Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്മതിച്ചു, ബോംബ് തനിയെ ഉണ്ടായി, അതിനു തോന്നിയപ്പോള്‍ പൊട്ടിത്തെറിച്ചു! എന്നാലിക്കാര്യം പിണറായി പോലീസിനെക്കൂടി ഡ്രില്‍ മാഷ് ബോധ്യപ്പെടുത്തണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 08:01 am IST
in Kerala

‘ഷെറിന്റെ വീട്ടിലേക്ക് സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയ വിവരം അറിയില്ല. ഇതില്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല.’ പാനൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷെറിന്റെ വീട്ടില്‍ സിപിഎം എംഎല്‍എ കെ.പി മോഹനനും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുധീര്‍കുമാര്‍, അനില്‍കുമാര്‍, ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗം എന്‍.എ അശോകന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതാണിക്കാര്യം.

ബോംബ് പൊട്ടി മരിച്ചത് സിപിഎംകാരന്‍. പങ്കാളികളായതും സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍. എന്നിട്ടും പാര്‍ട്ടി സെക്രട്ടറി മാത്രം പറയുന്നു, അത് നേതാക്കളുമല്ല, പാര്‍ട്ടി പ്രവര്‍ത്തകരുമല്ല എന്ന്. ഏരിയ കമ്മിറ്റിയിലും ലോക്കല്‍ കമ്മിറ്റിയിലും ഉള്ള നേതാക്കള്‍ പാര്‍ട്ടി അല്ല. പിന്നെ എന്താണ് പാര്‍ട്ടി? സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാത്രമാണോ പാര്‍ട്ടി? ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല എന്ന് പറഞ്ഞത് വെറുതെയല്ല. ഇതൊരു അത്ഭുത പാര്‍ട്ടി തന്നെ.

ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ ഇതൊക്കെയാണ്: പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത അമല്‍ ബാബു ഡിവൈഎഫ്‌ഐ മിത്തലെ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് . കഴിഞ്ഞ ദിവസം അറസ്റ്റിലായ കിഴക്കയില്‍ അതുല്‍ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് ജോയിന്‌റ് സെക്രട്ടറിയാണ്. സ്‌ഫോടനത്തിനു ശേഷം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പൊലീസിന്‌റെ പിടിയിലായ സായൂജ് കടുങ്ങാംപൊയില്‍ യൂണിറ്റ് ജോയിന്‍ സെക്രട്ടറിയാണ്. സിപിഎം ബ്രാഞ്ച് അംഗമായ നാണുവിന്റെ മകനാണ് പരിക്കേറ്റ വിനീഷ്. ആസൂത്രകരില്‍ ഒരാള്‍ എന്ന് പോലീസ് പറയുന്ന ഷിജാല്‍ ഡിവൈഎഫ്‌ഐ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് .

ഇത്രയൊക്കെ പാര്‍ട്ടിക്കാര്‍ ഈ ഈ ബോംബ് നിര്‍മ്മാണ കലാപരിപാടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതൊന്നും പാര്‍ട്ടി അല്ല എന്ന് പച്ചയ്‌ക്ക് പറയാന്‍ സി.പി. എം പാര്‍ട്ടി സെക്രട്ടറിക്കു മാത്രമേ കഴിയൂ. പാര്‍ട്ടി പദവികള്‍ രഹസ്യമാക്കി വയ്‌ക്കാവുന്ന ഒന്നാണോ? മാദ്ധ്യമങ്ങള്‍ അതു ചൂണ്ടിക്കാട്ടുമ്പോള്‍ രേഖകള്‍ നിരത്തി വേണം നിഷേധിക്കാന്‍.

ഇതെല്ലാം പോകട്ടെ, ഇവരെയൊക്കെ അറസ്റ്റ് ചെയ്തത് ആരാണ്? സംസ്ഥാന പോലീസ്. കേന്ദ്ര പോലീസ് ആയിരുന്നെങ്കില്‍ കേന്ദ്ര ഗൂഢാലോചനയെന്നെങ്കിലും പറയാമായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകരെയല്ല, പിണറായി വിജയന്റെ കീഴിലുള്ള സംസ്ഥാന പോലീസിനെയാണ് ഇതൊന്നും പാര്‍ട്ടിയല്ല എന്ന് ഗോവിന്ദന്‍ ആദ്യം ബോദ്ധ്യപ്പെടുത്തേണ്ടത്.

Tags: arrestBlastBombPanoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

India

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

പുനര്‍ജനിയിൽ അന്വേഷണം അവസാനിപ്പിച്ച് സർക്കാർ; മുഖ്യമന്ത്രി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.