Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

‘ഇന്‍ഡി മുന്നണി രാഷ്‌ട്രത്തിന്റെ വികാരങ്ങളെ അപമാനിക്കുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 11:52 pm IST
inNews
ഉത്തര്‍പ്രദേശിലെ അംരോഹയിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും

ഉത്തര്‍പ്രദേശിലെ അംരോഹയിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും

അംരോഹ/ദംമോഹ്: കോടാനുകോടി ഭാരതീയരുടെ വിശ്വാസങ്ങളെ അപമാനിക്കുകയാണ് കോണ്‍ഗ്രസും ഇന്‍ഡിമുന്നണിയിലെ പാര്‍ട്ടികളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഭഗവാന്‍ രാമന്‍ സ്വേച്ഛാധിപതിയായിരുന്നുവെന്നാണ് അവര്‍ വാദിക്കുന്നത്. കടലിനടിയില്‍ ദ്വാരകയില്‍ താന്‍ പൂജ ചെയ്തതിനെയും വോട്ട് ബാങ്കിനുവേണ്ടി കോണ്‍ഗ്രസ് യുവരാജാവ് അപഹസിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെ അംരോഹയിലും മധ്യപ്രദേശിലെ ദംമോഹിലും എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്പോഴാണ് മോദി ഇന്‍ഡി മുന്നണിയുടെ ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

ഭഗവാന്‍ കൃഷ്ണന്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഗുജറാത്തിലേക്ക് പോയത്. ഞാന്‍ ഗുജറാത്തില്‍ നിന്ന് ഇവിടേക്ക് വന്നു. കാശി എന്നെ ആ നാടിന്റെ എംപിയായി സ്വീകരിച്ചു. ഞാന്‍ ദ്വാരകയിലേക്ക് പോയത് ഭക്തിയോടെയാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് അങ്ങനെയൊരു പൂജയില്ലെന്ന് അപഹസിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പാരമ്പര്യത്തെയാണ് അവര്‍ അപമാനിക്കുന്നത്. കടലിനടിയില്‍ ഒന്നുമില്ലത്രെ. ബിഹാറില്‍ യദുവംശികളെന്ന് അഭിമാനിക്കുന്നവര്‍ എങ്ങനെയാണ് ഇത്തരമൊരു പാര്‍ട്ടിയില്‍ തുടരുന്നത്, അംരോഹയിലെ സമ്മേളനത്തില്‍ പ്രധാനമന്ത്രി ചോദിച്ചു.

കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി രാപകല്‍ അധ്വാനിക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യുന്നത്. കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും ഉത്തര്‍പ്രദേശ് ഭരിച്ചിട്ടുണ്ട്. അവര്‍ കര്‍ഷകരോട് എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. അംരോഹയിലെ കരിമ്പ് കര്‍ഷകര്‍ മതിയായ വേതനം ലഭിക്കാതെ ദുരിതപൂര്‍ണ ജീവിതം കഴിച്ച കാലമായിരുന്നു അത്. എന്നാലിന്ന് റിക്കാര്‍ഡ് വിപണിയാണ് കരിമ്പിന്റെ മേഖലയിലുണ്ടായത്, മോദി പറഞ്ഞു.

സനാതനധര്‍മ്മം അവര്‍ക്ക് ഡെംഗുവും മലേറിയയുമാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് അവര്‍ എതിരായിരുന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ പ്രീണിപ്പിക്കാനാണ് ക്ഷണം ലഭിച്ചിട്ടും അവര്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. രാജ്യത്തിന്റെ വികാരങ്ങളെയാണ് അവര്‍ അപമാനിക്കുന്നത്. രാജ്യം ആദ്യം എന്ന കാര്യത്തില്‍ ഒരു ശക്തിക്കുമുന്നില്‍ ബിജെപി തല കുനിക്കില്ല, മോദി പറഞ്ഞു.

രാഷ്‌ട്രമാണ് ഞങ്ങള്‍ക്ക് ആദര്‍ശം. രാഷ്‌ട്രത്തിന്റെ വികാരങ്ങളെ ചവിട്ടിമെതിക്കുന്ന എന്തിനെയും ഞങ്ങള്‍ എതിര്‍ത്തുതോല്പിക്കും. ഭാരതത്തെ ലോകത്തെ ഏറ്റവും കരുത്തുറ്റ രാഷ്‌ട്രമാക്കി തീര്‍ക്കുന്നതിനുള്ള വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ്. ലോകം യുദ്ധമുഖത്തുനില്‍ക്കുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന ഭരണകൂടം പ്രധാനമാണ്, ശക്തമായ സര്‍ക്കാരിന് പിന്തുണ നല്കാനാണ് ജനങ്ങളോട് ബിജെപി വോട്ട് തേടുന്നത്, മോദി പറഞ്ഞു.

Tags: Narendra ModiIndy allianceLoksabha Election 2024Modiyude Guaranteenation's sentimentsNDA Election Campaign
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.