Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സനാതന ധര്‍മ്മ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നവരെ പിന്തുണയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 12:58 am IST
inKerala

കോഴിക്കോട്: സനാതന ധര്‍മ്മ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കണമെന്ന് കോഴിക്കോട് ശാരദ അദൈ്വതാശ്രമത്തില്‍ ചേര്‍ന്ന ഹിന്ദു നേതൃസമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.

ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇരുമുന്നണികളും തള്ളിക്കളയുകയാണ്. ശബരിമല കേസുകള്‍ പിന്‍വലിക്കാത്ത നടപടി സര്‍ക്കാറിന്റെ വിവേചനസമീപനത്തിന് ഉദാഹരണമാണ്. യുഡിഎഫും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തിക്കാന്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കേരള ധര്‍മ്മാചാര്യ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനായി. സ്വാമി വിവേകാമൃതാനന്ദപുരി (അമൃതാനന്ദമയി മഠം), സ്വാമി ജിതാത്മാനന്ദ സരസ്വതി (ചിന്മയ മിഷന്‍), സ്വാമി സത്യാനന്ദപുരി (അദൈ്വതാശ്രമം), കുമ്മനം രാജശേഖരന്‍ (മുന്‍ ദേശീയ സെക്രട്ടറി, അയ്യപ്പസേവാ സമാജം), പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ആചാര്യ എ.കെ.ബി. നായര്‍, ശശികമ്മട്ടേരി എന്നിവര്‍ സംസാരിച്ചു. എം. വേണുഗോപാല്‍ (ക്ഷേത്ര ഏകോപന സമിതി), പി. പീതാംബരന്‍ (മത്സ്യ പ്രവര്‍ത്തക സംഘം), എം. ചന്ദ്രശേഖരന്‍ (ആര്യവൈശ്യ സമാജം), സതീഷ് പാറന്നൂര്‍ (പട്ടികജാതി വര്‍ഗ ഐക്യവേദി), രാജന്‍ കളക്കുന്ന് (പട്ടികജനസമാജം), സുനില്‍ കുമാര്‍ പുത്തൂര്‍മഠം (ഡയറക്ടര്‍ എസ്എന്‍ഡിപി), ടി.എം. ഗോപാലന്‍ (കരിമ്പാല സമുദായ ക്ഷേമ സമിതി), ചെലവൂര്‍ ഹരിദാസ പണിക്കര്‍ (പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി), എം. ശശിധരന്‍ (എസ്എന്‍ഡിപി ബേപ്പൂര്‍ യൂണിയന്‍), ജയചന്ദ്രന്‍ (അമൃതാനന്ദമയിമഠം), രവിശങ്കര്‍ (കൊളത്തൂര്‍ അദൈ്വതാശ്രമം), ആര്‍. അരുണ്‍ കുമാര്‍ (കേരള പത്മശാലീയ സമാജം), ടി. പ്രസാദ് (എടക്കല്‍ അരയ സമാജം), ശിവപ്രകാശ്, ബാബു (കാമ്പുറം അരയ സമാജം), പ്രഷീജന്‍, ഉഷാദേവി (വിശ്വഹിന്ദു പരിഷത്ത്), അഡ്വ. അരുണ്‍ ജോഷി (കേരള ക്ഷേത്രസംരക്ഷണ സമിതി), കെ. ഷൈനു, സതീഷ് മലപ്രം (ഹിന്ദു ഐക്യവേദി) എന്നിവര്‍ സംസാരിച്ചു

Tags: Loksabha Election 2024Modiyude Guaranteeprioritize preservation of Sanatana DharmaHindu Leadership ConferenceElection Support
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു
Kerala

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.