Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ആടിനെ…പട്ടിയാക്കി മാറ്റുവാന്‍ കഴിയുക കുറച്ചു നാള്‍ കൂടി മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 08:47 am IST
in Social Trend

ആടിനെ…നായയാക്കി മാറ്റുവാൻ കഴിയുക കുറച്ചു നാൾ കൂടി മാത്രം

നമ്മളെല്ലാം എത്രയോ നാളുകളായി കേട്ട് വരുന്ന വാക്കുകളാണിത്.

നമ്മുടെ കൊച്ചു കേരളത്തിലാണ് ഇത്തരത്തിൽ ആടിനെ നായയാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കുറേ നാളുകളായി കണ്ട് വരുന്നത് എന്നതാണ് ദുഃഖകരമായ സത്യം.

ഭാരതം സ്വതന്ത്രയായ ശേഷം ഇത് വരെയുള്ള ഭരണത്തിൽ…
കഴിഞ്ഞ 10 വർഷത്തെ ഭരണമാണ്…
ലോക രാജ്യങ്ങളുടെ മുന്നിൽ ഭാരതത്തിന്റെ യശസ്സ് കൂടുതൽ ഉയർത്തിപ്പിടിച്ചത്.

കുത്തഴിഞ്ഞ പുസ്തകം പോലെ കിടന്ന ഒരു രാജ്യത്തെ അടുക്കും ചിട്ടയുമുള്ള ഒരു രാജ്യമാക്കി മാറ്റുവാനായി പലതും നടപ്പിലാക്കി.
ഇനിയും പലതും നടപ്പിലാക്കുവാനുണ്ട്.

ഒരു കാലത്തും…
ഒരു സർക്കാരിനും..
ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത എന്തെല്ലാം കാര്യങ്ങൾക്ക് തീരുമാനങ്ങളുണ്ടായി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഒഴിവാക്കപ്പെട്ടതിലൂടെ കശ്മീർ സ്വതന്ത്രയാക്കപ്പെട്ടു.
കാശ്മീർ ഭാരതത്തിലെ മറ്റേതൊരു സംസ്ഥാനത്തേയും പോലെയായി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യേയും ബിജെപിയേയും വിമർശിക്കുന്ന പലരും…കുടുംബത്തോടൊപ്പം സുഹൃത്തുക്കൾക്കൊപ്പം
ഇന്ന് കാശ്മീരിൽ വിനോദ യാത്രകൾ പോകുന്നു. ചിത്രങ്ങളെടുത്ത്‌ സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ചെയ്യുന്നു.
ശ്രീ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയും ഒരു തീവ്രവാദ ഭീഷണിയുമില്ലാതെ കോൺഗ്രസ്സ് നേതാക്കൾക്കൊപ്പം കാശ്മീർ വഴി കടന്ന് പോയി.

പക്ഷേ…അപ്പോളും സത്യം തുറന്നു പറയാനുള്ള ആർജ്ജവം ആരും കാട്ടുന്നതേയില്ല.

മുതലാഖ് നിരോധിച്ചത് മുസ്ലിം പെൺകുഞ്ഞുങ്ങളുടെ സംരക്ഷണത്തിന്

ഭാര്യയുമായി എന്തെങ്കിലും പ്രശ്നമോ,
മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമോ ഉള്ള ഭർത്താവ്…
എവിടെയോ നിന്ന് ഞാൻ നിന്നെ…
ഒന്ന് ചൊല്ലി…
രണ്ട് ചൊല്ലി…
മൂന്ന് ചൊല്ലി…
മുതലാഖ് ചൊല്ലി എന്ന് ഒരു കടലാസ്സിൽ എഴുതി അയച്ചാൽ ആ ബന്ധം വേർപെടുമായിരുന്നു എന്നതായിരുന്നു പഴയ അവസ്ഥ.

തുടർന്ന് ആ സ്ത്രീയെ മരണം വരെ ആരാണ് സംരക്ഷിക്കുക എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.

എത്രയോ മുസ്ലിം പെൺകുട്ടികൾ..
അങ്ങിനെ അനാഥരായി, തെരുവിൽ അലയപ്പെട്ടു.

പെൺകുട്ടികൾ ഉള്ള ഓരോ മാതാപിതാക്കളുടെയും ഉള്ളിന്റെ ഉള്ളിൽ തീയാണ്.

അവർ… ഭൂമിയിൽ ജനിച്ചു വീഴുന്ന നാൾ മുതൽ വിവാഹം നടത്തി അയച്ച ശേഷവും കണ്ണിലെ കൃഷ്ണമണി സൂക്ഷിക്കുന്ന പോലെ മാതാപിതാക്കൾ ഒപ്പം നിൽക്കണം.
മാതാപിതാക്കൾ ഇല്ലാത്ത പെൺകുട്ടികളുടെ അവസ്ഥ വളരെ പരിതാപകരവും.

അത്രയ്‌ക്കും പീഡനങ്ങൾ കുട്ടികൾക്കെതിരെയും..

സ്ത്രീധനം കുറഞ്ഞു പോയി എന്നതിന്റെ പേരിൽ പെൺകുട്ടികൾക്കെതിരെയും…നടന്ന് വരുന്നു.

അത്തരത്തിൽ ധാരാളം ക്രൈമുകൾ കേരളത്തിലും രജിസ്റ്റർ ചെയ്യപ്പെടുന്നു.

മുതലാഖ് എന്ന കരിനിയമം ഒഴിവാക്കപ്പെട്ടതിലൂടെ മുസ്ലിം പെൺകുട്ടികളെ വെറുതെ മൊഴി ചൊല്ലി പോകാൻ കഴിയില്ല എന്ന സ്ഥിതി നിലവിൽ വന്നു. ഈ യാഥാർഥ്യം അറിയാതെയാണ് പലരും എതിരഭിപ്രായം പറയുന്നത്.

രാമജന്മ ഭൂമി.. ബാബറി മസ്ജിദ്

ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയിലൂടെ പരിഹാരം കണ്ട ഭാരതത്തിലെ ഏറ്റവും വലിയ വിഷയമാണിത്.

കൃത്യമായി അത് നടപ്പിലാക്കുകയും ചെയ്തു.
മറ്റേതെങ്കിലും സർക്കാർ അതിനുള്ള ആർജ്ജവം കാട്ടുമായിരുന്നോ?

അപ്പോളും ഭാരതത്തിന്റെ ഉയർച്ച കാണാൻ ആഗ്രഹിക്കാത്തവർ ജാതിയും മതവും പറഞ്ഞ് വീണ്ടും ഭാരതീയരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ് ദുഃഖകരമായ സത്യം.

അപ്പോളും അറിയുക…

എപിജെ അബ്ദുൾ കലാം സർ നെപ്പോലെ ഒരു വലിയ മനുഷ്യനെ….
ഭാരതത്തിന്റെ പ്രദമ പൗരനാക്കാൻ പലരും എതിർത്തപ്പോളും… എതിരായി സ്ഥാനാർഥികളെ നിർത്തിയപ്പോളും..
ജാതിക്കും മതത്തിനും അതീതമായി സ്ഥാനാർഥിയാക്കി ജയിപ്പിച്ച്… ഭാരതത്തിന്റെ രാഷ്‌ട്രപതി പദത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ബിജെപി എന്ന രാഷ്‌ട്രീയ പ്രസ്ഥാനമാണ്.

അത്തരത്തിൽ….
എഴുതാനും പറയാനും നിരവധി കാര്യങ്ങൾ.

ഭാരതത്തിന് ഇനിയും ഏറെ മുന്നേറാനുണ്ട്.

കന്യാകുമാരി മുതൽ
കാശ്മീർ വരെ നമുക്ക് പല കാര്യങ്ങൾക്കും യോജിപ്പ് വേണം.

ഒരു രാജ്യം ഒരു വിദ്യാഭ്യാസ രീതി

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ

ഒരു രാജ്യം ഒറ്റ നിയമം

അങ്ങിനെ പലതും…

ക്രിമിനൽ നിയമങ്ങൾ ജാതിക്കും മതത്തിനും അതീതമായി എല്ലാവർക്കും ഒന്നാണ് എന്നത് പോലെ…

സിവിൽ നിയമങ്ങളും…
ജാതിക്കും മതത്തിനും അതീതമായി ഒരു പോലെയാക്കപ്പെടണം.

ഒരാൾ മരണപ്പെട്ടാൽ..
അയാളുടെ അവശേഷിക്കുന്ന സ്വത്തുക്കളോ മറ്റ് എന്ത് ആസ്തിയോ എന്തോ ആയിക്കൊള്ളട്ടെ, അവ…
അനർഹരുടെ കൈകളിലേക്ക് പോകാതെ അയാളുടെ അവകാശികൾക്ക് തന്നെ ലഭിക്കണം.

ഏകീകൃത സിവിൽ കോഡ് നടപ്പിലാകുന്നതിലൂടെ ആ പ്രശ്നവും പരിഹരിക്കപ്പെടും.

ജാതിയും മതവും പറഞ്ഞ് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നവർ ഒരു സത്യം അറിയുക 35 ശതമാനം ക്രിസ്ത്യൻ സമുദായമുള്ള ഗോവ സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ്.

സമൂഹത്തിൽ താഴെ തട്ടിലുള്ള പലരെയും കൈപിടിച്ച് മുഖ്യധാരയിലേക്ക് കൊണ്ട് വന്നിട്ടുള്ളതും ബിജെപി തന്നെയാണ്.

ഭാരതത്തിലെ പ്രദമ വനിത ഇപ്പോളും ബിജെപി സ്ഥാനാർഥിയായി ജയിച്ചു വന്ന ഗോത്ര വർഗ്ഗ സമുദായത്തിൽപ്പെട്ട ശ്രീമതി ദ്രവ്പതി മുർമ്മു എന്നതും ഓർമ്മിപ്പിക്കുന്നു.

നന്ദി.

അഡ്വ. പി. ബാജി രവീന്ദ്രൻ

Tags: Narendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു
India

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പരാതി

38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് ; മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിനായി ‘ കെ 9 വജ്രപ്പട ‘ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.