Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ജര്‍മനിക്ക് രണ്ടാം ലോകകപ്പ് നേടിക്കൊടുത്ത ഹോള്‍സെന്‍ബെയ്ന്‍ അന്തരിച്ചു

1974 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ ഫൈനലില്‍ നിര്‍ണായകമായ പെനല്‍റ്റി കിക്കെടുത്തത് താരമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 10:04 am IST
inFootball

ഫ്രാങ്ക്ഫുര്‍ട്ട്: വെസ്റ്റ് ജര്‍മനിയായിരിക്കെ രണ്ടാം തവണയും ലോക ഫുട്‌ബോള്‍ കിരീടം ദേശീയ ടീമിന് സമ്മാനിക്കുന്നതില്‍ നിര്‍ണായക ഗോള്‍ നേടിയ താരം ബെണ്‍ഡ് ഹോല്‍സെന്‍ബെയ്ന്‍(78) അന്തരിച്ചു. 1974 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ ഫൈനലില്‍ നിര്‍ണായകമായ പെനല്‍റ്റി കിക്കെടുത്തത് താരമായിരുന്നു.

താരം കളിച്ചിരുന്ന ക്ലബ്ബ് എയ്ന്‍ത്രാച്ച് ഫ്രാങ്ക്ഫുര്‍ട്ട് എഫ്‌സി ആണ് മരണ വിവരം ലോകത്തെ അറിയിച്ചത്.
1974ല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ ഫൈനല്‍ മത്സരത്തിന്റെ തുടക്കത്തിലേ തന്നെ ജര്‍മനിക്ക് തിരിച്ചടിയേറ്റിരുന്നു. മ്യൂണിക്കില്‍ നടന്ന കളിയില്‍ ഡച്ച് മിഡ്ഫീല്‍ഡര്‍ യോഹാന്‍ നീസ്‌കെന്‍സ് ജര്‍മനിയെ പിന്നിലാക്കി.

ഈ ഗോളിന് പകരം ഗോള്‍ കണ്ടെത്തിയത് ഹോള്‍സെന്‍ബെയ്‌നിലൂടെയാണ്. താരത്തിന്റെ അത്യുഗ്രന്‍ മുന്നേറ്റത്തിനൊടുവില്‍ പെനല്‍റ്റി നേടിയെടുത്തു. താരത്തിന്റെ പെനല്‍റ്റി കിക്കില്‍ ജര്‍മനി ലീഡ് വഴങ്ങിയത് സമനിലയാക്കി. മത്സരം തീരും മുമ്പേ ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ഡച്ച് പടയ്‌ക്കെതിരെ ഇതിഹാസ താരം ഗെര്‍ഡ് മുള്ളര്‍ നേടിയ ഗോളില്‍ ജര്‍മനി രണ്ടാംതവണയും ലോക കിരീടം ഉയര്‍ത്തി. മത്സരത്തില്‍ ജര്‍മനിക്കായി ഇതിഹാസ താരം ബെക്കന്‍ ബോവര്‍ അടക്കമുള്ളവരുടെ പങ്ക് നിര്‍ണായകമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ബെക്കന്‍ ബോവറും ലോകത്തെ വിട്ടുപിരിഞ്ഞത്.

പിന്നീട് 1976ല്‍ ചെക്കോസ്ലോവാക്യയോട് യൂറോ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴും പിന്നിലായ ജര്‍മനിക്ക് സമനില ഗോള്‍ സമ്മാനിച്ചത്. ഹോള്‍സെന്‍ബെയ്ന്‍ ആണ്. മത്സരത്തില്‍ പിന്നീട് ഷൂട്ടൗട്ടില്‍ ജര്‍മനി പരാജയപ്പെടുകയും ചെയ്തു. കളി ജീവിതം മതിയാക്കിയ ശേഷം ഫ്രാങ്ക്ഫുര്‍ട്ട് എഫ്‌സിയുടെ ഉപാധ്യക്ഷനായും മറ്റുമൊക്കെ പ്രവര്‍ത്തിച്ചിച്ചുണ്ട്.

Tags: Germany
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.