഗെ; മുര്‍മുവിനെ രാഷ്‌ട്രപതിയാക്കിയത് മോദിയെന്ന് സോഷ്യല്‍ മീഡിയ

മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്ന പിന്നോക്കവിഭാഗക്കാരനെ ഇറക്കി ജാര്‍ഖണ്ഡില്‍ ജാതിക്കാര്‍ഡെന്ന കള്ളക്കളി കളിച്ച് കോണ്‍ഗ്രസ്. അയോധ്യ പ്രാണപ്രതിഷ്ഠയിൽ പോകാതിരുന്നത് പിന്നാക്കക്കാരെ കയറ്റില്ലെന്നത് കൊണ്ടാണെന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പുതിയ വാദം. ഇതാദ്യമായാണ് കോണ്‍ഗ്രസ് അയോധ്യ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാതിരിക്കുന്നതിന് പുതിയ കാരണം കണ്ടെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 08:09 pm IST
in India

ന്യൂദല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്ന പിന്നോക്കവിഭാഗക്കാരനെ ഇറക്കി ജാര്‍ഖണ്ഡില്‍ ജാതിക്കാര്‍ഡെന്ന കള്ളക്കളി കളിച്ച് കോണ്‍ഗ്രസ്. അയോധ്യ പ്രാണപ്രതിഷ്ഠയിൽ പോകാതിരുന്നത് പിന്നാക്കക്കാരെ കയറ്റില്ലെന്നത് കൊണ്ടാണെന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പുതിയ വാദം. ഇതാദ്യമായാണ് കോണ്‍ഗ്രസ് അയോധ്യ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാതിരിക്കുന്നതിന് പുതിയ കാരണം കണ്ടെത്തുന്നത്.

എന്നാല്‍ മോദിയാണ് രാഷ്‌ട്രപതിയായി പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവിനെ കൊണ്ടുവന്നതെന്ന കാര്യം മറക്കരുതെന്ന് സോഷ്യല്‍ മീഡിയയില്‍ ഖാര്‍ഗെയുടെ കള്ളവിശദീകരണത്തിനെതിരെ പ്രതികരണമുയരുന്നു. അന്ന് രാഷ്‌ട്രീപതി സ്ഥാനാര്‍ത്ഥിയായി ഒരു ആദിവാസി പ്രതിനിധിയെ കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്തതും കോണ്‍ഗ്രസാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുയരുന്നു.

മാത്രമല്ല, പിന്നാക്കവിഭാഗത്തില്‍പ്പെട്ട ധാരാളം പേര്‍ അന്ന് അയോധ്യയില്‍ പ്രാണപ്രതിഷ്ഠയ്‌ക്കെത്തിയിരുന്നു. ജാര്‍ഖണ്ഡില്‍ ഇന്ത്യാമുന്നണിയുടെ റാലിക്ക് മുന്നോടിയായി ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഖാര്‍ഗെയുടെ ഈ ആരോപണം. ജാര്‍ഖണ്ഡില്‍ പട്ടികജാതി വിഭാഗങ്ങള്‍ ധാരളമായി ഉള്ളതിനാല്‍ അവിടെ ഹിന്ദുവിഭാഗത്തില്‍ വിള്ളലുണ്ടാക്കുകയാണ് ഖാര്‍ഗെയുടെ ലക്ഷ്യം.

“എന്റെ ആളുകൾക്ക് ഇപ്പോഴും പല ക്ഷേത്രങ്ങളിലും പ്രവേശനമില്ല, ഞാൻ അയോധ്യയിൽ പോയിരുന്നെങ്കിൽ അവർക്കത് സഹിക്കാനാകുമായിരുന്നോ” എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.

രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെയും അവരുടെ മുൻഗാമി റാം നാഥ് കോവിന്ദിനെയും ബിജെപി സർക്കാർ അപമാനിച്ചെന്നായിരുന്നു ഖാർഗെയുടെ മറ്റൊരു ആരോപണം. എന്നാല്‍ രാം നാഥ് കോവിന്ദോ, ദ്രൗപതി മുര്‍മുവോ പറയാത്ത ആരോപണമാണ് അവരുടെ പേരില്‍ ഖാര്‍ഗെ ആരോപിക്കുന്നത്.

Tags: modiDraupadi MurmuRamnath KovindMallikarjun Kharge Ayodhya Pranprathishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

Kerala

നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി : മലപ്പുറം സ്വദേശിയ്‌ക്കെതിരെ എൻ ഐ എയ്‌ക്ക് പരാതി

World

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.