Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 03:07 pm IST
in Entertainment

മികച്ച സിനിമകളിലൂടെ കുടുംബ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനായിക്കൊണ്ടിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. പുതിയ ചിത്രം ജയ് ​ഗണേശ് ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. മാളികപ്പുറം എന്ന ഹിറ്റ് സിനിമയ്‌ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായെത്തിയ സിനിമയാണ് ജയ് ​ഗണേശ്. കരിയറിലെ ഉയർച്ചയ്‌ക്ക് പിന്നാലെ വിവാദങ്ങളിലും ഉണ്ണി മുകുന്ദൻ അകപ്പെടുന്നുണ്ട്. ഭക്തി വിഷയമാക്കി സിനിമകളെടുക്കുകയാണ് ഉണ്ണി മുകുന്ദൻ ചെയ്യുന്നതെന്നും ഇതിന് പിന്നിൽ പ്രൊപ്പ​ഗാന്റയുണ്ടെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.

രാഷ്‌ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു. അടുത്തിടെ നൽകിയ അഭിമുഖങ്ങളിലെല്ലാം തന്റെ സിനിമകളെക്കുറിച്ച് മുൻ വിധിയുണ്ടെന്ന് ഉണ്ണി മുകുന്ദന് ആവർത്തിക്കേണ്ടി വരുന്നു. ഇപ്പോഴിതാ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഐ ആം ഉണ്ണി മുകുന്ദ​ൻ എന്നാണ് ഇൻസ്റ്റ​ഗ്രാം ബയോയിലുള്ള പേര്. ഐആമിനാെപ്പം ചേർക്കാൻ ആ​ഗ്രഹിക്കുന്ന മറ്റൊരു വാക്ക് എന്തെന്ന ചോദ്യത്തിന് ദൈവം എന്ന് ഉണ്ണി മുകുന്ദൻ മറുപടി നൽകി. അങ്ങനെ പറയുന്നതിന് കാരണമുണ്ടെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ഒരു മനുഷ്യൻ ജനിക്കുന്നത് വളരെ കോംപ്ലിക്കേറ്റഡാണ്. അത് നിർവചിക്കാൻ പറ്റില്ല. ശാസ്ത്രീയപരമായി നോക്കുമ്പോൾ ഹാർട്ട്ബീറ്റുണ്ട്. പക്ഷെ ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആർട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. അതാണ് ഹൃദയത്തിന് ഏറ്റവും പ്രധാനം.

നിങ്ങൾ ദൈവമാണെന്ന് തോന്നിയാൽ ദൈവയുമായി ഏറ്റവും കണക്ട് ആയെന്ന് ഞാൻ കരുതുന്നു. സ്പിരിച്വൽ സെൻസിലാണ് പറയുന്നത്. അല്ലാതെ എന്നെക്കൊണ്ട് എല്ലാം പറ്റുമെന്നല്ലെന്നും ഉണി മുകുന്ദൻ വ്യക്തമാക്കി. വാശിയുള്ള കുട്ടികളെ കാണുമ്പോൾ എനിക്കിഷ്ടമാണ്. കാരണം എല്ലാവർക്കും വാശി ഉണ്ടാകില്ല. അത് കൃത്യമായി ചാനലൈസ് ചെയ്യണം. വാശിയുള്ള കുട്ടിക്ക് വലിയൊരു ടാസ്ക് കൊടുത്താൽ അവൻ അത് ചെയ്യും.

പിന്നീട് ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യാൻ ആ കുട്ടിയെ മോട്ടിവേറ്റ് ചെയ്യാമെന്നും ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടു. തന്റെ സിനിമകളിൽ ഇന്റിമേറ്റ് രം​ഗങ്ങൾ ഉൾപ്പെടുത്താത്തതിനെക്കുറിച്ചും ഉണ്ണി സംസാരിച്ചു. തന്റെ സിനിമകളിൽ ഫിസിക്കൽ ഇന്റിമസിയുള്ള കാര്യങ്ങൾ കൊണ്ട് വരാതിരിക്കാൻ പറയാറുണ്ട്. എന്റെ ഫോക്കസ് കുടുംബ പ്രേക്ഷകരാണ്. അവർ ഈ സിനിമകൾ കണ്ട് കൊണ്ടിരിക്കുമ്പോൾ കംഫർട്ടബിൾ ആയിരിക്കില്ലെന്ന് തോന്നി.

എത്ര ഇവോൾവ് ചെയ്തെന്ന് പറഞ്ഞാലും കുട്ടികൾ ചില കാര്യങ്ങൾ കാണരുതുന്നുണ്ട്. അതിന്റെ പേരിൽ ചിലർ എന്നെ കളിയാക്കുന്നുണ്ട്. ദൈവം സഹായിച്ച് അന്ന് തനിക്ക് മെച്ചപ്പെട്ട സീൻ എഴുതാൻ ആവശ്യപ്പെടാമെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. നടന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വർഷങ്ങളായി സിനിമാ രം​ഗത്തുണ്ടെങ്കിലും അടുത്ത കാലത്താണ് ഉണ്ണി മുകുന്ദന്റെ കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടായത്.

 

Tags: Malayala MovieActor Unni Mukundannew movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

Entertainment

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

India

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

Entertainment

പോരുന്ന കാശ് അത്രയും കിട്ടട്ടെ എന്ന് പല ഡോക്ടർമാരും കരുതുന്നു :കാൻസറിൽ ഞാൻ സ്വീകരിച്ച ചികിത്സയിങ്ങനെ മംമ്ത

പുതിയ വാര്‍ത്തകള്‍

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.