Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ തന്റെ മകളും ഉണ്ടെന്ന് ആന്റസയുടെ പിതാവ്; മുഖ്യമന്ത്രിയുടെ കത്തില്‍ മകളെ ഒഴിവാക്കിയതില്‍ വിഷമമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 03:41 am IST
inNews

കോട്ടയം: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലി കപ്പലില്‍ മലയാളി യുവതിയും. തൃശ്ശൂര്‍ വെളുത്തൂര്‍ സ്വദേശികളും കോട്ടയം വാഴൂരില്‍ താമസക്കാരുമായ പുതുമന വീട്ടില്‍ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകള്‍ ആന്റസ ജോസഫ് (21) ആണ് കപ്പലിലുള്ളത്.

കുടുംബം കൊടുങ്ങൂര്‍ കാപ്പുകാട്ട് താമസത്തിനെത്തിയത് ശനിയാഴ്ചയാണ്. പുതിയ വീട്ടിലെ താമസത്തിന് മകള്‍ എത്താനിരിക്കയാണ് ഇറാന്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്തെന്നു അച്ഛന്‍ ബിജു എബ്രഹാം പറഞ്ഞു. ഒരുവര്‍ഷം മുന്‍പാണ് ആന്റസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്.

ട്രെയിനിങ്ങിന്റെ ഭാഗമായി ഒന്‍പതു മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്ന മകള്‍ തിരിച്ചു വരും വഴിയാണ് കപ്പല്‍ പിടിച്ചെടുത്തതെന്നു അച്ഛന്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് അവസാനം സംസാരിച്ചത്. അത് കഴിഞ്ഞ് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇന്ന് കമ്പനി അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചുവെന്നും പറഞ്ഞു അദ്ദേഹം.

മുഖ്യമന്ത്രി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ മൂന്നു മലയാളികള്‍ എന്നാണ് പറഞ്ഞതെന്നും തന്റെ മകള്‍ കൂടി ഉള്‍പ്പെടെ നാലു പേരാണ് ഉള്ളതെന്നും മകളുടെ കാര്യം വിട്ട് കളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്നും എത്രയും വേഗം എല്ലാവരെയും മോചിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പറഞ്ഞു.

അതേസമയം ഇറാന്‍ പിടിച്ചെടുത്ത, ഇസ്രായേല്‍ ബന്ധമുള്ള എംഎസ്‌സി ഏരീസ് കപ്പലിലെ ഭാരതീയരെ കാണാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ അധികൃതരുമായി സംസാരിച്ചതിനു പിന്നാലെയാണ് ഇറാനിലെ ഭാരത ഉദ്യോഗസ്ഥര്‍ക്കു ജീവനക്കാരെ കാണാന്‍ അവസരമൊരുക്കുമെന്ന് ഇറാന്‍ അറിയിച്ചത്.

കപ്പലിലെ ജീവനക്കാരായ ഭാരതീയരുടെ മോചനം സംബന്ധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി എച്ച്. അമിര്‍ അബ്ദുല്ല ഹെയ്നുമായി സംസാരിച്ചതായി കഴിഞ്ഞ ദിവസം ജയശങ്കര്‍ എക്‌സിലൂടെ അറിയിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരുടെ മോചനം സംബന്ധിച്ചും മേഖലയിലെ സ്ഥിതിഗതികളെപ്പറ്റിയും ചര്‍ച്ച ചെയ്തതായും അദ്ദേഹം കുറിച്ചു. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രായേല്‍ കേറ്റ്സുമായും എസ്. ജയശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലി ശത കോടീശ്വരന്റെ കപ്പലില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരിക്കാരന്‍ സുമേഷ്, വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ്, തൃശ്ശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫ് എന്നിവരുള്‍പ്പെടെ 17 ഭാരതീയരാണുള്ളത്. കപ്പലില്‍ ആകെ 25 ജീവനക്കാരുണ്ട്. ദുബായ്‌യില്‍ നിന്നു മുംബൈ നവഷേവ തുറമുഖത്തേക്കു വരികയായിരുന്ന എംഎസ്‌സി ഏരീസ് കപ്പല്‍ ഹോര്‍മുസ് കടലിടുക്കിലാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. ലണ്ടന്‍ കമ്പനി സോഡിയാക് മാരിടൈമിന്റേതാണ് കപ്പല്‍.

Tags: kottayams jaysankarAntesa's fathership seized by Iran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.