Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡി.ഗുകേഷിന് തോല്‍വി, പ്രജ്ഞാനന്ദയ്‌ക്ക് സമനില; കൊനേരു ഹംപിയും പ്രജ്ഞാനന്ദയുടെ സഹോദരിയും തോറ്റു

ഇതുവരെ പരാജയം അറിയാതെ ഒന്നാമനായി മുന്നേറിയിരുന്ന ഡി.ഗുകേഷിന് കാന്‍ഡിഡേറ്റ്സ് ചെസില്‍ ഏഴാം റൗണ്ടില്‍ തോല്‍വി. ഫ്രഞ്ച് താരം അലിറേസ ഫിറൂജ്സയുമായാണ് ഗുകേഷ് ഏഴാം റൗണ്ടില്‍ തോറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 10:40 am IST
in Sports
ആത്മവിശ്വാസത്തോടെ മുന്നേറുന്ന പ്രജ്ഞാനന്ദ (ഇടത്ത്) തോല്‍വിയുടെ നിരാശയില്‍ ഗുകേഷ് (വലത്ത്)

ആത്മവിശ്വാസത്തോടെ മുന്നേറുന്ന പ്രജ്ഞാനന്ദ (ഇടത്ത്) തോല്‍വിയുടെ നിരാശയില്‍ ഗുകേഷ് (വലത്ത്)

ടൊറന്‍റോ: ഇതുവരെ പരാജയം അറിയാതെ ഒന്നാമനായി മുന്നേറിയിരുന്ന ഡി.ഗുകേഷിന് കാന്‍ഡിഡേറ്റ്സ് ചെസില്‍ ഏഴാം റൗണ്ടില്‍ തോല്‍വി. ഫ്രഞ്ച് താരം അലിറേസ ഫിറൂജ്സയുമായാണ് ഗുകേഷ് ഏഴാം റൗണ്ടില്‍ തോറ്റത്. അതേ സമയം പ്രജ്ഞാനന്ദ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ സമനിലയില്‍ തളച്ചു.

പ്രജ്ഞാനന്ദ ടൂര്‍ണ്ണമെന്‍റില്‍ സാവധാനം മുന്നേറുകയാണ്. രണ്ടാം റൗണ്ടില്‍ ഗുകേഷിനോട് പരാജയപ്പെട്ട ശേഷം ശ്രദ്ധാപൂര്‍വ്വമാണ് കളിക്കുന്നത്. ഇതിനിടെ നിജാത് അബസൊവിനെയും വിദിത് ഗുജറാത്തിയെയും തോല്‍പിച്ചതോടെ പോയിന്‍റ് നിലയിലും മുന്നേറി.

ഇതോടെ നാല് പോയിന്‍റുകള്‍ വീതം നേടി പ്രജ്ഞാനന്ദ, ഗുകേഷ്, ഫാബിയാനോ കരുവാന എന്നിവര്‍ രണ്ടാം സ്ഥാനത്താണ്. പ്രജ്ഞാനന്ദ ടൂര്‍ണ്ണമെന്‍റില്‍ സാവധാനം മുന്നേറുകയാണ്. രണ്ടാം റൗണ്ടില്‍ ഗുകേഷിനോട് പരാജയപ്പെട്ട ശേഷം ശ്രദ്ധാപൂര്‍വ്വമാണ് കളിക്കുന്നത്. ഇതിനിടെ നിജാത് അബസൊവിനെയും വിദിത് ഗുജറാത്തിയെയും തോല്‍പിച്ചതോടെ പോയിന്‍റ് നിലയിലും മുന്നേറി. വിദിത് ഗുജറാത്തി ഏഴാം റൗണ്ടില്‍ നിജാത് അബസൊവുമായി സമനിലയില്‍ പിരിഞ്ഞു. ഇതോടെ വിദിത് ഗുജറാത്തി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ വിദിത് ഗുജറാത്തി തുടര്‍ച്ചയായി തോറ്റിരുന്നു.

ഒന്നാം റാങ്കുകാരനായ റഷ്യന്‍ താരം ഇയാന്‍ നെപോമ്നിയാച്ചി ഏഴാം റൗണ്ടില്‍ ഹികാരു നകാമുറയായി സമനിലയില്‍ പിരിഞ്ഞു. ഇതോടെ നാലര പോയിന്‍റോടെ ഇയാന്‍ നെപൊമ്നിയാച്ചി ഒന്നാം സ്ഥാനത്താണ്. ആകെ 14 റൗണ്ടുള്ള മത്സരത്തില്‍ ഇനി ഏഴ് റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്.

വനിതാ ചെസ്സില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയും ഏഴാം റൗണ്ടില്‍ തോറ്റതോടെ ആറും എട്ടും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.

 

Tags: candidates chess 2024chess tournamentPraggnanandhaaD.GukeshChesscandidatesFide Candidates 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

പുതിയ വാര്‍ത്തകള്‍

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; പരീക്ഷാഫലം വേ​ഗത്തിൽ അറിയാനുള്ള വെബ്സൈറ്റുകൾ ഏതെന്നോ?

എബോള വൈറസ് ഭീതി : യാത്രാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ എവിയേഷൻ അതോറിറ്റി

കർണാടക മുഖ്യമന്ത്രി മാറുമോ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും

ഭാരതത്തിന്റെ വികസന പ്രയാണം

വിദേശനയത്തില്‍ മോദി യുഗം: ഭാരതത്തിന്റെ നയതന്ത്ര മുന്നേറ്റങ്ങള്‍

എബോള വൈറസ് ബാധ : അതീവ ജാഗ്രത പുലർത്തി കേന്ദ്ര സർക്കാർ : ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

നരേന്ദ്ര ഭാരതം മുന്നോട്ടു തന്നെ

ട്വിഷ ശർമ്മ കേസ് സിബിഐക്ക് കൈമാറി : അന്വേഷണം ഏറ്റെടുക്കാൻ സംഘം ഭോപ്പാലിലെത്തി

ജീവന്റെ വിലയോ ഒരു പിടി അരി?

ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളും ബോംബിട്ട് തകർത്ത് അമേരിക്ക : മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.