Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പടിഞ്ഞാറന്‍ കടലില്‍ അവകാശവാദം; ചൈനയ്‌ക്ക് താക്കീതുമായി ഫിലിപ്പീന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 10:41 pm IST
inWorld

മനില(ഫിലിപ്പീന്‍സ്): സമുദ്രമേഖലയിലെ ചൈനീസ് അവകാശവാദത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഫിലിപ്പീന്‍സ്. ജപ്പാനും യുഎസും ഫിലിപ്പീന്‍സും അടങ്ങുന്ന ത്രിരാഷ്‌ട്ര ഉച്ചകോടിക്കെതിരായ ചൈനീസ് നിലപാട് അനാവശ്യമായ കടന്നുകയറ്റമാണെന്ന് മനില മുന്നറിയിപ്പ് നല്കിയത്. ദക്ഷിണ ചൈനാ കടലിലെയും പടിഞ്ഞാറന്‍ ഫിലിപ്പീന്‍സ് കടലിലെയും സമാധാനാന്തരീക്ഷവും സ്ഥിരതയും തകര്‍ക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് മനില ആരോപിച്ചു.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് ഫിലിപ്പീന്‍സിന്റെ അവകാശമാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഉച്ചകോടി ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സാമ്പത്തിക അഭിവൃദ്ധി എന്നിവ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന് ഫിലിപ്പീന്‍സ് വിദേശകാര്യ മന്ത്രാലയം ഇന്നലെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ദേശീയ താത്പര്യങ്ങള്‍ക്കും രാജ്യത്തിന്റെ സ്വതന്ത്ര വിദേശനയത്തിനും അനുസൃതമായി അമേരിക്കയുമായുള്ള സഖ്യവും ജപ്പാനുമായുള്ള പങ്കാളിത്തവും ശക്തിപ്പെടുത്തുക എന്നത് ഫിലിപ്പീന്‍സിന്റെ പരമാധികാരത്തില്‍ പെടുന്നതാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്‌ട്ര നിയമത്തിന് അനുസൃതമാണ്, പ്രസ്താവനയില്‍ പറയുന്നു. ത്രിരാഷ്‌ട്ര ഉച്ചകോടിയെ ചൈന എതിര്‍ക്കുന്നത് സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യത്തിനും ചേരുന്നതല്ല. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ചൈനയാണ്. സമുദ്ര പരിധിക്കുമേല്‍ ചൈന ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ അപലപനീയമാണ്, ഫിലിപ്പീന്‍സ് ചൂണ്ടിക്കാട്ടി.

ഏപ്രില്‍ 11ന് ചേര്‍ന്ന ഉച്ചകോടി മൂന്ന് രാജ്യങ്ങള്‍ക്കും ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും സാമ്പത്തിക സഹകരണം വിപുലമാക്കുന്നതിനും ഫിലിപ്പൈന്‍ വികസന ലക്ഷ്യങ്ങള്‍ക്കുള്ള പിന്തുണ നല്കുന്നതിനും അവസരം നല്കിയെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags: Western SeasPhilippines warns China
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.