Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആകെ ജീവനക്കാര്‍ ആറുലക്ഷത്തിലേറെപ്പേര്‍, കൊഴിഞ്ഞു പോക്ക് 12.5 ശതമാനം മാത്രമെന്നും ടിസിഎസ്.

TCS STAFF STRNGTH CROSSED 6 LACK, DROPOUTS ONLY 12 .5 PERCENT

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2024, 03:04 pm IST
inBusiness, Career

ഐടി കമ്പനിയായ ടിസിഎസില്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 12.5% ആയി കുറഞ്ഞുവെന്ന് കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 13.3% ആയിരുന്ന കൊഴിഞ്ഞുപോക്കില്‍ ഒരുശതമാനത്തിന്‌റെ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. മെച്ചപ്പെട്ട അവസരങ്ങള്‍ തേടിപ്പോകുന്ന ഐടി പ്രൊഫഷണലുകളുടെ പതിവുശൈലിയാണ് കൊഴിഞ്ഞുപോക്കിന് കാരണം. തൊഴില്‍ സമ്മര്‍ദ്ദവും കമ്പനിമാറ്റത്തിന് ഇടയാക്കാം.
ടിസിഎസിന് ഈ വര്‍ഷം ആദ്യപാദത്തില്‍ 12.4% അറ്റാദായത്തില്‍ വര്‍ധന രേഖപ്പെടുത്തി.12434 കോടി രൂപയാണ് നിലവില്‍ അറ്റാദായം. ലാഭവിഹിതമായി ഓഹരി ഒന്നിന് 28 രൂപ വീതം നല്‍കാനും കമ്പനി തീരുമാനിച്ചു. നാലാം പദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 61237 കോടി രൂപയാണ്. 152 രാജ്യങ്ങളില്‍ നിന്നായി 601546 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. 35.6% സ്ത്രീകളാണ്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഏഷ്യയിലെ തന്നെ വലിയ ഐടി കമ്പനികളില്‍ ഒന്നാണ്.

 

Tags: TCSSTAFF STRNGTHDROPOUTSTATA CONSUTANCY
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഐഎംഐഎം ഒരു ഭീകരസംഘടന, ലാദനും ഒവൈസിയും തമ്മിൽ വ്യത്യാസമില്ല: രൂക്ഷവിമർശനവുമായി മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണെ

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

India

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

ജോലി നഷ്ടപ്പെട്ട് പുറത്തുപോകുന്ന ഐടി വിദഗ്ധര്‍ (ഇടത്ത്) എഐ റോബോട്ട് (വലത്ത്)
India

എഐ കംപ്യൂട്ടര്‍ ജോലികള്‍ വിഴുങ്ങുന്നു….കൃത്രിമബുദ്ധിക്ക് മുന്‍പില്‍ മുട്ടുകുത്തി ടെക് ഭീമന്മാര്‍…ടിസിഎസും 12000 പേരെ പിരിച്ചുവിട്ടു

Business

സാധാരണക്കാരുടെ മൊബൈല്‍ കണക്ഷനായി ബിഎസ് എന്‍എല്ലിനെ ഉയര്‍ത്താന്‍ തന്നെ മോദി സര്‍ക്കാര്‍; നീക്കിവെച്ചിരിക്കുന്നത് 1.28 ലക്ഷം കോടി രൂപ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.