Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നു: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 07:03 pm IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിലെ ജനങ്ങളെ പരിഹസിക്കാനും പരീക്ഷിക്കാനുമാണ് ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായിട്ട് കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് ദേശീയ നേതാക്കളുടെ പ്രസ്താവന കണക്കിലെടുക്കുമ്പോള്‍ അതാണ് മനസിലാവുകയെന്നും ബിജെപി ദേശീയ പ്രവര്‍ത്തക സമിതി അംഗം പി.കെ. കൃഷ്ണദാസ്.

കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് കോഴിക്കോട് വച്ച് കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി പ്രസ്താവിച്ചത്. ഇന്‍ഡിമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ സിപിഎം മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് കഴിഞ്ഞദിവസം പത്രങ്ങള്‍ക്ക് നല്‍കിയ ഇന്റര്‍വ്യുവിലും പറഞ്ഞിരിക്കുകയാണ്. പ്രതിപക്ഷത്ത് ഒരുമിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ഭരണം കിട്ടിയാല്‍ ഒരുമിച്ചായിരിക്കുമെന്നാണ് കേരളത്തിലും ഇവര്‍ വളരെ പ്രത്യക്ഷമായി പറയുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തും ഭരണപക്ഷത്തും ഒരുമിച്ചുള്ള സിപിഎമ്മും കോണ്‍ഗ്രസും എന്തിനാണ് തെരഞ്ഞെടുപ്പില്‍ രണ്ട് ചിഹ്നത്തിലും രണ്ട് സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തി മത്സരിപ്പിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. കേരളത്തിലെ ജനങ്ങളുടെ രാഷ്‌ട്രീയ ബോധത്തെ പരീക്ഷിക്കുന്നതുമാണ്. രാഷ്‌ട്രീയ മര്യാദയും മാന്യതയും ഉണ്ടെങ്കില്‍ ഇരുപാര്‍ട്ടികളും സംയുക്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപിക്കെതിരെ മത്സരിപ്പിക്കണം. ഇരുപാര്‍ട്ടികളിലെയും ദേശീയനേതാക്കള്‍കേരളത്തില്‍വരുന്നസമയത്ത് അവര്‍ അഭിനയിക്കുകയാണ്.

തമിഴ്‌നാട്ടില്‍പോയി രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കൈപ്പത്തിക്കും അരിവാളിനും വോട്ടുചോദിക്കുന്നവര്‍ തിരികെ കേരളത്തില്‍ എത്തുമ്പോള്‍ അഭിനയിക്കുകയാണ്. നടികര്‍സംഘമായി സിപിഎമ്മും കോണ്‍ഗ്രസും മാറിയിരിക്കുകയാണ്. കേന്ദ്രത്തില്‍ ഇന്‍ഡി സഖ്യത്തിന് ഭൂരിപക്ഷം കിട്ടില്ലായെന്ന കാര്യ ഉറപ്പാണ്. എങ്കിലും കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഇടതുപക്ഷത്തെ എംപിമാര്‍ രാഹുല്‍ഗാന്ധിയെയോ കോണ്‍ഗ്രസിനെയോ പിന്തുണയ്‌ക്കാന്‍ കൈപൊക്കില്ല എന്നു പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. പിന്നെ എന്തിനാണ് രണ്ടുമുന്നണിയും രണ്ട് ചിഹ്നവുമായി മത്സരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം.

ഇവര്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് രാഷ്‌ട്രീയ മര്യാദ. തെലങ്കാനയില്‍ ഹൈദ്രാബാദിനടുത്ത് ഒരു ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ ഏതോ ഒരു സേന കയറി അക്രമം നടത്തിയ സംഭവം ഉണ്ട്. പ്രതിപക്ഷപാര്‍ട്ടികളും ചില മാധ്യമങ്ങളും അത് ബിജെപിയുടെ സേനയാണെന്ന് പറഞ്ഞ് പ്രചാരണം നടത്തുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് എല്ലാ മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണ്. ഈസേനയ്‌ക്ക് ബിജെപിയുമായോ ആര്‍എസ് എസുമായോ ഒരു ബന്ധവുമില്ല. കാവിക്കൊടി കണ്ടാല്‍ അതെല്ലാം ബിജെപിയുടെ ചുമലില്‍ കെട്ടിവയ്‌ക്കാമെന്നാണോയെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ സഹകരണ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ആകുമോയെന്നും ഫുട്‌ബോള്‍ ലീഗ് ലീഗാണോയെന്നും അദ്ദേഹം ചോദിച്ചു. ഉത്തരവാദപ്പെട്ട മാധ്യമങ്ങള്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ ബിജെപിയുടെ തലയില്‍കെട്ടിവയ്‌ക്കാന്‍ നോക്കരുത്. ഈ സംഭവവുമായിട്ട് ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: Loksabha Election 2024Modiyude GuaranteecpmcongressRajeev ChandrasekharP.K krishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.