Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

റെയില്‍വെ വികസനത്തിനായി സ്ഥലമേറ്റെടുത്തു; പണവും നല്‍കി; ചുറ്റുമതില്‍ കെട്ടാതെ സുരക്ഷാഭീഷണിയില്‍ തൈക്കാട് ആശുപത്രി

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കെട്ടിടവും കെസിആര്‍ ലബോറട്ടറിയും കെഎച്ച്ആര്‍ഡബഌൂഎസ് പേവാര്‍ഡും പഴയ ഡീലക്‌സ് പേവാര്‍ഡും പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്.

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Apr 10, 2024, 05:41 pm IST
inThiruvananthapuram, Kerala
പാത ഇരട്ടിപ്പിക്കലിനായി റെയില്‍വെ ഏറ്റെടുത്ത ആശുപത്രിയുടെ സ്ഥലം, കാടുമൂടിക്കിടക്കുന്ന ആശുപത്രി പരിസരം

പാത ഇരട്ടിപ്പിക്കലിനായി റെയില്‍വെ ഏറ്റെടുത്ത ആശുപത്രിയുടെ സ്ഥലം, കാടുമൂടിക്കിടക്കുന്ന ആശുപത്രി പരിസരം

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സുരക്ഷാ ഭീഷണിയില്‍. തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി തൈക്കാട് ആശുപത്രിയുടെ സ്ഥലം ഏറ്റെടുത്തിരുന്നു. ഈ ഭാഗത്ത് സുരക്ഷാമതില്‍ നിര്‍മിക്കാത്തതിനാല്‍ ഇതുവഴി ആശുപത്രിക്കുള്ളില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുകയറാവുന്ന നിലയാണ്.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കെട്ടിടവും കെസിആര്‍ ലബോറട്ടറിയും കെഎച്ച്ആര്‍ഡബഌൂഎസ് പേവാര്‍ഡും പഴയ ഡീലക്‌സ് പേവാര്‍ഡും പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധര്‍ക്കും കള്ളന്മാര്‍ക്കും കടന്നുകയറാനും റെയില്‍വെ ലൈനിലൂടെ രക്ഷപ്പെടാനും എളുപ്പവുമാണ്. ഇവിടെ ഏജന്റുമാര്‍ മുഖാന്തിരം നവജാതശിശുവിനെ വില്‍പ്പന നടത്തിയ സംഭവമുണ്ടായതും അടുത്തകാലത്താണ്. സമീപത്ത് കാട് പിടിച്ചുകിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.

പേവാര്‍ഡിന് സംരക്ഷണമായുള്ളത് വലിച്ചുകെട്ടിയിരിക്കുന്ന ഗ്രീന്‍നെറ്റ് മാത്രമാണ്. ഈ ഭാഗത്ത് ലൈറ്റുകള്‍ കുറവായതിനാല്‍ രാത്രിയായാല്‍ കൂരിരുട്ടാണ്. സുരക്ഷാഗാര്‍ഡുകളെ നിയോഗിച്ചുണ്ടെങ്കിലും അവര്‍ പ്രധാന ഗേറ്റിനു സമീപമായിരിക്കും. ആശുപത്രിയുടെ പിന്നില്‍ മേട്ടുക്കട മാടന്‍കോവിലില്‍നിന്ന് വലിയശാലയിലേക്ക് പോകുന്ന റോഡാണ്. ആശുപത്രിയുടെ ഈ ഭാഗത്തെ ചുറ്റുമതിലാണ് റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റിയത്.

ഇരുന്നൂറ് മീറ്ററോളം ദൂരത്തിലും പതിനഞ്ച് മീറ്റര്‍ വീതിയിലുമാണ് ആശുപത്രിയുടെ സ്ഥലം റെയില്‍വെ ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുത്തിട്ട് ആറുമാസം കഴിഞ്ഞെങ്കിലും ഇതുവരെയും ചുറ്റുമതില്‍ കെട്ടിയിട്ടില്ല. ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കിയതായാണ് റെയില്‍വെ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ചുറ്റുമതില്‍ നിര്‍മിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്.

നഷ്ടപരിഹാരത്തുക വകമാറ്റി ചെലവഴിച്ചതിനാല്‍ ഏറ്റവും അത്യാവശ്യമായ ആശുപത്രി ചുറ്റുമതില്‍ നിര്‍മാണം അനന്തമായി നീളുകയാണ്. ചുറ്റുമതില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തൈക്കാട് ആശുപത്രി സൂപ്രണ്ട് പൊതുമരാമത്ത് വകുപ്പിന് കത്തയച്ചുവെങ്കിലും പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്.

Tags: ThiruvananthapuramIndian Railways
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

India

ഇന്ത്യന്‍ റെയില്‍വേ 163 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയതില്‍ ആനകള്‍ക്കും ഒരു പങ്കുണ്ട്….ഇന്ന് ഒരു വര്‍ഷം 715 കോടി പേര്‍ യാത്ര ചെയ്യുന്നു

Thiruvananthapuram

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.