Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്‌ക്കും ഗുകേഷിനും സമനില; വിദിത് ഗുജറാത്തിയെ തോല്‍പിച്ച നെപോമ്നിയാച്ചി മുന്നില്‍

ലോക ചെസ് ചാമ്പ്യനെ നേരിടാനുള്ള പോരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസ്സില്‍ നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്‌ക്കും ഡി. ഗുകേഷിനും സമനില. കാന്‍ഡിഡേറ്റ്സില്‍ മൂന്നാം റാങ്കുള്ള അമേരികയുടെ ഹികാരു നകാമുറയെ സമനിലയില്‍ കുരുക്കാന്‍ പ്രജ്ഞാനന്ദയ്‌ക്ക് കഴിഞ്ഞു. റുയ് ലോപസ് ഓപ്പണിംഗില്‍ നടന്ന മത്സരം 24 നീക്കങ്ങളില്‍ സമനിലയില്‍ കലാശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 11:16 am IST
in Sports

ലോക ചെസ് ചാമ്പ്യനെ നേരിടാനുള്ള പോരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസ്സില്‍ നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്‌ക്കും ഡി. ഗുകേഷിനും സമനില. കാന്‍ഡിഡേറ്റ്സില്‍ മൂന്നാം റാങ്കുള്ള അമേരികയുടെ ഹികാരു നകാമുറയെ സമനിലയില്‍ കുരുക്കാന്‍ പ്രജ്ഞാനന്ദയ്‌ക്ക് കഴിഞ്ഞു. റുയ് ലോപസ് ഓപ്പണിംഗില്‍ നടന്ന മത്സരം 24 നീക്കങ്ങളില്‍ സമനിലയില്‍ കലാശിച്ചു.

ഗുകേഷാകട്ടെ കാന്‍ഡിഡേറ്റ്സില്‍ ഒന്നാം റാങ്കുകാരനായ ഫാബിയാനോ കരുവാനയെ സമനിലയില്‍ കുരുക്കി. ഗുകേഷ് നല്ല ഫോമിലാണ്. നേരത്തെ രണ്ടാം റൗണ്ടില്‍ പ്രജ്ഞാനന്ദയെ തോല‍്പിക്കുകയും ചെയ്തിരുന്നു ഗുകേഷ്. നാല് റൗണ്ടിനിടയില്‍ ഒരു വിജയവും മൂന്ന് സമനിലകളും നേടി.

വിദിത് ഗുജറാത്തി വീണ്ടും നിരാശപ്പെടുത്തി. റഷ്യന്‍ താരം ഇയാന്‍ നെപോമ്നിയാച്ചിയോട് തോല്‍വി ഏറ്റുവാങ്ങി. മൂന്നാം റൗണ്ടില്‍ പ്രജ്ഞാനന്ദയുമായി തോറ്റ വിദിത് ഗുജറാത്തിയുടെ നില ഇനി പരുങ്ങലിലാണ്.

നാല് റൗണ്ട് പിന്നീട്ടതോടെ രണ്ട് മത്സരത്തില്‍ ജയിക്കുകയും രണ്ട് സമനില നേടുകയും ചെയ്ത ഇയാന്‍ നെപോമ്നിയാച്ചി മൂന്ന് പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ത്യയുടെ ഡി.ഗുകേഷ് രണ്ടരപോയിന്‍റോടെ രണ്ടാം സ്ഥാനത്ത്. ഫാബിയാനോ കരുവാനയും രണ്ടാം സ്ഥാനത്തുണ്ട്. പ്രജ്ഞാനന്ദ രണ്ട് പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ്.

വനിതകളില്‍ പ്രജ്ഞാനന്ദയുടെ സഹോദരി ആര്‍.വൈശാലി രണ്ട് പോയിന്‍റോടെ മൂന്നാം സ്ഥാനത്തുണ്ട്. രണ്ട് പോയിന്‍റോടെ നുര്‍ഗ്യുല്‍ സലിമോവയും കത്യേര്‍നയും രണ്ടാം സ്ഥാനത്തുണ്ട്. ചൈനയുടെ ടാന്‍ സോംഗി മൂന്ന് പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. റഷ്യയുടെ അലക്സാന്ദ്ര രണ്ടരപോയിന്‍റോടെ രണ്ടാം സ്ഥാനത്ത്. കൊനേരു ഹമ്പി ഒന്നര പോയിന്‍റോടെ എട്ടാം സ്ഥാനത്താണ്.

 

Tags: PraggnanandhaaD.GukeshcandidatesRameshbabu PraggnanandhaaNeptomniachtchiFabiano caruana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.