Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഷീല്‍ഡ് ‘ഫൈനല്‍’: തിങ്കളാഴ്‌ച്ച മുംബൈ എഫ്‌സി-മോഹന്‍ബഗാന്‍ എസ് ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2024, 12:39 am IST
inFootball

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളില്‍ ഇക്കുറി ഫൈനലിന് മുമ്പേ മറ്റൊരു ഫൈനല്‍. ലീഗ് മത്സരങ്ങള്‍ അവസാനിക്കുന്ന തിങ്കളാഴ്ചയാണ് ആ കലാശപ്പോരാട്ടം. ലീഗില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്നവര്‍ സ്വന്തമാക്കുന്ന ഷീല്‍ഡിന് വേണ്ടിയുള്ള പോരാട്ടം അന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കും

മുംബൈ സിറ്റി എഫ്‌സിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും ആണ് നേര്‍ക്കുനേര്‍ പോരാടുക. ലീഗ് മത്സരങ്ങളെല്ലാം മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിക്കപ്പെട്ടതാണ്. പക്ഷെ ഇത്തവണത്തെ അവസാന പോരാട്ടം ഒരു ഫൈനലിന്റെ എല്ലാ പാകത്തോടും കൂടി ഒരുങ്ങിനില്‍ക്കുന്നുവെന്നതാണ് പ്രത്യേകത.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ എതിരില്ലാത്ത നാല് ഗോളിന് മോഹന്‍ ബഗാന്‍ എസ്ജി തകര്‍ത്തതോടെയാണ് ഇത്തരമൊരു തകര്‍പ്പന്‍ ലീഗ് ഫിനിഷിങ്ങിലേക്ക് കാര്യങ്ങളെത്തിയത്. ജയത്തെ തുടര്‍ന്ന് മോഹന്‍ ബഗാന്‍ എസ്ജിക്ക് 45 പോയിന്റ് സ്വന്തമാക്കാന്‍ സാധിച്ചു. രണ്ടാം സ്ഥാനത്താണ് ഇപ്പോഴും. പക്ഷെ മുന്നിലുള്ള മുംബൈ സിറ്റി ഇതുവരെ നേടിയിരിക്കുന്നത് 47 പോയിന്റ്. ഈ പോയിന്റ് കണക്കുകളാണ് ഇരുവരും തമ്മിലുള്ള തിങ്കളാഴ്‌ച്ചത്തെ പോരാട്ടം ഫൈനലിന് മുന്നേയുള്ള ഫൈനലാക്കി മാറ്റുന്നത്. രണ്ട് പോയിന്റ് മുന്നിലുള്ള മുംബൈയെ തോല്‍പ്പിക്കാനായാല്‍ 48 പോയിന്റോടെ മുംബൈയ്‌ക്ക് ഷീല്‍ഡ് ജേതാക്കളാകാം. മറിച്ച് മുംബൈയ്‌ക്കാകട്ടെ സമനില നേടിയാല്‍ പോലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഷീല്‍ഡ് സ്വന്തമാക്കാനാകും.

ഇരുവരും തമ്മില്‍ ഈ സീസണില്‍ മുമ്പ് ഏറ്റുമുട്ടിയ മത്സരം ഈ സീസണിലെ ഏറ്റവും കലുഷിതമായ പോരാട്ടമാണ്. കഴിഞ്ഞ ഡിസംബര്‍ 20ന് നടന്ന മത്സരത്തില്‍ രണ്ട് ഭാഗങ്ങളില്‍ നിന്നുമായി ഏഴ് താരങ്ങളാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. കളിയുടെ 13-ാം മിനിറ്റ് മുതല്‍ മുംബൈ പത്ത് പേരായി ചുരുങ്ങി. അവര്‍ക്കെതിരെ മോഹന്‍ബഗാന്‍ മുന്നിലെത്തി. പക്ഷെ പത്തുപേരെയുംകൊണ്ട് പൊരുതിയ മുംബൈ ആദ്യപകുതിയില്‍ ഒപ്പമെത്തി. രണ്ടാം പകുതിയില്‍ കളി തുടങ്ങി അധികം വൈകാതെ മൂന്ന് മിനിറ്റിനുള്ളില്‍ രണ്ട് താരങ്ങളെ മോഹന്‍ ബഗാന് ചുവപ്പ് കാര്‍ഡിലൂടെ നഷ്ടപ്പെട്ടു. ഒമ്പത് പേരായി ചുരുങ്ങിയ മോഹന്‍ ബഗാനെതിരെ പത്ത് പേരുള്ള മുംബൈ ലീഡ് കണ്ടെത്തി. പിന്നീട് മുംബൈ കളിക്കാരുടെ എണ്ണം പത്തില്‍ നിന്നും ഒമ്പതായും എട്ടായും ഏഴായും ചുരുങ്ങി. കളി അവസാനിക്കുമ്പോള്‍ മോഹന്‍ ബഗാന്‍ നിരയിലും ഒരാള്‍ കൂടി പുറത്തേക്ക് പോയിരുന്നു. എട്ട് പേരുമായാണ് അവരും പ്രകടനം പൂര്‍ത്തിയാക്കിയത്.

Tags: Indian Super LeagueMumbai FC-Mohunbagan SG
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഐഎസ്എല്‍ നടത്താന്‍ അനുമതി

Football

ഐഎസ്എല്‍: എഐഎഫ്എഫുമായി ക്ലബ്ബ് മേധാവികളുടെ യോഗം നാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.