Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പറയുന്ന കാര്യങ്ങള്‍ ചെയ്യും; എംപിയാകാന്‍ അനുയോജ്യന്‍ രാജീവ് ചന്ദ്രശേഖര്‍: അല്‍ഫോണ്‍സ് കണ്ണന്താനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 11:46 pm IST
inKerala

തിരുവനന്തപുരം: പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന മനുഷ്യനാണ് രാജീവ് ചന്ദ്രശേഖര്‍. എംപിയാകാന്‍ അനുയോജ്യനും മന്ത്രിയായി കഴിവ് തെളിയിച്ച ആളാണ് രാജീവ് ചന്ദ്രശേഖര്‍ എന്നും മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തീരദേശത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ മാറ്റുന്നതിനുള്ള പദ്ധതികള്‍ ഇപ്പോള്‍തന്നെ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു. ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും മികച്ച ഐടി ഇലക്‌ട്രോണിക്‌സ് മന്ത്രിയാണ് രാജീവ് ചന്ദ്രശേഖര്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതും മികച്ചതുമായ ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയുടെ ഡിജിറ്റല്‍ പേ സംവിധാനം ലോകരാജ്യങ്ങള്‍ ഏറ്റെടുക്കുകയാണ്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രം കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തെ ആദ്യത്തെ ഐടി പാര്‍ക്കായ തിരുവനന്തപുരം ഇന്ന് പതിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിനെല്ലാം മാറ്റം വരുത്താന്‍ രാജീവ് ചന്ദ്രശേഖറിന് കഴിയും.

തിരുവനന്തപുരത്തെ ലോകനിലവാരത്തിലുള്ള നഗരമാക്കി മാറ്റാന്‍ കഴിവുള്ള ആളാണ് രാജീവ്. തീരദേശത്തെ മത്സ്യതൊഴിലാളികളുടെ ജീവിതം ദുഃഖകരമാണ്. ഇത് മനസ്സിലാക്കിയ രാജീവ് ചന്ദ്രശേഖര്‍ അവര്‍ക്കാവശ്യമായ സമഗ്രമായ പദ്ധതി തയ്യാറാക്കി കഴിഞ്ഞു. അദ്ദേഹം വിജയിച്ചുകഴിഞ്ഞാല്‍ ആ പദ്ധതികള്‍ നടപ്പാക്കും. കടല്‍ഭിത്തി നിര്‍മ്മാണം സഹകരണ പ്രസ്ഥാനങ്ങള്‍ വഴി ബോട്ടുകളും വലകളും നല്‍കുക, തൊഴിലാളികള്‍ക്ക് വീട്, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സമഗ്ര പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ 45 ലക്ഷം കോടി രൂപയാണ് തീരദേശ വികസനത്തിനായി മാറ്റിവച്ചത്. ഇത്തവണ അത് 50 ലക്ഷം കോടിയെങ്കിലും ആകും. അതില്‍ നിന്ന് കേരളത്തിന്റെ 540 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള തീരദേശത്തിനുവേണ്ടി 5000 ഓ 10000 കോടിയോ മാറ്റിവയ്‌ക്കാന്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ മടിക്കില്ല. പക്ഷേ ഇവിടത്തെ എംപിമാര്‍ ആരുംതന്നെ തീരദേശ മേഖലയ്‌ക്ക് വേണ്ടി ആ ഫണ്ട് ചോദിച്ചുവാങ്ങാന്‍ തയ്യാറായില്ല. കേന്ദ്രം എത്ര പണം വേണമെങ്കിലും നല്‍കാന്‍ തയ്യാറാണ്. അത് ചോദിച്ചു വാങ്ങാന്‍ കഴിവുള്ള ആളെ വേണം തെരഞ്ഞെടുക്കാന്‍.

സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാര തകര്‍ച്ചയും തൊഴിലില്ലായ്‌മയും കാരണം വിദ്യാര്‍ത്ഥികളും യുവാക്കളും വിദേശത്തേക്ക് പോവുകയാണ്. അവരാരും ഇവിടേക്ക് തിരിച്ചുവരാന്‍ പോകുന്നില്ല. വരുംകാലത്ത് കേരളം വൃദ്ധസദനമായി മാറും. അതുണ്ടാകാതിരിക്കാന്‍ ഇവിടെ തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടാകണം. രാജീവ് ചന്ദ്രശേഖര്‍ വന്നാല്‍ തൊഴിലിനുള്ള സ്‌കില്ലിങ് നടക്കും ഐടി വ്യവസായങ്ങള്‍ വരും. വിദേശത്തുനിന്നും ആള്‍ക്കാര്‍ ഇങ്ങോട്ടുവരും.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന കാര്യക്ഷമതയുള്ള ഒരാളെയാണ് എംപിയായി തെരഞ്ഞെടുക്കേണ്ടത്. അതിന് ഏറ്റവും അനുയോജ്യനായ ആള്‍ രാജീവ്ചന്ദ്രശേഖര്‍ തന്നെയാണ്. അദ്ദേഹം മന്ത്രിയായി കഴിവ് തെളിയിച്ച ആളാണ്. എപ്പോഴും ഏതുസമയത്തും സമീപിക്കാവുന്ന മനുഷ്യനാണ് രാജീവ് ചന്ദ്രശേഖര്‍. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയം നോക്കാതെ വ്യത്യസ്തമായി ചിന്തിക്കാന്‍ തയ്യാറാകണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ പോലെ ബുദ്ധിയുള്ള ഒരാള്‍ നാമനിര്‍ദേശ പത്രികയില്‍ തെറ്റു വരുത്തില്ലെന്നും അത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നും കണ്ണന്താനം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് ലീഗല്‍ സെല്‍ കണ്‍വീനര്‍ ജെ.ആര്‍. പത്മകുമാര്‍, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, പത്മിനി തോമസ് എന്നിവരും പങ്കെടുത്തു.

Tags: Rajeev ChandrasekharLoksabha Election 2024Modiyude GuaranteeAlphonse Kannanthanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.