Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂരില്‍ എങ്ങിനെ പണം കൊടുക്കുമെന്ന് സ്മൃതി പരുത്തിക്കാട്?; ’90 കോടി എങ്ങിനെ പാവങ്ങള്‍ക്ക് നല്കാമെന്ന് ചര്‍ച്ചനടത്തുന്നൂ എന്നേ മോദി പറഞ്ഞുള്ളൂ’

കടുത്ത സംഘി വിരോധിയായ റിപ്പബ്ലിക് ടിവി ചാനലിന്റെ സ്മൃതി പരുത്തിക്കാട് കഴിഞ്ഞ ദിവസം മോദി കേരളത്തില്‍ കരുവന്നൂരിനെക്കുറിച്ച് നടത്തിയ പ്രസംഗം വിവാദമാക്കാന്‍ നോക്കിയെങ്കിലും തക്ക മറുപടി കിട്ടിയതോടെ അടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 06:47 pm IST
inKerala

കടുത്ത സംഘി വിരോധിയായ റിപ്പോര്‍ട്ടര്‍ ടിവി ചാനലിന്റെ സ്മൃതി പരുത്തിക്കാട് കഴിഞ്ഞ ദിവസം മോദി കേരളത്തില്‍ കരുവന്നൂരിനെക്കുറിച്ച് നടത്തിയ പ്രസംഗം വിവാദമാക്കാന്‍ നോക്കിയെങ്കിലും തക്ക മറുപടി കിട്ടിയതോടെ അടങ്ങി. കരുവന്നൂരിലെ പാവങ്ങളുടെ നിക്ഷേപം മടക്കിക്കൊടുക്കുമെന്ന മോദിയുടെ പ്രസ്താവന വിവാദമാക്കാനായിരുന്നു സ്മൃതി പരുത്തിക്കാടിന്റെ ശ്രമം. ടിവി ചര്‍ച്ചയില്‍ പങ്കെടുത്ത യുവരാജ് ഗോകുല്‍ ഇതിന് ചുട്ട മറുപടിയും കൊടുത്തു.

“പ്രതികള്‍ ആണെന്ന് ആരോപിക്കപ്പെടുന്നവരുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇത് എങ്ങിനെയാണ് കരുവന്നൂരിലെ പാവങ്ങള്‍ക്ക് നല്‍കാന്‍ കഴിയുക?”- ഇതായിരുന്നു സ്മൃതിയുടെ ചോദ്യം. എന്നാല്‍ പ്രധാനമന്ത്രി പറ‍ഞ്ഞത് എന്താണെന്ന് തനിക്ക് കിട്ടിയ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാള പരിഭാഷയില്‍ നിന്നും യുവരാജ് ഗോകുല്‍ എടുത്തുവായിച്ചു:”ഈ അഴിമതി കേസില്‍ മോദി സര്‍ക്കാരാണ് അന്വേഷണം നടത്തിയത്. ഇതുവരെ ഈ കേസില്‍ തട്ടിപ്പുകാരുടെ 90 കോടി രൂപ ഇഡി പിടിച്ചെടുത്തു. ഇപ്പോഴും വിഷയത്തില്‍ നിയമജ്ഞരുമായി ഞാന്‍ ചര്‍ച്ച നടത്തുകയാണ്. പിടിച്ചെടുത്ത 90 കോടി എങ്ങിനെ പാവങ്ങള്‍ക്ക് വിട്ടുകൊടുക്കാമെന്നാണ് ചര്‍ച്ച ചെയ്യുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ വഞ്ചിതരായ പാവങ്ങള്‍ക്ക് പണം തിരികെ നല്‍കാന്‍ സാധ്യമായതെന്തും ചെയ്യും.”

“ഈ 90 കോടി നിക്ഷേപം നഷ്ടപ്പെട്ടവര്‍ക്ക് കൊടുക്കുമെന്ന് ഇഡി കോടതിയില്‍ പറഞ്ഞല്ലോ? ഇതെങ്ങിനെ ഇഡിക്ക് ചെയ്യാനാകും” – ഇതായിരുന്നു സ്മൃതി പരുത്തിക്കാടിന്റെ അടുത്ത ചോദ്യം. “ഇഡി കോടതിയില്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ നിയമപരമായ എന്തെങ്കിലും പഴുതുകള്‍ അവര്‍ കണ്ടിട്ടുണ്ടായിരിക്കും. എന്തായാലും ഞാന്‍ ഇഡിയുടെ വക്താവല്ല. പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ വക്താവാണ്. “- ഇതായിരുന്നു യുവരാജ് ഗോകുലിന്റെ മറുപടി.

 

 

Tags: cpimKaruvannur BankPMModiEDenforcement directorateKaruvannurbankfraudYuvaraj Gokul
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.