Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനഹൃദയങ്ങൾ കീഴടക്കി രാജീവ് ചന്ദ്രശേഖർ; ഉത്സവാന്തരീക്ഷത്തിൽ പര്യടനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 08:12 pm IST
in Kerala

തിരുവനന്തപുരം: ജനഹൃദയങ്ങളിൽ ഇടം പിടിച്ച്, വിജയക്കൊടിപാറി തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു. ഇന്നലെ വൈകിട്ട് 5 മണിക്ക് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തൊഴുത് വണങ്ങി അനുഗ്രഹം തേടിയ ശേഷമാണ് പര്യടനം ആരംഭിച്ചത്.

നൂറ് കണക്കിന് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പര്യടനം ആരംഭിച്ച സ്ഥാനാർത്ഥിക്ക് വൻജനപിൻതുണയാണ് നഗരഹൃദയം നൽകിയത്. ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പര്യടനം ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജാനകിയമ്മ, തമ്പാനൂർ സതീഷ്, മഹേശ്വരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. എൽഡിഎഫിൽ നിന്നും ബി ജെ പി യിൽ ചേർന്ന മുൻ ജഗതി വാർഡ് കൗൺസിലർ ഹരികുമാറിനെ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

“ഇത് മോദിയുടെ ഗ്യാരണ്ടിയും ഭാവിയുടെ വാഗ്ദാനവും…”എന്ന തീം സോങ്ങും യുവതി യുവാക്കളുടെ ഘര ഘോഷവും ഉത്സവഛായ പടർത്തി. അകമ്പടിയായി ചെണ്ടമേളവും കൊഴുപ്പോയി. എൻഡിഎയുടെ ഘടകകക്ഷികളും പര്യടനത്തിൽ അനുഗമിച്ചു. “ഇനി കാര്യം നടക്കും” എന്ന ടാഗ് ലൈനോടുകൂടിയ ടീഷർട്ട് ധരിച്ച നൂറുകണക്കിന് യുവതി യുവാക്കളാണ് പര്യടനത്തെ മുന്നിൽ നിന്ന് നയിച്ചത്. പൂക്കൾ വർഷിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രവർത്തകർ പര്യടനത്തെ ആവേശത്തേരിലേറ്റി.

പരമാവധി ജനങ്ങളെ നേരിൽ കാണാനും ജനങ്ങളുടെ അനുഗ്രഹ ആശിർവാദം ഏറ്റുവാങ്ങാനുള്ള എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പര്യടനം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. യുവതി യുവാക്കളെ നേരിൽ കണ്ട് നരേന്ദ്ര മോദിയുടെ വികസന പദ്ധതികൾ നേരിട്ട് ബോദ്ധ്യപ്പെടുത്തിയ സ്ഥാനാർത്ഥി നാടും നഗരവും തീരവും സന്ദർശിച്ച ശേഷമാണ് സ്വീകരണ പര്യടനം തുടങ്ങിയത്. ഇടത് വലത് പ്രസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങളുടെ നേര് ബോദ്ധ്യപ്പെടുത്തിയായിരുന്നു സ്ഥാനാർത്ഥിയുടെ ഓരോ സ്ഥലത്തെയും പ്രചരണം. ജനങ്ങൾ നൽകിയ സ്നേഹാശിർവാദങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

വെള്ളായണി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയ സ്ഥാനാർത്ഥി അശ്വതിപൊങ്കാല മഹോത്സവത്തിൽ പങ്കെടുത്ത ആയിരകണക്കിന് സ്ത്രീ ഭക്ത ജനങ്ങളോട് നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. സ്ത്രീ ഭക്തജനങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങിയ അദ്ദേഹം ശ്രീവരാഹം മുക്കോലയ്‌ക്കൽ ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തി.. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന പൊങ്കാല മഹോത്സവത്തിൻ പങ്കെടുത്ത സ്ഥാനാർത്ഥി പൊങ്കാലയ്‌ക്ക് അഗ്നിപകർന്നു നൽകിയ ചടങ്ങിലും പങ്കെടുത്തു.

ക്ഷേത്ര തന്ത്രി ആറമ്പാടി ശ്രീവാസ് പട്ടേരി ക്ഷേത്രമേൽശാന്തി ഏവൂർ കല്ലംപള്ളി ഈശ്വരൻ നമ്പൂതിരി, കീഴ്ശാന്തി ശ്രീനിവാസൻ പോറ്റി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പ്രസിഡൻ്റ് സോമൻ നായർ, സെക്രട്ടറി വിജയകുമാർ, ട്രഷറർ കൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് കരിയം ദേവീ ക്ഷേത്രത്തിലും ദർശനം നടത്തി. പ്രസിഡൻ്റ് ബി. രാജീവൻ നായർ, സെക്രട്ടറി പ്രശാന്ത് എം.എസ് എന്നിവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

Tags: Rajeev ChandrashekharModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി ; ആന്റോ, അരുൺ, സ്മൃതി, ജിമ്മി ജയിംസ്, ടി.വി. പ്രസാദ് പ്രതികൾ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

Kerala

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ; വരുന്നകാലത്ത് ഇനിയും സങ്കടപ്പെടേണ്ടി വരും: രാജീവ് ചന്ദ്രശേഖർ

Kerala

ഇന്‍വെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമം: നിക്ഷേപകർക്ക് സ്വാഗതം; സർക്കാർ സമീപനം മാറണം – രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.