Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പത്തനംതിട്ടക്കാരോട് അസൂയ തോന്നുന്നു..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 10:50 am IST
inArticle

ലോകം മുഴുവൻ ആരാധിക്കുന്ന സഖാവ് തോമസ് ഐസക്കിനെ ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി ആയി ലഭിക്കുക എന്നതിൽപരം ഭാഗ്യം വേറെ കിട്ടാനുണ്ടോ..
MLA യും, മന്ത്രിയും ആയിരുന്ന കാലയളവ് കൊണ്ട് ആലപ്പുഴയെ സിംഗപ്പൂർ ആക്കി മാറ്റിയ സഖാവ് പത്തനംതിട്ടയെ ന്യൂയോർക്ക് എങ്കിലും ആക്കും എന്ന് ഉറപ്പ്.. അത് മാത്രമോ വേസ്റ്റ് മാനേജ്മെന്റ്, ജൈവ കൃഷി അങ്ങനെ നൂറുകണക്കിന് ഐറ്റംസ് ഉണ്ട് സഖാവിന്റെ കയ്യിൽ…
പത്തനംതിട്ടക്കാർക്ക് എല്ലാവർക്കും ജോലി സഖാവ് ഉറപ്പാക്കി കഴിഞ്ഞു. അമേരിക്കയിലും, യൂറോപ്പിലും, കാനഡയിലും, ഓസ്ട്രേലിയയിലും, ഗൾഫ് നാടുകളിലും ഒക്കെ ‘ആട് ജീവിതം’ നയിക്കാൻ പത്തനംതിട്ടക്കാരെ ഇനി സഖാവ് അനുവദിക്കില്ല. എല്ലാ പ്രവാസികളും നാട്ടിലേക്ക് മടങ്ങാൻ ബാഗ് പാക്ക് ചെയ്തോളൂ..
കേരളത്തിന്റെ ധനമന്ത്രി ആയിരുന്നപ്പോൾ KSRTC യെ ലാഭത്തിൽ ആക്കുമെന്നു സഖാവ് പറഞ്ഞു, KSRTC ഇന്ന് ഇന്ത്യയിലെ ഏറ്റവും ലാഭം ഉള്ള പൊതുമേഖല സ്ഥാപനം ആയി. കേരളത്തിലെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളെയും സഖാവ് ലാഭത്തിൽ ആക്കി.
സഖാവ് കൊണ്ടുവന്ന കെ ഫോൺ, കെ റെയിൽ, കെ സഫാരി, കെ ഹൈവെ, കെ വിമാനം, കെ കമ്പ്യൂട്ടർ, കെ ഹോട്ടൽ, കെ ചിക്കൻ എന്നിവയൊക്കെ ആഗോള കുത്തക കമ്പനികളെ തകർത്ത് മുന്നോട്ട് കുതിക്കുന്നു. കെ ഫോൺ വന്നതോടെ അംബാനിയുടെ ജിയോ പൂട്ടിപ്പോയി. വിഴിഞ്ഞം തുറമുഖം അദാനിയിൽ നിന്ന് ഊരാളുങ്കൽ ഏറ്റെടുത്തേക്കും.
സഖാവ് ധനമന്ത്രി ആയപ്പോൾ കേരളത്തിന്റെ പൊതു കടം ഏതാണ്ട് 1.6 ലക്ഷം കോടി രൂപ ആയിരുന്നു എങ്കിൽ സഖാവ് മന്ത്രി സ്ഥാനം ഒഴിയുമ്പോൾ അത് 4 ലക്ഷം കോടി രൂപയിൽ എത്തിച്ചു ലോകത്തെ അത്ഭുതപ്പെടുത്തി..!
സഖാവിന്റെ സർജിക്കൽ സ്ട്രിക്കിനെ കുറിച്ച് എങ്ങനെ പറയാതിരിക്കും.. ലോകത്തെ ഒരു സാമ്പത്തീക ശാസ്ത്രജ്ഞനും ഇതുവരെ പോകാത്ത വഴികളിലൂടെ സഞ്ചരിച്ച സഖാവ്, കേരളത്തെ ‘രക്ഷിക്കാൻ’ നിരന്തര ഗവേഷണങ്ങളിലൂടെ വികസിപ്പിച്ച പ്രസ്ഥാനമാണ് കിഫ്‌ബി..
ലോകം മുഴുവൻ നടന്നു കടം വാങ്ങാൻ സഖാവ് ഉണ്ടാക്കിയ കിഫ്‌ബി വഴി മസാല ബോണ്ടായി ലണ്ടൻ സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് എടുത്ത 2150 കോടി രൂപയുടെ 5 വർഷത്തെ പലിശയായി കേരളം 1045 കോടി രൂപ അടച്ചു എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് കയ്യടിക്കാൻ തോന്നുന്നില്ലേ..
ഇന്ത്യയിലെ ബാങ്കുകൾ 8.5% നിരക്കിൽ കടം കൊടുക്കുന്ന കാലത്താണ് സഖാവ് ഏതാണ്ട് 9.73% പലിശ നിരക്കിൽ ലണ്ടണിൽ പോയി 2150 കോടി രൂപ കുത്തക മുതലാളിമാരിൽ നിന്ന് ലോൺ എടുത്ത് 7% പലിശക്ക്‌ ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിൽ ഉൾപ്പടെ നിക്ഷേപം നടത്തി ലോകത്തിലെ സാമ്പത്തീക വിദഗ്ധരെ ആകെ ഞെട്ടിച്ചത്..!
ഇത്രയും പ്രഗത്ഭനായ സഖാവ് തോമസ് ഐസക് കേരളത്തെ അമേരിക്കൻ നിലവാരത്തിൽ എത്തിച്ചത് പോലെ ഇന്ത്യയെയും എത്തിക്കും എന്നുറപ്പാണ്. സിപിഎംന് മാത്രമേ ബിജെപിയെ പുറത്തക്കാൻ ഇന്ത്യയിൽ കഴിയൂ എന്ന് പാർട്ടി തന്നെ പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ്. അങ്ങനെ വരുമ്പോൾ ഇന്ത്യയുടെ അടുത്ത ധനകാര്യ മന്ത്രി ആണ് സഖാവ് ഐസക്.
കേന്ദ്ര സർക്കാരിന്റെ കയ്യിൽ പണം ഇല്ലെങ്കിൽ RBI യുടെ കമ്മട്ടം വെച്ച് ആവശ്യത്തിന് പണം അച്ചടിച്ചാൽ പോരെ എന്ന് പരസ്യമായി പറഞ്ഞ് ലോകത്തിന്റെ കയ്യടി നേടിയ ഐസക്ക് സഖാവ് മരണ മാസ്സ് അല്ലേ..
സഖാവ് അടുത്ത കേന്ദ്ര ധനകാര്യ മന്ത്രി ആയാൽ, RBI ഇന്ത്യയിലെ എല്ലാ പഞ്ചായത്തുകളിലും നോട്ട് അടിക്കാൻ പ്രെസ്സ് തുടങ്ങും. അപ്പോൾ പിന്നെ എല്ലാവരുടെയും കയ്യിൽ ആവശ്യത്തിന് പണം ആകുമല്ലോ…
പത്തനംതിട്ടക്കാരെ, ഞങ്ങളുടെ സഖാവിനെ വെറും 5 വർഷത്തേക്ക് മാത്രമാണ് നിങ്ങൾക്ക് നൽകുന്നത്. ചങ്ക് പറിച്ചാണ് തരുന്നത്. സഖാവ് മിക്കവാറും മൂന്ന് കൊല്ലം കൊണ്ട് പത്തനംതിട്ടയെ ന്യൂയോർക്ക് ആക്കി മാറ്റും എന്നുറപ്പാണ്. അത് കഴിഞ്ഞാൽ സഖാവിനെ ഞങ്ങൾ ആലപ്പുഴക്കാർക്ക് തിരിച്ചു തരണേ…
Jithin K Jacob

Tags: Dr.Thomas Isaac
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആക്രമണം തുടങ്ങുന്നതിന് മുമ്പ് മോദി എന്തിനാണ് ഇസ്രയേൽ സന്ദർശിച്ചത് : പ്രധാനമന്ത്രിയോട് ചോദ്യമുന്നയിച്ച് തോമസ് ഐസക്ക്

Kerala

പലസ്തീന്‍ ഐക്യദാര്‍ഢ്യവും ഗുണം ചെയ്തില്ലെന്ന് ഐസക്ക്; നമ്മുടെ എന്തെങ്കിലും വീഴ്ചകള്‍ നിമിത്തങ്ങളായിട്ടുണ്ടോ?

Editorial

കിഫ്ബി തട്ടിപ്പുകാര്‍ രക്ഷപ്പെടരുത്

Kerala

കിഫ്ബി മസാല ബോണ്ട്: കമ്മീഷനടിക്കാന്‍ തിരിമറി നടത്തിയെന്ന് ഉറപ്പാകുന്നു; അടിമുടി ദുരൂഹത

Kerala

ഐസക്കുമായി ആത്മബന്ധം; തെരഞ്ഞെടുപ്പില്‍ സജീവം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.