Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓര്‍മ്മയുണ്ടോ ആ കറുത്ത ദിവസം? ബിജെപിയെ വഞ്ചിച്ച് ശരദ് പവാറും ഉദ്ധവ് താക്കറെയും സര്‍ക്കാര്‍ രൂപീകരിച്ച ദിവസം…ഫഡ്നാവിസ് മറക്കില്ല

മുംബൈയിലെ ശിവജി പാര്‍ക്കില്‍ കെട്ടിയൊരുക്കിയ പന്തലില്‍ ശരദ് പവാറിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ ആരു മറന്നാലും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് മറക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 10:55 pm IST
in India

മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രത്തിലെ കറുത്ത ദിവസമായിരുന്നു അത്. 2019 നവമ്പര്‍ 28നാണ് ഉദ്ധവ് താക്കറെ മഹാരാഷ്‌ട്രയുടെ 19ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അന്ന് മുംബൈയിലെ ശിവജി പാര്‍ക്കില്‍ കെട്ടിയൊരുക്കിയ പന്തലില്‍ ശരദ് പവാറിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ ആരു മറന്നാലും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് മറക്കില്ല.

സഖ്യകക്ഷികളായി മഹാരാഷ്‌ട്രനിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് ബിജെപിയും ശിവസേനയും. ശത്രുക്കളായി പുറത്തുണ്ടായിരുന്നത് എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍. പക്ഷെ ഉദ്ധവ് താക്കറെ ശരദ് പവാറുമായി ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയില്‍ മുഖ്യമന്ത്രിക്കസേര ഉദ്ധവിന് നല്‍കാമെന്നതായിരുന്നു കരാര്‍. അന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഒറ്റപ്പെടുത്തി പുറത്ത് ശത്രുക്കളായി നിലകൊണ്ട എന്‍സിപിയെയും കോണ്‍ഗ്രസിനെയും കൂട്ടി ഉദ്ധവ് താക്കറെ രൂപീകരിച്ചതാണ് മഹാവികാസ് അഘാഡി സഖ്യം.

അന്ന് ഫഡ് നാവിസ് എടുത്ത പ്രതിജ്ഞയാണ് ഉദ്ധവ് താക്കറെയുടെ ശിവസേനയെയും ശരദ് പവാറിന്റെ എന്‍സിപിയേയും പൊളിക്കുക എന്നത്. ഇന്ന് അത് സാധ്യമായി. ശിവസേന രണ്ടായി. ഏക് നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ വലിയൊരുവിഭാഗം ബിജെപിയോടൊപ്പം വന്നു. അതിന് മുഖ്യമന്ത്രിക്കസേര വരെ ദേവേന്ദ്ര ഫഡ് നാവിസ് ബലികഴിച്ചു. പിന്നീട് ഇപ്പോള്‍ എന്‍സിപിയെ പിളര്‍ത്തി ശരദ് പവാറിന്റെ മരുകമന്‍ അജിത് പവാറിനെയും കൂടെക്കൂട്ടി. ഇന്ന് മഹാവികാസ് അഘാദി ദുര്‍ബലമായിരിക്കുന്നു. എന്‍സിപിയും ശിവസേനയും ചിതറിയിരിക്കുന്നു. ഇതിനപ്പുറം ഉദ്ധവ് താക്കറെയുടെ സഹോദരതുല്യനായ രാജ് താക്കറെയെയും ബിജെപി ഒപ്പം കൂട്ടിയിരിക്കുന്നു.

Tags: Uddhav ThackeraySharad PawarLatest infoMahavikas AghadiModiyude GuaranteeDevendra FadnavidMahayuti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.