Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ആനന്ദോത്സവം; രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി ആയിരങ്ങള്‍

ഉത്സവ പ്രതീതിയായിരുന്നു വട്ടിയൂര്‍ക്കാവിലെങ്ങും. നഗര അതിര്‍ത്തിയായ കുണ്ടമണ്‍ കടവ് ദേവീ ക്ഷേത്ര ജംഗ്ഷനില്‍ നിന്നായിരുന്നു ഇന്നലത്തെ പര്യടനത്തിന് തുടക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 04:54 pm IST
inThiruvananthapuram

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുടെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പര്യടനം വട്ടിയൂര്‍ക്കാവില്‍ ആനന്ദോത്സവമായി. സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത് പൂത്തിരി കത്തിച്ചും, പുഷ്പവൃഷ്ടി നടത്തിയും ആരതി ഉഴിഞ്ഞും മാലപ്പടക്കം പൊട്ടിച്ചുമായിരുന്നു.

ഉത്സവ പ്രതീതിയായിരുന്നു വട്ടിയൂര്‍ക്കാവിലെങ്ങും. നഗര അതിര്‍ത്തിയായ കുണ്ടമണ്‍ കടവ് ദേവീ ക്ഷേത്ര ജംഗ്ഷനില്‍ നിന്നായിരുന്നു ഇന്നലത്തെ പര്യടനത്തിന് തുടക്കം. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ. വിടി.രമ പര്യടനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ മോദിക്കൊപ്പം നിര്‍ണ്ണായ പങ്കുവഹിച്ചിരുന്ന മന്ത്രിയാണ് രാജീവ് ചന്ദ്രശേഖറെന്ന് വി.ടി.രമ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് പത്മകുമാര്‍ അദ്ധ്യക്ഷനായി. കേരള കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലന്‍, ബിജെപി സംസ്ഥാന സമിതി അംഗം പി. അശോക്കുമാര്‍, പാച്ചല്ലൂര്‍ അശോകന്‍, തമ്പാനൂര്‍ സതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. യുണെറ്റ്ഡ് നേഴ്‌സസ് അസോസിഷേന്റെ പിന്തുണ അറിയിച്ച് പ്രസിഡന്റ് ജാസ്മിന്‍ഷാ, സെക്രട്ടറി സുദീബ് എം.വി.എന്നിവര്‍ വേദിയിലെത്തി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.
തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം പിടിപി നഗറിലെത്തിയ സ്ഥാനാര്‍ത്ഥിയെ നാനോ ശില്‍പ്പി രാജഗോപാല്‍ ചന്ദനഹാരം അണിയിച്ച് സ്വീകരിച്ചു.

തുടര്‍ന്ന് പാറക്കോവിലിലെ സ്വീകരണത്തിനു ശേഷം മരുതന്‍കുഴിയില്‍ സ്ഥാനാര്‍ത്ഥി എത്തിയപ്പോള്‍ വന്‍ ജനക്കൂട്ടം. പുഷ്പവൃഷ്ടി നടത്തിയും ആരതി ഉഴിഞ്ഞും തിലകം ചാര്‍ത്തിയും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. വിവിധ മേഖലകളിലുള്ളവര്‍ താമരഹാരം അണിയിച്ചു. ഉദിയന്നൂര്‍ ക്ഷേത്രത്തിലേക്ക് കാല്‍നടയായി സ്ഥാനാര്‍ത്ഥി നീങ്ങിയപ്പോള്‍ ചുറ്റും വോട്ടര്‍മാരും അണിനിരന്നത് ഒരു മിനി റോഡ്‌ഷോയായി മാറി. കൗണ്‍സിലര്‍മാരായ സുമിബാലു, പത്മലേഖ, ദേവിമ, മധുസുദനന്‍ നായര്‍, ഗിരികുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം അനുഗമിച്ചു.

എസ.കെ. ഹോസ്പിറ്റല്‍, ഇടപ്പഴിഞ്ഞി വഴി ശാസ്തമംഗലത്ത് എത്തിയ സ്ഥാനാര്‍ത്ഥിയെ ശാസ്തമംഗലം എന്‍എസ്എസ് കരയോഗം ഭാരവാഹികള്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് കരയോഗ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന മന്നത്ത് പദ്മനാഭന്റെ പ്രതിമയ്‌ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച ശേഷം അടുത്ത സ്വീകരണ സ്ഥലത്തേക്ക്. രാത്രി വൈകി വട്ടിയൂര്‍ക്കാവില്‍ പര്യടനം സമാപിച്ചു.

Tags: Rajeev ChandrasekharLoksabha Election 2024Modiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.