Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പൂരപറമ്പില്‍ പോലീസ് രാജ് തൃശൂര്‍ പൂരം വെടിക്കെട്ട്; രാത്രി വെടിക്കെട്ട് നടത്തിയത് പകല്‍ വെളിച്ചത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 07:24 pm IST
inNews
സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ഓഫീസില്‍

സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ഓഫീസില്‍

തൃശൂര്‍: പോലീസ് ഇടപെടല്‍ കാരണം ചരിത്രത്തില്‍ ആദ്യമായി പൂരത്തിന്റെ രാത്രി വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍ നടത്താന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. സുരക്ഷയുടെ പേരില്‍ പോലീസ് നടത്തിയ ഇടപെടലുകളാണ് പ്രശ്‌നം വഷളാക്കിയത്. പോലീസ് നടത്തിയ അനാവശ്യ ഇടപെടലില്‍ ദേവസ്വം ഭാരവാഹികളും പൂര പ്രേമികളും വലഞ്ഞു. പോലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സാധാരണ പൂലര്‍ച്ചെ മൂന്ന് മണിയോടെയാണ് വെടിക്കട്ടിന് തുടക്കമാകുന്നത്. ഇത്തവണ പോലീസിന്റെ ഇടപെടല്‍ കാരണം നാല് മണിക്കൂറിലധികം വൈകിയത് പൂരം കാണാനെത്തിയവരെ നിരാശയിലാഴ്‌ത്തി. ഇതിനിടെ വെടിക്കെട്ട് കാണാന്‍ എത്തിയവര്‍ പലരും നിരാശയോടെ വീട്ടിലേക്ക് മടങ്ങി.

തിരുവമ്പാടി വിഭാഗത്തിന്റെ പകല്‍ പൂരം

പകല്‍ വെളിച്ചത്തില്‍ ആദ്യം പാറമേക്കാവും പിന്നെ തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തി. പാറമേക്കാവ് 6.30 ഓടെയും തിരുവമ്പാടി 7.20 നുമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. വെടിക്കെട്ട് വൈകിയതിനെ തുടര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ഓഫീസില്‍ എത്തി ചര്‍ച്ച നടത്തി. വെടിക്കെട്ട് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പോലീസ് സ്വരാജ് റൗണ്ട് അടച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്.

ബാരിക്കേഡ് ഉപയോഗിച്ച് ജനങ്ങളെ തടഞ്ഞ പോലീസ് ആരെയും സ്വരാജ് രൗണ്ടിലേക്ക് കടത്തി വിട്ടില്ല. പ്രതിഷേധിച്ച പൂരപ്രേമികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയുമുണ്ടായി. നായ്‌ക്കനാല്‍ പന്തലിന് സമീപമാണ് ലാത്തിചാര്‍ജ് നടത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പോലീസിനെതിരെ ഗോ ബാക്ക് വിളിച്ച് പ്രതിഷേധിച്ചു. പോലീസ് രാജെന്ന് ആരോപിച്ച് തിരുവമ്പാടി വിഭാഗം രാത്രി പൂരത്തിന്റെ പഞ്ചവാദ്യം നിര്‍ത്തിവച്ചു. തിരുവമ്പാടിയുടെ നായ്‌ക്കനാല്‍, നടുവിലാല്‍ കാഴ്ചപന്തലുകളുടെ ലൈറ്റും ആഫാക്കി. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. ചരിത്രത്തില്‍ ആദ്യമായി മഠത്തില്‍ വരവ് പാതി വഴിയല്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി.

 

മഠത്തില്‍ വരവ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതില്‍ തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എ.സുന്ദര്‍ മേനാന്‍ ഉള്‍പ്പെടെയുളള ഭാരവാഹികള്‍ നിരാശ പ്രകടിപ്പിച്ചു. വെടിമരുന്ന് നിറയ്‌ക്കുന്ന കാര്യത്തിലും പോലീസിന്റെ അനാവശ്യ ഇടപെടലുണ്ടായി. വെടിമരുന്ന് നിറയ്‌ക്കുന്ന ജോലിക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം വേണമെന്നും പോലീസ് ആവശ്യപ്പെട്ടു. വെടിക്കെട്ട് നടക്കുന്നിടത്തേക്ക് ദേവസ്വം ഭാരവാഹികള്‍ പോകരുതെന്നും പോലീസ് കര്‍ശന നിര്‍ദേശം നല്‍കി. ഇതിനെ ചൊല്ലി തിരുവമ്പാടി ദേവസ്വം ഭാരവാഹികളും സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനുമായി തര്‍ക്കമുണ്ടായി.

Tags: Thrissur poorampolice rajFireworksNight fireworks
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം
Kerala

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

Kerala

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.