Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍ ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2024, 07:02 pm IST
inTechnology

തിരുവനന്തപുരം: മാരിടൈം മേഖലയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പള്ളിപ്പുറം ടെക്നോസിറ്റിയിലെ ടെക്നോപാര്‍ക്ക് ഫേസ്-4 ല്‍ പുതിയ ഓഫീസ് തുറന്നു.

യൂറോപ്പിലും മറ്റിടങ്ങളിലുമുള്ള വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ആഗോളതലത്തില്‍ കമ്പനി വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്നതായി ടെക്നോസിറ്റിയിലെ ഓഫീസ് ഉദ്ഘാടനം ചെയ്ത ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍സ് സിഇഒ അനുകുമാര്‍ പറഞ്ഞു.

പുതിയ വിപണി കണ്ടെത്തുന്നതിനും വളര്‍ച്ചയ്‌ക്കും സഹകരണത്തിനുമുള്ള അവസരം പ്രയോജനപ്പെടുത്തുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മിഡില്‍ ഈസ്റ്റില്‍ ശക്തമായ അടിത്തറ സ്ഥാപിച്ചതിനൊപ്പം വിവിധ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്താനും ഇതിനകം സാധിച്ചു. മാരിടൈം സാങ്കേതിക വിദ്യയിലെ മികവിന് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതിന് പുറമെ പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കാനും തൊഴില്‍ അന്തരീക്ഷം പരിപോഷിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു- അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ ഐടി ഇക്കോസിസ്റ്റത്തില്‍ നിന്നുള്ള ടാലന്‍റ് പൂള്‍ പ്രയോജനപ്പെടുത്താന്‍ കമ്പനി തയ്യാറാണ്. പ്രാദേശികമായി പ്രതിഭകളെ കണ്ടെത്തി അവശ്യ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ സമൂഹത്തിന്റെ സമഗ്ര വികസനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുന്നൂറിലധികം തൊഴിലവസരം സൃഷ്ടിച്ച് ടീം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായും അനുകുമാര്‍ പറഞ്ഞു.

ഡാറ്റ വിനിയോഗം പുനര്‍നിര്‍വചിക്കുക,  മാരിടൈം മേഖലയിലെ പ്രൊഫഷണലുകളെ തീരുമാനങ്ങള്‍ എടുക്കാന്‍ ശാക്തീകരിക്കുക, സുരക്ഷാ പ്രോട്ടോക്കോളുകള്‍ മെച്ചപ്പെടുത്തുക, പ്രവര്‍ത്തന കാര്യക്ഷമത വിലയിരുത്തുക തുടങ്ങിയ സേവനങ്ങള്‍ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍സിന്റെ പ്രത്യേകതകളാണ്. ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്‌ക്കുന്നതിനും ഇആര്‍പി സൊല്യൂഷന്‍ ഉള്‍പ്പെടെയുള്ള നൂതന പരിഹാരങ്ങളും കമ്പനി നല്‍കുന്നുണ്ട്.

യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍ മറൈന്‍ സൊല്യൂഷനുകള്‍ക്ക് പുറമെ വിവിധ മേഖലകളിലെ ബിസിനസുകള്‍ക്ക് ആവശ്യമായ സോഫ്റ്റ് വെയര്‍ പരിഹാരങ്ങളും നല്‍കുന്നു.

Tags: technoparkCloud Nautical Solutions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala

ടെക്‌നോപാര്‍ക്ക് ജീവനക്കാരി വാമനപുരം നദിയില്‍ മുങ്ങി മരിച്ചു

Kerala

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണ നിയന്ത്രണം; ടെക്‌നോപാര്‍ക്കില്‍ വര്‍ക് ഫ്രം ഹോമിന് ആലോചന

നുവേ.എഐ യുടെ ടെക്‌നോപാര്‍ക്കിലെ പുതിയ ഓഫീസ് ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു. നുവേ.എഐ സിഇഒ മനു മധുസൂദനന്‍ സമീപം.
Health

ആരോഗ്യ മേഖലയിലെ എഐ അധിഷ്ഠിത കമ്പനിയായ നുവേ.എഐ ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു

ആറ്റിപ്ര വാര്‍ഡിലെ ജനസദസ് മുന്‍ കൗണ്‍സിലര്‍ ആര്‍.സി.ബീന ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
News

ആറ്റിപ്രയുടെ വില്ലന്‍ ടെക്‌നോപാര്‍ക്ക്

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.