Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഗണപതിവട്ടം; പേര് മാറ്റത്തിന് പിന്നില്‍ ടിപ്പുവിന്റെ പടയോട്ടം

ജെയ്‌സന്‍byജെയ്‌സന്‍
Apr 12, 2024, 01:54 am IST
inKerala
ഗണപതി വട്ടത്തെ പഴയ ക്ഷേത്രം

ഗണപതി വട്ടത്തെ പഴയ ക്ഷേത്രം

വയനാട്: ഇന്നത്തെ സുല്‍ത്താന്‍ ബത്തേരിക്ക് ‘ഗണപതിവട്ടം’ എന്നായിരുന്നു പേര്; അതിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ടിപ്പു സുല്‍ത്താന്‍ എന്ന, അക്രമി ഇവിടെ എത്തി, താവളവും ആയുധപ്പുരയും സ്ഥാപിച്ച്, പിന്നെയും കാലങ്ങള്‍ കഴിഞ്ഞാണ് ഗണപതിവട്ടം ‘സുല്‍ത്താന്‍സ് ബാറ്ററി’യും ‘ബത്തേരി’യുമായത്.

ടിപ്പുവിന്റെ വരവിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ കുറുമ്പനാട് രാജവംശത്തിന്റെ കാലം മുതലേ ഇന്നത്തെ ബത്തേരി അറിയപ്പെട്ടിരുന്നത് ഗണപതിവട്ടം എന്ന് തന്നെയാണ്. പേര് മാറ്റത്തിന് പിന്നില്‍ ടിപ്പുവിന്റെ പടയോട്ടമാണെന്ന് നിരവധി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മൈസൂര്‍ സുല്‍ത്താന്‍മാരായ ഹൈദരലിയും ടിപ്പുവും മലബാറിലേക്കുള്ള പടയോട്ടങ്ങള്‍ നടത്തുന്നതിന് ഏറെ പ്രയോജനപ്പെടുത്തിയ പ്രദേശമാണ് വയനാട്. 1760ല്‍ ഹൈദരാലി മുത്തങ്ങയ്‌ക്ക് അടുത്ത് എടത്തറ എന്ന പ്രദേശത്താണ് ആദ്യമായി സൈനിക താവളം സ്ഥാപിച്ചത്. പിന്നീട് 1766ന് ശേഷം മൈസൂര്‍ സുല്‍ത്താന്റെ സൈന്യം മലബാറില്‍ എത്തി ചിറക്കല്‍, കോട്ടയം, കടത്തനാട് എന്നീ നാട്ടുരാജ്യങ്ങള്‍ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ 1781ല്‍ ഹൈദരലിയുടെ മകന്‍ ടിപ്പു വയനാട്ടിലേക്ക് എത്തുകയും തന്റെ സമ്പത്ത് വര്‍ധിപ്പിക്കുക എന്ന ഉദേശ്യത്തോടെ മലബാറിലെ തന്നെ വിവിധ രാജ്യങ്ങളും പേരുകേട്ട തറവാടുകളും ക്ഷേത്രങ്ങളും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണങ്ങളോട് അനുബന്ധിച്ച് അനവധി പേരെ മതപരിവര്‍ത്തനത്തിന് ഇരയാക്കുകയും ചെയ്തു.

ആക്രമണങ്ങള്‍ക്കല്ലാം ടിപ്പു ആസ്ഥാനമാക്കിയത് ഗണപതിവട്ടമായിരുന്നു. ഗണപതിവട്ടത്തിന് സമീപമുണ്ടായിരുന്ന കിടങ്ങനാട് ജൈനക്ഷേത്രം ആക്രമിച്ചു കീഴടക്കി ക്ഷേത്രവും ക്ഷേത്രത്തിന്റെ പരിസപരിസരവും ആയുധപ്പുരയാക്കി മാറ്റുകയായിരുന്നു. ഇവിടെ വെടിമരുന്നുകളും ആയുധങ്ങളും സൂക്ഷിച്ചു. അങ്ങനെ സുല്‍ത്താന്റെ ആയുധ കേന്ദ്രം എന്ന നിലയ്‌ക്ക് ബ്രിട്ടീഷുകാര്‍ ഗണപതിവട്ടത്തിനെ സുല്‍ത്താന്‍സ് ബാറ്ററി എന്ന് വിളിക്കുകയും കാലക്രമേണ സുല്‍ത്താന്‍ ബത്തേരി ആവുകയും ആയിരുന്നു.

ഗണപതി വട്ടമായിരുന്നു പഴയ പേരെന്ന് ബത്തേരി മുനിസിപ്പാലിറ്റിയുടെ വെബ് സൈറ്റിലുമുണ്ട്. ഹൈദരലിയുടേയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് ഇവിടം ഗണപതിവട്ടമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നെയാണ് ഈ പ്രദേശത്തെ ഗണപതി വട്ടമെന്നാക്കി മാറ്റിയത്, വെബ് സൈറ്റില്‍ പറയുന്നു.

Tags: wayanadTipu SultanGanapathivattamMysore Sulthan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.