Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും: വരാപ്പുഴ രൂപതയുടെ മുഖപത്രത്തില്‍ ലേഖനം

എഴുതിയത് ആലപ്പുഴ രൂപത പിആര്‍ഒ ഫാ. സേവ്യര്‍ കുടിയാംശേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 01:33 am IST
in Kerala

ആലപ്പുഴ: ബിജെപി ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്ന് ആലപ്പുഴ രൂപത പിആര്‍ഒ ഫാ. സേവ്യര്‍ കുടിയാംശേരി. വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായജീവദീപ്തിയിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യയെ ആരു നയിക്കണമെന്ന തലക്കെട്ടിലാണ് ലേഖനം.

”ബിജെപി കരുത്തോടെ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നു. അവര്‍ നേതൃത്വം കൊടുക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. വിദേശനയം ശ്ലാഘനീയമാണ്. മോദിക്കു വിദേശത്തുള്ള സ്വീകാര്യത ചെറുതൊന്നുമല്ല. അഴിമതിയില്ലെന്നു വേണം കരുതാന്‍. ബിജെപി ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് സാധ്യത. കരുണാകരന്റെ മകള്‍ പദ്മജ, എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി എന്നിവരെല്ലാം ബിജെപിയിലേക്കു ചേക്കേറി. ഇനിയും അയിത്തം കല്‍പ്പിച്ചു പുറത്തു നിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്തു നിര്‍ത്തും. അതിലും നല്ലത് നമുക്കകത്തു കടക്കുകയല്ലേ. മാത്രമല്ല, എത്ര കാലം നമ്മള്‍ അധികാര സീമകള്‍ക്കു പുറത്തു ജീവിക്കും, ലേഖനത്തില്‍ ചോദിക്കുന്നു.

യുഡിഎഫ്, എല്‍ഡിഎഫ് സഖ്യങ്ങള്‍ സെക്കുലറാണെന്ന് ആര്‍ക്കെങ്കിലും പറയാമോ? രണ്ടും വര്‍ഗീയ പ്രീണനമാണ് തുടരുന്നത്. വര്‍ഗീയതയാണ് രണ്ടു പാര്‍ട്ടിയുടെയും അന്തരാത്മാവ്. യുഡിഎഫ് മുസ്ലിം ലീഗിന് അടിയറവു പറഞ്ഞിരിക്കുന്നെന്ന് ആരോപണമുണ്ട്. ഇടതുപക്ഷവും ഇക്കാര്യത്തില്‍ മോശമല്ല. മുസ്ലിം ലീഗിനെ പ്രലോഭിപ്പിച്ച് തങ്ങളുടെ ക്യാമ്പിലെത്തിക്കാനുള്ള തത്രപ്പാടിലാണവര്‍.

”ഒരുകാലത്ത് ഇന്ത്യയെ ആരൊക്കെയോ നയിച്ചിരുന്നു. ഇന്നു പക്ഷേ നമ്മള്‍ നമ്മളെ മാത്രമല്ല നയിക്കുന്നത്. നമ്മളിന്ന് ലോകത്തിന്റെ നേതൃനിരയിലാണ്. ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത് ഇന്ത്യയിലാണ്. ശാസ്ത്ര, സാങ്കേതിക രംഗത്ത് നമ്മള്‍ ലോക രാഷ്‌ട്രങ്ങളുടെ മുന്‍നിരയില്‍ തന്നെയാണ്. സൈനിക ശേഷിയില്‍ നമ്മള്‍ ഒട്ടും പിന്നിലല്ല. ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ നമുക്കു സ്ഥാനമുണ്ട്… ലോകം ഇനി എങ്ങനെ പോകണമെന്നു പറയാന്‍ നമുക്കു സാധിക്കും. നമ്മുടെ വിദേശകാര്യ നയം സാമാന്യം നല്ലതുതന്നെ. നമുക്കിനി പിന്നോട്ടു പോ
കാനാകില്ല. ലോക നേതൃത്വം കൂടി ഏറ്റെടുക്കാന്‍ കഴിയുന്ന പാര്‍ട്ടിയും നേതാക്കളും നമുക്കുണ്ടാകണം. ഇന്ത്യക്കു പ്രാമുഖ്യമുള്ള പുതിയ ലോകക്രമം സൃഷ്ടിക്കാന്‍ നമുക്കു കഴിയും. അതിനൊക്കെ കരുത്തുള്ളവരാണ് നാം. അതു മനസിലാക്കി വേണം ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാന്‍…

”രാഷ്‌ട്രീയ രംഗത്ത് നമ്മളെന്നും കോണ്‍ഗ്രസ് പക്ഷത്തായിരുന്നു. സത്യം പറഞ്ഞാല്‍ നമ്മളെന്നും കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്നു. പുതിയ തലമുറ മാറി ചിന്തിക്കുന്നുണ്ട്… അങ്ങനെ അട്ടിപ്പേറായിക്കിടന്ന് കോണ്‍ഗ്രസിനു മാത്രം വോട്ടു ചെയ്യാന്‍ ഈ പാര്‍ട്ടി നമുക്കെന്തു ചെയ്തു… കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കുറെ ക്രിമിനലുകളുടെ സങ്കേതമായിക്കഴിഞ്ഞു. പോരാഞ്ഞിട്ട് കമ്യൂണിസം അറിയുന്നവരാരുമില്ല ആ പാര്‍ട്ടിയില്‍. അതിനാല്‍ അവരെ അവരുടെ വഴിക്കു വിടുക” ലേഖനം തുടരുന്നു.

എന്നാല്‍ ഇതു രൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ലത്തീന്‍ സഭാ വക്താവ് ഫാ. ജോസഫ് ജൂഡ് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

Tags: bjpModiyude GuaranteeBJP open account in KeralaFr. Xavier Kutiamshery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.