Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പ്രസവിക്കാത്തത് സൗന്ദര്യം പോകുന്നത് കൊണ്ടല്ല; നയൻതാരയ്‌ക്ക് ​ഗർഭം ധരിക്കാനാകില്ല; ​​ഗുരുതര വാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 08:24 pm IST
inEntertainment

കരിയറിനും കുടുംബ ജീവിതത്തിനും ഒരുപോലെ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകുകയാണ് നടി നയൻതാര. ലേഡി സൂപ്പർസ്റ്റാർ എന്ന് ആരാധകർ വാഴ്‌ത്തുന്ന നയൻതാര രണ്ട് പതിറ്റാണ്ടിലേറെയായി കരിയറിൽ തുടരുന്നു. ഇക്കാലയളവിനിടെ നടിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും ആരാധകർക്ക് അറിയാം. സംവിധായകൻ വി​ഘ്നേശ് ശിവൻ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് വ്യക്തി ജീവിതത്തിൽ പല വലിയ തീരുമാനങ്ങളും നയൻ‍താരയെടുത്തത്.

നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് വിഘ്നേശും നയൻതാരയും അ‌ടുത്തത്. പ്രണയത്തിലാണെന്ന കാര്യം നയൻതാര മറച്ച് വെച്ചില്ല. 2022 ലായിരുന്നു വിവാ​ഹം. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളിൽ ഇവർ മാതാപിതാക്കളായ വിവരം അറിഞ്ഞപ്പോൾ ഏവരും അമ്പരന്നു. വാടക ​ഗർഭധാരണത്തിലൂടെയാണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതെന്ന് പിന്നീട് വ്യക്തമായി. ഉയിർ, ഉലകം എന്നിവരാണ് നയൻതാരയുടെയും വിഘ്നേശിന്റെയും മക്കൾ.

വാടക ​ഗർഭപാത്രം വഴി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന്റെ പേരിൽ കുറ്റപ്പെടുത്തലുകളും അധിക്ഷേപങ്ങളും നയൻതാരയ്‌ക്ക് നേരെ വന്നു. എന്നാൽ നടി ഇതൊന്നും കാര്യമാക്കിയില്ല. കുഞ്ഞുങ്ങൾ പിറന്ന ശേഷമാണ് സോഷ്യൽ മീഡിയ അക്കൗണ്ട് താരം തുടങ്ങിയത്. ആദ്യ പോസ്റ്റ് തന്നെ മക്കൾക്കൊപ്പമുള്ള വീഡിയോയായിരുന്നു. ബോളിവുഡ് താരങ്ങൾക്കിടയിൽ വാടക ​ഗർഭധാരണം പുതിയ കാര്യമല്ല. എന്നാൽ തെന്നിന്ത്യൻ സിനിമാ രം​ഗത്തിന് അങ്ങനെയല്ല.

ഇപ്പോഴിതാ നയൻതാരയുടെ വാടക ​ഗർഭധാരണത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് വേണു സ്വാമി എന്ന ജോത്സ്യൻ. നയൻതാര കുഞ്ഞുങ്ങൾക്ക് ജന്മം നൽകാത്തതിന് കാരണം സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭയമല്ലെന്ന് വേണു സ്വാമി പറയുന്നു. ജാതകപ്രകാരം നയൻതാരയ്‌ക്ക് സന്താന യോ​ഗമില്ല. കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ നയൻതാരയ്‌ക്ക് കഴിയില്ല.

ഇതുകൊണ്ടാണ് നടി വാടക ​ഗർഭ ധാരണം വഴി നടി കു‌ട്ടികളെ സ്വീകരിച്ചതെന്ന് വേണു സ്വാമി വാദിക്കുന്നു. ആകാര വടിവ് നഷ്ടപ്പെടുന്നത് കൊണ്ടല്ല നയൻതാര പ്രസവിക്കാതിരുന്നത്. കാജൽ അ​ഗർവാൾ വിവാഹം ചെയ്ത് കുഞ്ഞിന് ജന്മം നൽകി. വീണ്ടും ഫിറ്റ്നെസിലെത്തുകയും സിനിമകളിൽ അഭിനയിക്കുകയും ചെയ്യുന്നു. അത് പോലെ നയൻതാരയ്‌ക്ക് ചെയ്യുന്നതിന് എന്താണ് പ്രശ്നം?. എത്ര നായികമാർ കുഞ്ഞുങ്ങളായ ശേഷവും അഭിനയിക്കുന്നു.

നയൻതാരയ്‌ക്ക് കുഞ്ഞുങ്ങളെ ​ഗർഭം ധരിക്കാൻ പറ്റില്ല. അതുകൊണ്ടാണ് സറൊ​ഗസി എന്ന മാർഗം സ്വീകരിച്ചതെന്നും വേണു സ്വാമി വാദിക്കുന്നു. നേരത്തെ പല താരങ്ങളെക്കുറിച്ചും വേണു സ്വാമി സംസാരിച്ചിട്ടുണ്ട്. നയൻതാരയെക്കുറിച്ചുള്ള പരാമർശം ഇതിനകം ചർച്ചയാകുന്നുണ്ട്. പൊതുവെ തന്നെക്കുറിച്ച് വരുന്ന വിവാദങ്ങളോടൊന്നും നയൻതാര പ്രതികരിക്കാറില്ല.
സിനിമ ഷൂട്ടിം​ഗിനിടയിലും മക്കൾക്കൊപ്പമുള്ള സമയം കണ്ടെത്താൻ താരം ശ്രദ്ധിക്കുന്നു. ഉയിരിനും ഉലകത്തിനും ഒപ്പമുള്ള ഫോട്ടോകൾ താരം പങ്കുവെക്കാറുണ്ട്. അന്നപൂരണിയാണ് നയൻതാരയുടെ ഒ‌ടുവിൽ പുറത്തിറങ്ങിയ സിനിമ. ജവാൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. മലയാളത്തിൽ ​ഗോൾഡ് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

 

Tags: NyantharaVigneshtamil movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

Entertainment

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.