Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കാത്തിരിക്കാന്‍ വയ്യ, വരുന്നൂ ഇലോണ്‍ മസ്ക് ഏപ്രിലില്‍ തന്നെ; മോദിയെ കാണും; 25000 കോടിയുടെ ഇലക്ട്രിക് കാര്‍ നിര്‍മ്മാണയൂണിറ്റ് പ്രഖ്യാപിച്ചേക്കും

ലോകത്തിലെ ഏറ്റവും ഡിമാന്‍റുള്ള ഇലക്ട്രിക് കാറായ ടെസ് ലയുടെ ഉടമസ്ഥനായ ഇലോണ്‍ മസ്ക് ഏപ്രില്‍ മാസത്തില്‍ തന്നെ ഇന്ത്യയില്‍ എത്തും. അദ്ദേഹം ടെസ് ല കാറിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കാന്‍ പോവുകയാണ്. 25000 കോടി രൂപ മുതല്‍മുടക്കില്‍ തുടങ്ങുന്ന പ്ലാന്‍റിന്റെ പ്രഖ്യാപനം ഈ സന്ദര്‍ശനവേളയില്‍ ഉണ്ടായേക്കുമെന്നറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 10:36 pm IST
inBusiness

ലോകത്തിലെ ഏറ്റവും ഡിമാന്‍റുള്ള ഇലക്ട്രിക് കാറായ ടെസ് ലയുടെ ഉടമസ്ഥനായ ഇലോണ്‍ മസ്ക് ഏപ്രില്‍ മാസത്തില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ ഇന്ത്യയില്‍ എത്തും. അദ്ദേഹം ടെസ് ല കാറിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കാന്‍ പോവുകയാണ്. 25000 കോടി രൂപ മുതല്‍മുടക്കില്‍ തുടങ്ങുന്ന പ്ലാന്‍റിന്റെ പ്രഖ്യാപനം ഈ സന്ദര്‍ശനവേളയില്‍ ഉണ്ടായേക്കുമെന്നറിയുന്നു.

ഏപ്രില്‍ 20നോ ഏപ്രില്‍ 22നോ ഇന്ത്യയില്‍ എത്തുമെന്നാണ് ചില വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പക്ഷെ തീയതി സ്ഥിരീകരിച്ചിട്ടില്ല. മോദി ഏറെ വര്‍ഷങ്ങളായി ഇച്ഛിക്കുന്ന ഒരു പദ്ധതിയായിരുന്നു ഇലോണ്‍ മസ്കിന്റെ കമ്പനിയായ ടെസ് ലയെ ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്നത്. ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളാണ് ഫാക്ടറി സ്ഥാപിക്കാനായി അവസാനപട്ടികയില്‍ ഉള്ളത്. ഗുജറാത്ത്, മഹാരാഷ്‌ട്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഒന്നിലാണ് ഫാക്ടറി സ്ഥാപിക്കുക. അതിന് മുന്നോടിയായി വിദേശത്ത് നിര്‍മ്മിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ 15ശതമാനം നികുതി ഇളവ് കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മമിക്കാന്‍ ഉദ്ദേശമുള്ള കമ്പനികള്‍ക്ക് മാത്രമാണ് ഈ ഇറക്കുമതി ഇളവുകള്‍ നല്‍കുക എന്നും മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ ഇലോണ്‍ മസ്കിന്റെ ടെസ് ല, വിയറ്റ്നാമിന്റെ വിന്‍ഫാസ്റ്റ് എന്നീ കമ്പനികള്‍ ഇന്ത്യയില്‍ എത്തുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ വലത് ഭാഗത്ത് സ്റ്റിയറിംഗ് ഉള്ള ടെസ് ല കാറുകളുടെ നിര്‍മ്മാണവും ഇലോണ്‍ മസ്ക് തുടങ്ങിക്കഴിഞ്ഞു തല്‍ക്കാലം ഇറക്കുമതി ചെയ്യാനാണ് ഇവ.

Tags: Elon MuskElectric CarTesla carVinfastelectriccarElonmusk in India
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

World

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

Business

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.