Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സ്യഫെഡ് വര്‍ക്ക്‌ഷോപ്പുകള്‍ക്ക് താഴ് വീണു; എഞ്ചിന്‍ അറ്റകുറ്റപ്പണികള്‍ മുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 10:19 pm IST
in Kerala
തോട്ടപ്പള്ളി ഹാര്‍ബറിലെ മത്സ്യഫെഡ് വര്‍ക്ക്‌ഷോപ്പ് അടച്ചുപൂട്ടിയ നിലയില്‍

തോട്ടപ്പള്ളി ഹാര്‍ബറിലെ മത്സ്യഫെഡ് വര്‍ക്ക്‌ഷോപ്പ് അടച്ചുപൂട്ടിയ നിലയില്‍

അമ്പലപ്പുഴ: മത്സ്യഫെഡിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിന്‍ വര്‍ക്ക്‌ഷോപ്പുകള്‍ക്ക് താഴുവീണു. വര്‍ക്ക്‌ഷോപ്പുടമകളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ മത്സ്യഫെഡ്. സംസ്ഥാനത്ത് ഒന്‍പതു ജില്ലകളിലാണ് ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍ വര്‍ക്ക്‌ഷോപ്പുകള്‍ മത്സ്യഫെഡ് ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നത്. 30 വര്‍ഷത്തോളമായി മത്സ്യഫെഡുമായി കരാറടിസ്ഥാനത്തിലാണ് വര്‍ക്ക്‌ഷോപ്പുടമകള്‍ പ്രവര്‍ത്തിക്കുന്നത്. ഓട്ടോമൊബൈല്‍ ഐടിഐ പാസായവരെയാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്.

മത്സ്യഫെഡ് മുഖേന വിതരണം ചെയ്യുന്ന എഞ്ചിനുകളുടെ അറ്റകുറ്റപ്പണിയാണ് ഈ വര്‍ക്ക്‌ഷോപ്പുകളില്‍ ചെയ്യുന്നത്. വരുമാനത്തിന്റെ 25 ശതമാനം മത്സ്യഫെഡിന് തിരിച്ചടയ്‌ക്കണമെന്ന കരാറിലായിരുന്നു ഇത്രയും നാള്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് ഇത് 40 ശതമാനമാക്കി ഉയര്‍ത്തി. കൂടാതെ നിലവിലുള്ള കരാര്‍ റദ്ദാക്കി പുതിയ കരാര്‍ ക്ഷണിക്കാനും മത്സ്യഫെഡ് തീരുമാനിച്ചിരുന്നു. വില്‍പനാനന്തര സേവനമായി ലഭിച്ചിരുന്ന ഇന്‍സന്റീവും മത്സ്യ ഫെഡ് റദ്ദാക്കി. ഇത് പുനഃസ്ഥാപിക്കുക, 25 ശതമാനം നിലനിര്‍ത്തുക തുടങ്ങി 11 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ച് ഒന്‍പതു ജില്ലകളിലെയും വര്‍ക്ക്‌ഷോപ്പുടമകള്‍ പല തവണ മത്സ്യഫെഡിന് കത്തു നല്കിയിരുന്നു.

ഇതിന്റെയടിസ്ഥാനത്തില്‍ ഫെബ്രുവരിയില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. ഇതിനെത്തുടര്‍ന്ന് വര്‍ക്ക് ഷോപ്പുടമകള്‍ ഒന്നടങ്കം രാജിക്കത്ത് മത്സ്യഫെഡിന് കൈമാറിയിരുന്നു. പുതിയ കരാര്‍ ക്ഷണിച്ചെങ്കിലും നിശ്ചിത യോഗ്യതയുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്രയമായിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എഞ്ചിന്‍ വര്‍ക്ക്‌ഷോപ്പുകള്‍ അടച്ചു പൂട്ടലിലെത്തിയത്.

Tags: AmbalappuzhaMatsyafed WorkshopsEngine maintenance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

അമ്പലപ്പുഴ ക്ഷേത്രത്തിൽ പോലീസിന്റെ ആചാര ലംഘനം; മതില്‍കെട്ടിനുള്ളില്‍ വാഹന പാർക്കിങ്, പ്രതിഷേധവുമായി ഭക്തർ

Kerala

ആലപ്പുഴയിലെ 4 പഞ്ചായത്തുകളില്‍ വളര്‍ത്തു പക്ഷികളെ കൊല്ലും, മാംസം, മുട്ട വില്‍പനയ്‌ക്ക് നിരോധനം

Kerala

കിഴിവുകൊള്ളയ്‌ക്കായി മില്ലുകാര്‍; സംഭരണം വൈകുന്നു, 3600 ക്വിന്റല്‍ നെല്ല് റോഡരികില്‍ കിടന്നു നശിക്കുന്നു

Kerala

തോട്ടപ്പള്ളിയിൽ 101 മദ്യക്കുപ്പികളുമായി പ്രതി എക്സൈസ് പിടിയിൽ

പ്രാഥമികാവശ്യങ്ങള്‍ക്ക് ഇല്ലിച്ചിറ തോട്ടിലെ മലിനജലം ശേഖരിക്കുന്ന വീട്ടമ്മമാര്‍
Alappuzha

ഓണക്കാലത്തും ശുദ്ധജലം ലഭിക്കാതെ ഇല്ലിച്ചിറക്കാര്‍

പുതിയ വാര്‍ത്തകള്‍

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.