Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷര്‍ട്ടുകള്‍ തുറക്കാന്‍ തുടങ്ങി, അപ്പര്‍ കുട്ടനാട്ടിലെ 789.9 ഹെക്ടര്‍ നെല്‍കൃഷി വിളവെടുക്കാന്‍ ബാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2024, 01:03 pm IST
inKerala, Alappuzha, Kottayam

ആലപ്പുഴ: ജലാശയങ്ങള്‍ പോള തിങ്ങി മലിനമാവുകയും വറ്റിവരളുകയും ചെയ്ത സാഹചര്യത്തില്‍ 28 ദിവസം വൈകിയാണെങ്കിലും തണ്ണീര്‍മുക്കം ബണ്ടിന്റെ ഷര്‍ട്ടുകള്‍ തുറക്കാന്‍ തുടങ്ങി. മധ്യഭാഗത്തുള്ള മൂന്നാം ഘട്ടത്തിലെ 28 ഷട്ടറുകളും ഒരു ലോക്ക് ഗേറ്റുമാണ് ഇന്നലെ തുറന്നത്. ഇതോടെ തെക്കന്‍ പ്രദേശത്തുള്ള മാലിന്യങ്ങള്‍ വേലിയിറക്ക സമയത്ത് കടലിലേക്ക് ഒഴുകിത്തുടങ്ങി. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം വന്‍തോതില്‍ പ്രദേശങ്ങളില്‍ ഒഴുകിയെത്തുന്നുണ്ട്. തോടുകളില്‍ വെള്ളം എത്തി.

അഞ്ചു ദിവസം കൊണ്ട് 90 ഷട്ടറുകളും നാല് ലോക്ക് ഗേറ്റുകളും പൂര്‍ണമായി തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അമല്‍ നാരായണന്‍ പറഞ്ഞു. വേനല്‍ മഴ പെയ്യുന്നതിനാല്‍ മുന്‍കരുതലായി അര മീറ്റര്‍ കൂടി അധികമായാണ് ഇത്തവണ ഷട്ടറുകള്‍ ഉയര്‍ത്തുക. തിരുവാര്‍പ്പ്, കുമരകം, അയ്യമനം പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തെ തണ്ണീര്‍മുക്കം ബണ്ട് തുറക്കല്‍ ദോഷകരമായി ബാധിക്കാം. കാര്‍ഷിക കലണ്ടര്‍ പ്രകാരം വിത്തിടാതിരുന്ന അപ്പര്‍ കുട്ടനാട്ടിലെ 789.9 ഹെക്ടര്‍ നെല്‍കൃഷി വിളവെടുക്കാന്‍ ബാക്കി നില്‍ക്കുകയാണ്.

കുമരകം കൃഷി ഓഫീസിന്റെ കീഴില്‍ മുഴുവന്‍ പാടശേഖരങ്ങളിലും വിളവെടുപ്പ് പൂര്‍ത്തീകരിക്കാനുണ്ട്. വേനല്‍ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഉപ്പുവെള്ളത്തിന്റെ വരവ് കൃഷിയെ ബാധിക്കില്ലെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: KuttanadBUNDthnneermukkamshutters
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കുട്ടനാട് ഒരു വിസ്മയനാട്

Kerala

വിഷുദിനത്തിൽ കുട്ടനാടിന് കൈനീട്ടവുമായി ലാലേട്ടൻ: ശാന്തിതീർത്ഥം പദ്ധതിയിലൂടെ ആയിരത്തോളം കുടുംബങ്ങൾക്ക് നേരിട്ട് ശുദ്ധജലം ലഭ്യമാകും

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

Kerala

നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി,സമീപവാസികള്‍ ജാഗ്രത പാലിക്കണം

Environment

മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ: റെഡ് അലര്‍ട്ട്, ഷട്ടറുകള്‍ തുറന്നേക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.